You Searched For "സ്വര്‍ണ്ണപാളി"

1998 മുതല്‍ ഇതുവരെയുള്ള ഏത് ബോര്‍ഡിന്റെ കാര്യവും അന്വേഷിക്കട്ടെ; കുഴപ്പക്കാരന്‍ ഞാനെങ്കില്‍ ശിക്ഷിക്കട്ടെ; ശബരിമലയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് അവസാനം വേണം; സ്വര്‍ണ്ണപ്പാളിക്ക് തൂക്കക്കുറവില്ല; വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്
ചെന്നൈ അമ്പത്തൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വെബ്സൈറ്റ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍! കമ്പനി സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴിയെടുത്തതിനു പിന്നാലെയാണ് കമ്പനി വെബ്സൈറ്റ് ഇന്റര്‍നെറ്റില്‍ നിന്നു മാഞ്ഞു; ഓരോ ദിവസവും സ്വര്‍ണ്ണ കള്ളക്കടത്തില്‍ ദുരൂഹത കൂടുന്നു; പങ്കജ് ഭണ്ഡാരിയുടെ പിന്നില്‍ ആര്?
സദാസമയവും സുരക്ഷയൊരുക്കാന്‍ പത്തംഗ ആംഡ് ഗാര്‍ഡ്; സായുധ പോലീസിന് അതിക്രമിച്ച് കടക്കുന്നവരെ വെടി വച്ചിടാനും അധികാരം; ശബരിമല ശ്രീകോവിലിന് അതീവ സുരക്ഷയൊരുക്കുന്ന ആംഡ് ഗാര്‍ഡ് അറിയാതെ ഒന്നും നടക്കില്ല; സ്വര്‍ണപാളികള്‍ കൊണ്ടു പോയ വിവരം ഉന്നത പോലീസ് അധികൃതര്‍ അറിയാതെ പോയോ?
അന്ന് സ്വര്‍ണ്ണത്തെ ചെമ്പാക്കിയത് ശബരിമലയിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍; വാതിലിനിടയില്‍ എലിയോ മറ്റോ കടക്കാതിരിക്കാന്‍ ചെമ്പുപാളി വച്ചിരുന്നോയെന്ന് തിരക്കിയുള്ള ഫോണ്‍ വിളിയും സംശയത്തില്‍; 2019ലെ ദേവസ്വം ഉത്തരവിന് പിന്നിലെ കരങ്ങള്‍ ആരുടേത്? ശബരിമല കള്ളനെ പിടിക്കാന്‍ വേണ്ടത് സിബിഐ തന്നെ
ശബരിമലയിലെ സ്വര്‍ണപ്പാളി സ്വര്‍ണം പൂശിയ ചെമ്പുപാളിയാണ്; അതില്‍ 49 പവനാണ് നിലവിലുള്ളത്; നാല് കിലോ സ്വര്‍ണം പോയെന്ന് പറയുന്നത് വങ്കത്തരം; വ്യാജ ആരോപണമുന്നയിച്ച് രംഗത്തുവന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തന്നെ കുടുങ്ങുകയാണ് ഇപ്പോളെന്ന് ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്
ദ്വാരപാലക ശില്‍പ്പം പൊതിഞ്ഞ സ്വര്‍ണ്ണ പാളിയുമായി ചെന്നൈയില്‍ പോയത് മൂന്ന് പേര്‍; അവിടെ ഏല്‍പ്പിച്ച് മടങ്ങിയെത്തിയ ആ ത്രിമൂര്‍ത്തികള്‍ വീണ്ടും ചെന്നൈയില്‍ പോയത് ഹൈക്കോടതിയുടെ ഉഗ്രശാസന ഭയന്ന്! വെറും പതിനാറ് ഗ്രാമിന്റെ പ്രശ്‌നമാണെന്ന വിശദീകരണം അവിശ്വസനീയം! രണ്ടു പവനുമായി ശബരിമലയിൽ നിന്നും എന്തിന് മൂന്ന് പേര്‍ പോയി?