You Searched For "സ്‌കൂട്ടർ"

ചേർത്തലയിൽ നഴ്‌സിനു നേരെ ആക്രമണം; മൂന്ന് തവണ സ്‌കൂട്ടർ ഇടിച്ചു വീഴ്‌ത്തി; സംഭവം കണ്ട് പിന്നാലെ വന്ന കാറിലുള്ളവർ അക്രമിയെ പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല; മുഖത്തെ എല്ലിന് പൊട്ടൽ; ഹെൽമറ്റ് ധരിച്ച അക്രമിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് ശാന്തി
കൂട്ടുകാരൻ ട്യൂഷന് വരാൻ വൈകി; ടീച്ചറുടെ സ്‌കൂട്ടറും എടുത്ത് കൂട്ടാൻ പോയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; സ്‌കൂട്ടറിൽ ബസിടിച്ച് മരിച്ചത് 15 കാരനായ അബിൻ അനിൽ; കൂട്ടുകാരന് ഗുരുതര പരിക്ക്
എകെജി സെന്റർ ആക്രമണക്കേസിൽ പ്രതി ജിതിൻ ഉപയോഗിച്ച സ്‌കൂട്ടർ കണ്ടെത്തി; ഡിയോ സ്‌കൂട്ടർ കണ്ടെത്തിയത് കഠിനംകുളത്ത് നിന്ന് ക്രൈംബ്രാഞ്ചാണ്; സ്‌കൂട്ടർ ഒളിപ്പിച്ചത് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ ഡ്രൈവറുടെ സഹോദരന്റെ വീട്ടിൽ നിന്നും
ശമ്പളം സ്വരുക്കൂട്ടി ആദ്യമായി വാങ്ങിയ സ്‌ക്കൂട്ടർ ഓട്ടത്തിനിടെ തീപിടിച്ച് കത്തി നശിച്ചു; സ്‌കൂട്ടർ ആകെ ഓടിയത് 25 കിലോമീറ്റർ മാത്രവും; സ്‌കൂട്ടറിന്റെ അടിയിൽ നിന്നു പുക ഉയരുന്നതു കണ്ട് രേഖകൾ എടുത്തുമാറ്റിയപ്പോഴേക്കും തീ ആളിപ്പടർന്നു; തീയണച്ചത് ഫയർഫോഴ്‌സ് എത്തി; സങ്കടത്തോടെ അനഘാ നായർ