You Searched For "സൗദി അറേബ്യ"

ലേബര്‍ ക്യാമ്പുകളിലെ സ്ഥിതി അതീവ ശോചനീയം; ശമ്പളം കിട്ടിയല്ലെന്ന് പരാതി പറഞ്ഞ ആളുടെ കൈ തല്ലിയൊടിച്ചു; സുരക്ഷാ സംവിധാനങ്ങളുടെ പോരായ്മകളാല്‍ അപകടങ്ങള്‍ പതിവ്; സൗദി അറേബ്യയുടെ അഭിമാന മെഗാസിറ്റി പദ്ധതിയായ നിയോമിന്റ നിര്‍മാണത്തെ ചൊല്ലി വിവാദം
സൗദിക്ക് അവസരം ഒരുക്കിയത് റിയാദിന് പുറത്തെ ഒരു ക്ലിഫിന് മുകളില്‍ തീര്‍ക്കുന്ന അത്ഭുത സ്റ്റേഡിയം; 84,000 കോടി ചെലവില്‍ നിര്‍മിക്കുന്നത് മറ്റൊരു രാജ്യത്തിനും സ്വപ്നം കാണാനാവാത്ത മഹാ സ്റ്റേഡിയം; ഇന്ത്യയില്‍ നിന്നടക്കം ആയിരങ്ങള്‍ക്ക് തൊഴില്‍; അനേകം കുടിയേറ്റ തൊഴിലാളികള്‍ ചുട്ട വെയിലില്‍ മരിച്ചു വീഴുമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍
അറേബ്യന്‍ മണ്ണില്‍ വീണ്ടുമൊരു കാല്‍പന്ത് മാമാങ്കം; ഖത്തറിന് പിന്നാലെ ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കാന്‍ സൗദി അറേബ്യ;   2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കും; ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ
ഈ വര്‍ഷം സൗദി ഇതുവരെ തൂക്കി കൊന്നത് 274 പേരെ; വധശിക്ഷ നടപ്പിലാക്കിയതില്‍ 101 പേര്‍ വിദേശികള്‍; വിദേശികളില്‍ ഭൂരിപക്ഷവും പാക്കിസ്ഥാന്‍, യമന്‍, സിറിയന്‍ പൗരന്മാര്‍; മരണശിക്ഷക്ക് വിധേയരായവരില്‍ മൂന്ന് ഇന്ത്യക്കാരും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ ലേലം ഈമാസം സൗദി അറേബ്യയിൽ; ലേലത്തിൽ 366 ഇന്ത്യൻ താരങ്ങൾ;  മാർക്വീ ലിസ്റ്റിൽ ഇടം നേടി ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, മുഹമ്മദ് ഷമി
ശരത് ദീര്‍ഘകാലമായി സൗദിയില്‍ ഇലക്ട്രിക്, പ്ലമ്പിങ് ജോലിയില്‍; നാലു വര്‍ഷം മുമ്പാണ് പ്രീതിയുമായി വിവാഹം; ഭാര്യ സൗദിയിലേക്ക് എത്തിയിട്ട് രണ്ട് മാസം; സൗദിയില്‍ കടയ്ക്കല്‍ സ്വദേശികളായ ദമ്പതികളുടെ മരണത്തില്‍ ഞെട്ടലോടെ സുഹൃത്തുക്കളും ബന്ധുക്കളും
എമിരേറ്റ്‌സിനും ഖത്തര്‍ എയര്‍വെയ്‌സിനും എത്തിഹാദിനും ബദലായി ഗള്‍ഫ് കീഴടക്കാന്‍ റിയാദ് എയര്‍ എത്തുന്നു; ഈന്ധന ക്ഷമതയുള്ള ദീര്‍ഘദൂര റൂട്ടിന് 60 വിമാനങ്ങള്‍ കൂടി ഓര്‍ഡര്‍ ചെയ്ത് മത്സരം മുറുക്കും; സൗദി രാജകുമാരന്റെ സ്വപ്നങ്ങള്‍ ഇനി ആകാശം കീഴടക്കും
ലോകത്തെ ഏറ്റവും വലിപ്പം കൂടിയ കെട്ടിടത്തിന്റെ പണി തുടങ്ങി സൗദി അറേബ്യ; 1300 അടി ഉയരമുള്ള കെട്ടിടം നിര്‍മിക്കുന്നത് എഐ ഹോളോഗ്രാഫിക് ടെക്‌നോളജി ഉപയോഗിച്ച്; സൗദിയുടെ അദ്ഭുത നിര്‍മാണത്തിന്റെ കഥ
മരുഭൂമിയില്‍ സ്വര്‍ഗ്ഗരാജ്യം തീര്‍ത്ത സൗദി അറേബ്യ; ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത നൂറ് മൈല്‍ വിസ്തീര്‍ണമുള്ള നഗര നിര്‍മാണത്തില്‍ പങ്കെടുക്കുന്ന 20000ത്തില്‍ അധികം തൊഴിലാളികള്‍ ചൂടേറ്റ് മരിച്ചെന്നു പാശ്ചാത്യ മാധ്യമങ്ങള്‍
ഈ വര്‍ഷം ഇതുവരെ സൗദി തൂക്കിലേറ്റിയത് 208 പേരെ; പരിഷ്‌കാരങ്ങള്‍ക്കിടയിലും വധശിക്ഷക്ക് ഇളവില്ല; എംബിഎസ്സ് ഫാക്ടര്‍ സ്വാധീനിച്ചാല്‍ മാത്രം യുഎന്‍ മനുഷ്യാവകാശ സംഘടനയില്‍ സൗദിക്ക് അംഗത്വം; തീരുമാനം ഈ ആഴ്ച
വിളിച്ചുവരുത്തി വെട്ടി നുറുക്കി കൊന്ന ശേഷം ശവശരീരങ്ങൾ പല കഷ്ണങ്ങളാക്കി മാറ്റി അംബാസിഡറുടെ വീട്ടിലെത്തിച്ചു; ജമാൽ ഖഷോഗിയെ സൗദി വകവരുത്തിയ ശേഷം മൃതദ്ദേഹത്തെ പോലും വെറുതെ വിടാതിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്