You Searched For "സ്‌കൂള്‍"

പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരതകള്‍ അനുഭവ കുറിപ്പാക്കിയ കുഞ്ഞിന് അന്ന് വൈകിട്ടും പിതാവിന്റെ പീഡനം; കൂന്താലി വീശി പാഞ്ഞടുത്തു; അടികൊള്ളാതെ ഒന്‍പതു വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ആ നാലാം ക്ലാസുകാരി സ്‌കൂളിന്റെ പൊന്നോമന
എനിക്ക് അമ്മയില്ല കേട്ടോ, എനിക്ക് രണ്ടാനമ്മയാണു കേട്ടോ; ഒരു വര്‍ഷമായി ഒമ്പതു വയസുകാരി സ്വന്തം വീട്ടില്‍ നേരിട്ടത് ക്രൂര പീഡനം:  കവിളത്തെ ചുവന്ന് തിണര്‍ത്ത പാടുമായി നാലാം ക്ലാസുകാരി എഴുതിയത് കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന അനുഭവക്കുറിപ്പ്
ഇത്തിക്കര ആറ്റില്‍ ചാടി മരിച്ച അധ്യാപകന്‍; പൊതു സമൂഹം അന്ന് കണ്ണടച്ചത് ഈ സ്‌കൂള്‍ മാനേജ്‌മെന്റിനെ അഹങ്കാരികളാക്കി; ടീച്ചര്‍.. ഞാന്‍ തെറ്റ് ഒന്നും ചെയ്തിട്ടില്ല... നിങ്ങള്‍ സിസിടിവി പരിശോധിച്ച്..നോക്കൂ എന്ന് അലറിക്കരഞ്ഞ് പറഞ്ഞിട്ടും സത്യം മൂടാന്‍ കണ്ണു തുറക്കാത്ത അധ്യാപകര്‍; പ്രിന്‍സിപ്പലും ടീച്ചര്‍മാരും ചേര്‍ന്ന് ആ കുട്ടിയെ വിഷാദത്തിലേക്ക് തള്ളിയിട്ടു; ഒടുവില്‍ ആത്മഹത്യാ ശ്രമം; കൊല്ലത്തെ അമ്മയുടെ കണ്ണീര്‍ കാണാതെ പോകരുത്
രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെ; പുതിയ സ്‌കൂള്‍ സമയക്രമത്തിന് അംഗീകാരം; എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും; എതിര്‍പ്പുകള്‍ തള്ളി സര്‍ക്കാര്‍
സ്‌കൂളില്‍ പോയി മടങ്ങി വന്ന കുഞ്ഞിന് പനി ലക്ഷണം; മരുന്ന് കഴിച്ചു കിടന്നുറങ്ങിയ റൂഫസിന് ശരീരത്തില്‍ ചെറിയ തടിപ്പും അസ്വസ്ഥതയും; പുലര്‍ച്ചെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പത്തു മിനിറ്റിനകം ഏഴുവയസുകാരന് മരണം; എല്ലാം തകര്‍ന്ന നിലയിലായ ആലപ്പുഴ സ്വദേശികളെ ആശ്വസിപ്പിക്കാന്‍ കഴിയാതെ കവന്‍ട്രിയിലെ മലയാളികള്‍
ദേശീയ ഗാനത്തെ അവഹേളിക്കുന്നത് ഗുരുതര കുറ്റം; കുട്ടികളെ ഉപദേശിച്ചതും ശാസിച്ചതും കുട്ടത്തിലെ വിഐപിയെ അറിയാത്ത പുതിയ ടീച്ചര്‍; സ്‌കൂള്‍ ബസ് പോയത് വിവാദമായി; യൂണിഫോം അഴിമിതി അടക്കം പിടികൂടിയ സ്‌കൂളില്‍ പിന്നെ നടന്നതെല്ലാം നാടകം; സമ്മര്‍ദ്ദത്തില്‍ മാപ്പെഴുതി വാങ്ങി ടീച്ചറെ കുടുക്കിയോ? ചൊവ്വാഴ്ച ആ സ്‌കൂളില്‍ സംഭവിച്ചത്
അസംബ്ലിക്ക് കയറാതെ ബഹമുണ്ടാക്കിയ കുട്ടികള്‍; അധ്യാപിക ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമീടിച്ചെന്ന് പരാതി; മാധ്യമ പ്രവര്‍ത്തകന്റെ മകളെ ശിക്ഷിച്ച അധ്യാപികയ്ക്കെതിരെ സസ്പെന്‍ഷന്‍ വന്നേക്കും; ആ പഴയ മാതൃകാ വിദ്യാലയത്തിന്റെ സല്‍പേര് വീണ്ടും വിവാദത്തില്‍; 2022ല്‍ റാഗിംഗ് പരാതി ഉന്നയിച്ച അമ്മയെ പരിഹസിച്ചയാള്‍ ഇപ്പോള്‍ പരാതിക്കാരന്‍
തൃപ്പൂണിത്തുറയിലെ മിഹിറിന്റെ മരണത്തില്‍ സ്‌കൂളിന് ക്ലീന്‍ചിറ്റ് നല്‍കി പോലീസ് റിപ്പോര്‍ട്ട്;  ജീവനൊടുക്കാന്‍ കാരണം റാഗിങ് അല്ലെന്ന് കണ്ടെത്തല്‍; 15കാരന്റെ മരണത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താതെ പോലീസ്; ദുരൂഹതകളിലേക്ക് നീളാതെ അന്വേഷണം
അഞ്ചാം ക്ലാസ് മുതല്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്തു; പീഡനവിവരം ഏഴാം ക്ലാസ് വിദ്യാര്‍ഥിനി നേരിട്ട് അറിയിച്ചിട്ടും മറച്ചുവച്ച് സ്‌കൂള്‍ അധികൃതര്‍; പെണ്‍കുട്ടിയുടെ ബന്ധു പൊലീസില്‍ അറിയിച്ചതോടെ അധ്യാപകന്‍ പിടിയില്‍; റിമാന്‍ഡ് ചെയ്തു; വിവരം മറച്ചുവെച്ചതിന് സ്വകാര്യ സ്‌കൂളിനെതിരെ പോക്‌സോ കേസ്