You Searched For "ഹര്‍ജി"

നിര്‍മാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പ്: സാന്ദ്ര തോമസിന് തിരിച്ചടി;  വരണാധികാരിയെ മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി; നോമിനേഷന്‍ തള്ളിയതിനെതിരായ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും; ആരോപണങ്ങള്‍ക്ക് പിന്നില്‍ സാന്ദ്രയുടെ അസഹിഷ്ണുതയെന്ന് ലിസ്റ്റിന്‍
വീട്ടിലെ പ്രസവത്തില്‍ യുവതിയുടെ മരണം: ഭര്‍ത്താവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഹര്‍ജി; ജാമ്യത്തിലുള്ള പ്രതി യൂട്യൂബ് ചാനലിലൂടെ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപണം
ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈന പിടിച്ചെടുത്തുവെന്ന് നിങ്ങള്‍ എങ്ങനെയാണ് അറിഞ്ഞത്? നിങ്ങള്‍ ഒരു യഥാര്‍ഥ ഇന്ത്യക്കാരനാണെങ്കില്‍... ഇത്തരം പ്രസ്താവനകള്‍ നടത്തില്ലായിരുന്നു;  അപകീര്‍ത്തി കേസ് റദ്ദാക്കണമെന്ന  ഹര്‍ജി പരിഗണിക്കവേ രാഹുലിന് താക്കീതുമായി സുപ്രീം കോടതി
വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം എന്തിന് നാട്ടിലെത്തിക്കണം; മൃതദേഹത്തിന് നിയമപരമായ അവകാശം ഭര്‍ത്താവിനല്ലെ?  അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി
ദിയാധനം കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങള്‍ അംഗീകരിച്ചാല്‍ മാപ്പു നല്‍കാനാകും;  നിമിഷപ്രിയയുടെ മോചനത്തിനായി ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ നയതന്ത്ര മാര്‍ഗത്തില്‍ അതിവേഗ ഇടപെടലുകള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തണം;  സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍
നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി; എല്ലാ കേസുകളും സിബിഐക്ക് വിടേണ്ടതില്ല; ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി
മുഖ്യമന്ത്രിക്കും മകള്‍ വീണക്കും കോടതി നോട്ടീസ്; മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചു ഹൈക്കോടതി; ഹര്‍ജി വേനലവധിക്ക് ശേഷം മെയ് 27 ന് പരിഗണിക്കാനായി മാറ്റിവെച്ചു; അഴിയും തോറും മുറുകുന്ന കുരുക്കായി വീണ വിജയന്റെ മാസപ്പടി കേസ്
രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്ന എമ്പുരാന്റെ പ്രദര്‍ശനം തടയണം; സിനിമ മതവിദ്വേഷത്തിന് വഴിമരുന്നിടുന്നത്; ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് ബിജെപി നേതാവ്; നിര്‍മാതാക്കളെയും കേന്ദ്രസര്‍ക്കാറിനെയും എതിര്‍ കക്ഷികളാക്കി ഹര്‍ജി