You Searched For "ഹമാസ്"

അൽ-അഖ്സ മോസ്‌കിൽ പ്രവേശനം നിഷേധിച്ചതിനെതിരെ പ്രതിഷേധം മൂത്തപ്പോൾ നിരപരാധികളെ കൊന്നൊടുക്കി ഇസ്രയേൽ; ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയെന്ന തെളിവില്ലാത്ത ആരോപണം ഉന്നയിച്ച ശേഷം ഗസ്സയിൽ ബോംബിട്ട് യഹൂദ രാഷ്ട്രം; കൊന്നത് 9 കുട്ടികൾ അടക്കം 20 ഫലസ്തീൻകാരെ
മന്ത്രിദമ്പതികളുടെ ദാമ്പത്യം പൂത്തുലഞ്ഞത് സാനഡുവിലും റോസ് ഹൗസിലുമായി; ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തത് 1960 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവി തോറ്റതോടെ; അകന്നു ജീവിക്കുമ്പോഴും രോഗക്കിടക്കയിലേക്ക് ഓടിയെത്തി പരചരിച്ചു ഗൗരി; ലുസിയാമ്മയുടെ മകനെയും മകനായി അംഗീകരിച്ച മഹാമനസ്‌കത; ഗൗരിയമ്മയിലെ സ്‌നേഹനിധിയുടെ കഥ
ഗസ്സാ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങളിൽ നിരവധി ഫലസ്തീൻകാർ കൊല്ലപ്പെട്ടു; കിഴക്കൻ ജറുസലേമിന്റെ പൂർണമായ അധിനിവേശമാണ് ഇസ്രയേൽ ലക്ഷ്യം; ഫലസ്തീൻകാർക്ക് പിന്തുണയുമായി ഇന്ത്യാ സർക്കാരും ജനങ്ങളും മുന്നോട്ടുവരണമെന്ന് പോളിറ്റ് ബ്യൂറോ ആഹ്വാനം; സൗമ്യാ സന്തോഷിനെ ഹമാസ് കൊന്നത് സിപിഎമ്മും എസ് എഫ് ഐയും അറിയാതെ പോകുമ്പോൾ
ഹമാസിനോടുള്ള സ്യൂഡോ മതേതര- ലിബറലുകളുടെ അടിമ ഭക്തിയും ആരാധനയും കാണുമ്പോൾ മനസ്സിൽ 26/11 എന്ന നമ്പർ പതിയുന്നു; ആ ഇസ്ലാമിക ഭീകരന്മാരുടെ അതേ യഹൂദ വെറി തന്നെയാണ് ഇസ്രയേൽ - ഫലസ്തീൻ സംഘർഷത്തിന്റെ കാരണവും: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ഇസ്രയേൽ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻകാരുടെ എണ്ണം 16 കുട്ടികളടക്കം 70 ആയി ഉയർന്നു; ജോമയും പട്ടാളക്കാരും അടക്കം ഇസ്രയേൽ ഭാഗത്ത് 7 മരണം; വരുന്ന രണ്ട് മാസം തുടർച്ചയായി ഇസ്രയേലിനെ ആക്രമിക്കാനുള്ള മിസൈൽ ശേഖരമുണ്ടെന്നറിയിച്ച് ഹമാസ്; പക്ഷം ചേർന്ന് യുദ്ധത്തിനൊരുങ്ങി ലോക രാഷ്ട്രങ്ങളും
അയൽക്കാരൻ സന്തോഷുമായി പ്രണയ വിവാഹം; സൗമ്യ ഇസ്രയേലിലേക്ക് പോയത് മകൻ അഡോൺ ജനിച്ചതിനു ശേഷം; ഈ വർഷം വരാനിരുന്നപ്പോൾ മുടക്കിയത് കോവിഡ് മഹാമാരി; ഹമാസ് റോക്കറ്റ് സൗമ്യയുടെ ജീവനെടുത്തപ്പോൾ ബാക്കിയായത് മകനോട് പറയാൻ വച്ച കഥകൾ
താലിബാനോട് സമാനമായ രീതികൾ; ഒസാമ ബിൻ ലാദനെ രക്തസാക്ഷിയായി വാഴ്‌ത്തിയ തലവൻ ഇസ്മയിൽ ഹനിയ; ജറുസലേമിനെ ഇസ്രയേലിന്റെ ഭാഗമായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചതോടെ യുദ്ധപ്രഖ്യാപനവും; യഹൂദരുടെ പലായനവും കുടിയേറ്റവും ആധുനിക ഇസ്രയേലും ഹമാസിന്റെ വരവും വരെ; ഫലസ്തീൻ-ഇസ്രയേൽ സംഘർഷത്തിന്റെ ഉള്ളറകളിലൂടെ
ഹമാസിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങൾ കെണിയിൽ വീഴ്‌ത്തി ചുട്ടെരിച്ച് ഇസ്രയേൽ; ഫലസ്തീനിൽ പട്ടളമിറങ്ങിയെന്ന് വ്യാജ ട്വീറ്റ് ഇറക്കി നശിപ്പിച്ചത് ഹമാസിന്റെ രഹസ്യ ടണലുകൾ; ഗസ്സയ്ക്ക് കീഴിലൂടെ ഇസ്രയേലിനെ വരിഞ്ഞു മുറുക്കിയിരുന്ന ടണലുകളിൽ പൊളിഞ്ഞത് അനേകം ഹമാസ് തീവ്രവാദികൾ
ഹമാസ് പഴയ ഹമാസല്ല; കൈവശമുള്ളത് ഇസ്രയേലിനെ വിറപ്പിക്കാൻ പോന്ന മിസൈലുകൾ; മിസൈൽ പരിധിയിൽ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവും; പുതിയ മിസൈലുകൾ ഇസ്രയേലിൽ തീമഴ പെയ്യിക്കുമെന്ന് ഹമാസ്; അയൺ ഡോണിനെ തോൽപ്പിക്കാൻ കഴിയില്ലെന്നും വെടിവെച്ചിടുമെന്ന് ഐഡിഎഫും
സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങി കേന്ദ്രമന്ത്രി വി മുരളീധരൻ; നെടുമ്പാശ്ശേരിയിൽ എത്തിക്കുക വൈകുന്നേരം അഞ്ച് മണിയോടെ; സംസ്‌ക്കാരം നാളെ ഉച്ചയോടെ കീരിത്തോട് നിത്യസഹായ മാതാ പള്ളിയിൽ; ഇന്ത്യയിലെ ഇസ്രയേൽ എംബസി ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തേക്കും   
കനത്ത മഴയെ അവഗണിച്ച് സൗമ്യയുടെ മൃതദേഹവും കാത്ത് നിന്നത് അനേകർ; രാത്രി പത്തോടെ കീരിത്തോട്ടിലെ വീട്ടിലെത്തിച്ച മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഭർത്താവും ബന്ധുക്കളും: അമ്മയെ ഇനി ഒരിക്കലും കാണില്ലെന്ന തിരിച്ചറിവിൽ വിതുമ്പി കുഞ്ഞ് അഡോൺ: സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക്
ഹമാസിന്റെ ശൈലിമാറ്റത്തിന് പിന്നിൽ ഇറാന്റെ ബുദ്ധിയോ? തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹമാസിന്റെയും മിസൈൽ ആക്രമണങ്ങൾ യെമനിലെ ഹൂതി മോഡലിൽ; ഇസ്രയേലിനെതിരെ ഡ്രോണുകൾ ഉപയോഗിച്ചു ആക്രമണം; ഇറാൻ ടിവിയുടെ വെളിപ്പെടുത്തലോടെ ഗസ്സയിൽ ആക്രമണം ശക്തമാക്കാൻ ഇസ്രയേൽ