You Searched For "സ്‌കൂട്ടർ"

പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിനടുത്ത് വെറുതെ നിന്ന ആ കൗമാരക്കാരൻ; പോലീസിന്റെ വരവിൽ വണ്ടി ആരാണ് ഓടിച്ചതെന്ന ചോദ്യം; കൂടെ ഉണ്ടായിരുന്ന സഹോദരി വ്യക്തത വരുത്തി കൊടുത്തിട്ടും വാക്കുകൾ വിശ്വസിക്കാതെ കാക്കി; നിമിഷ നേരം കൊണ്ട് വ്യാജ എഫ്ഐആറും; ഒടുവിൽ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സത്യം പുറത്ത്; എസ്ഐക്ക് എട്ടിന്റെ പണി
ഹെൽമെറ്റ് ധരിച്ചില്ല, മതിയായ രേഖകളില്ലാതെ വാഹനമോടിച്ചു; സ്കൂട്ടറിന് വില ഒരു ലക്ഷം രൂപ മാത്രം; പിഴ അടിച്ചത് 21 ലക്ഷം; സമൂഹമാധ്യമങ്ങളിൽ രസീത് പങ്കുവെച്ച് യുവാവ്; ഒടുവിൽ വിശദീകരണവുമായി അധികൃതർ
ഓടുന്നതിനിടെ സ്‌കൂട്ടറിന്റെ ടയറും സ്റ്റിയറിംഗും ഒടിഞ്ഞുമാറി; കമ്പനിയിൽ പരാതി നൽകിയിട്ട് ഒരു രക്ഷയുമില്ല; കലി കയറി ഒല ഷോറൂമിന് മുന്നില്‍ സ്‌കൂട്ടര്‍ പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ്
സ്‌കൂട്ടറിന്റെ പിന്നിലിരുന്ന യാത്ര ചെയ്യുന്നതിനിടെ കുട നിവർത്തി; സ്‌കൂട്ടറിന്റെ വേഗത കൂടിയതോടെ കുടയ്ക്ക് കാറ്റുപിടിച്ച് റോഡിലേക്ക് തെറിച്ചു വീണു; നെടുങ്കണ്ടത്ത് യുവതിക്ക് ദാരുണാന്ത്യം
അറ്റ് ലാന്റ യുടെ ഓർമകൾക്ക് 60 വയസ്സ്; വിടരും മുമ്പെ കൊഴിഞ്ഞ ഇന്ത്യൻ നിർമ്മിത സ്‌കൂട്ടർ; വ്യവസായ വിരുദ്ധത ഇല്ലാതാക്കിയത് കേരളത്തിന്റെ തലവര മാറ്റുമായിരുന്ന വൻ പദ്ധതി; സിനിമാക്കഥയെ വെല്ലുന്ന മലയാളികളുടെ സ്വന്തം അറ്റ് ലാന്റ ഓർമകൾ മാത്രമാകുമ്പോൾ
കൊടുവള്ളിയിൽ നിർത്തിയിട്ട സ്‌കൂട്ടർ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ; പിടിയിലായത് പുതുപ്പാടി ഈങ്ങാപ്പുഴ സ്വദേശി സഫ്വാൻ, മലപ്പുറം കൊണ്ടോട്ടി കിഴക്കേയിൽ സ്ദേശി ഡാനിഷ് മിൻഹാജ് എന്നിവർ