You Searched For "ഹര്‍ജി"

നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി; എല്ലാ കേസുകളും സിബിഐക്ക് വിടേണ്ടതില്ല; ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി
മുഖ്യമന്ത്രിക്കും മകള്‍ വീണക്കും കോടതി നോട്ടീസ്; മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചു ഹൈക്കോടതി; ഹര്‍ജി വേനലവധിക്ക് ശേഷം മെയ് 27 ന് പരിഗണിക്കാനായി മാറ്റിവെച്ചു; അഴിയും തോറും മുറുകുന്ന കുരുക്കായി വീണ വിജയന്റെ മാസപ്പടി കേസ്
രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്ന എമ്പുരാന്റെ പ്രദര്‍ശനം തടയണം; സിനിമ മതവിദ്വേഷത്തിന് വഴിമരുന്നിടുന്നത്; ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് ബിജെപി നേതാവ്; നിര്‍മാതാക്കളെയും കേന്ദ്രസര്‍ക്കാറിനെയും എതിര്‍ കക്ഷികളാക്കി ഹര്‍ജി
മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയിക്കുന്നു;  എസ്‌ഐടി സമീപിച്ചിട്ടില്ല;  ഹേമ കമ്മിറ്റിയിലെ അന്വേഷണത്തിനെതിരെ മറ്റൊരു നടികൂടി രംഗത്ത്; സുപ്രീംകോടതിയെ സമീപിച്ചു
എഡിഎം നവീന്‍ ബാബുവിന്റെ മരണം; തെളിവുകള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുള്ള മഞ്ജുഷയുടെ ഹര്‍ജിയില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും ടിവി പ്രശാന്തിനും നോട്ടീസ്; കേസ് ഡിസംബര്‍ പത്തിന് വീണ്ടും പരിഗണിക്കും
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളില്‍ കേസെടുത്ത് അന്വേഷിക്കുന്നതിന് എതിരെ മാലാ പാര്‍വതി സുപ്രീം കോടതിയില്‍; എസ്ഐടി ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ഹരാസ് ചെയ്യുന്നുവെന്ന് നടി; എതിര്‍ത്ത് ഡബ്ല്യുസിസി; അന്വേഷണം ആരംഭിച്ചതിനാല്‍ മാല പാര്‍വതിയുടെ ഹര്‍ജി അപ്രസക്തമെന്ന് വാദം
ഇസ്‌കോണ്‍ നിരോധിക്കണമെന്ന ഹര്‍ജി തള്ളി ബംഗ്ലാദേശിലെ ഹൈക്കോടതി; അനിവാര്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറലിന്റെ ഓഫീസ്; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോടതി
ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടി എഴുതുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ കൂടി രേഖപ്പെടുത്തണമെന്ന് നിര്‍ബ്ബന്ധിക്കാനാവില്ല; ജേക്കബ് വടക്കുംചേരിയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി; ആവശ്യം പ്രായോഗികമല്ലെന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായും കെ വി വിശ്വനാഥനും; കേസ് ഇങ്ങനെ
സുരക്ഷാ മേഖലയില്‍ അനുമതിയില്ലാത്ത പി.വി അന്‍വറിന്റെ ഏഴ് നില അനധികൃത കെട്ടിടം പൊളിക്കണമെന്ന് ഹര്‍ജി;  മറുപടി നല്‍കാന്‍ അന്‍വറിനും എടത്തല പഞ്ചായത്തിനും ഹൈക്കോടതിയുടെ അന്ത്യശാസനം; മൂന്നാഴ്ചക്കകം എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി