You Searched For "ഹര്‍ത്താല്‍"

വയനാട്ടില്‍ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി; പിന്തുണ പ്രഖ്യാപിച്ച് വിവിധ സംഘടനകള്‍; ലക്കിടിയില്‍ വാഹനങ്ങള്‍ തടഞ്ഞ് സമരാനുകൂലികള്‍; കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ക്ക് പോലീസ് സംരക്ഷണം
പോലീസ് ഇവിടെ ശിഖണ്ഡികളായി മാറിയിരിക്കുന്നു; മിസ്റ്റര്‍ അസിസ്റ്റന്റ് കമ്മിഷണര്‍, ഞങ്ങളുടെ അടുത്ത് വേണ്ട; അതിന് ശ്രമിച്ചാല്‍ ആ കൈ പൊള്ളിയിരിക്കും. കോഴിക്കോട്ടെ കോണ്‍ഗ്രസാണ് പറയുന്നത്; കോഴിക്കോട്ടെ ഹര്‍ത്താലില്‍ സംഘര്‍ഷം; പോലീസിനെ വെല്ലുവിളിച്ച് ഡിസിസി അധ്യക്ഷന്‍
കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍; ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഉണ്ടായത് കേട്ടുകേള്‍വി ഇല്ലാത്ത അതിക്രമം;  5000 ഓളം കള്ളവോട്ട് സിപിഎം ചെയ്തു,  10000 കോണ്‍ഗ്രസ് വോട്ടര്‍മാരെ അനുവദിച്ചില്ലെന്ന് എം കെ രാഘവന്‍; പോലീസ് സിപിഎം അഴിഞ്ഞാട്ടത്തിലിന് കൂട്ടുനിന്നെന്നും ആരോപണം
ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കുള്ള പുനരധിവാസ സഹായം വൈകുന്നു; നവംബര്‍ 19 ന് വയനാട്ടില്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ഹത്താല്‍; യുഡിഎഫ് പ്രതിഷേധം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ; തുരങ്കം വച്ചത് സംസ്ഥാന സര്‍ക്കാരെന്ന് ബിജെപി