SPECIAL REPORTഇറാന് മിസൈലാക്രമണം നടത്തിയ അതേസമയത്ത് ടെല്‍അവീവില്‍ ഭീകരാക്രമണം; തോക്കുധാരികളുടെ വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്കേറ്റു; ജാഫയിലെ സ്റ്റേഷനില്‍ നിന്നും തോക്കുധാരികള്‍ പുറത്തിറങ്ങുന്നതിന്റെയും നിറയൊഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ1 Oct 2024 11:16 PM IST
SPECIAL REPORTസൈറണുകള്‍ മുഴങ്ങി; എല്ലാവരും സുരക്ഷയ്ക്കായി ബോംബ് ഷെല്‍റ്ററുകളില്‍; ഇസ്രയേലിന് നേരേ ഇറാന്റെ മിസൈലാക്രണം; ബാലിസ്റ്റിക് മിസൈലുകള്‍ എന്നുസൂചന; കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്ക; വലിയ വെല്ലുവിളിയെന്ന് നെതന്‍യ്യാഹു; പശ്ചിമേഷ്യ യുദ്ധത്തിന്റെ വക്കില്മറുനാടൻ മലയാളി ഡെസ്ക്1 Oct 2024 10:42 PM IST
SPECIAL REPORTഹമാസ് ശൈലിയില്‍ ഇസ്രയേലില്‍ കടന്നുകയറി കൂട്ടക്കുരുതി നടത്താന്‍ ഹിസ്ബുള്ള പദ്ധതിയിട്ടെന്ന് ഇസ്രയേല്‍ സേന; കരയുദ്ധം തുടങ്ങിയതോടെ പൊരിഞ്ഞ പോരാട്ടം; ഇരുപതോളം ലെബനീസ് പട്ടണങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ്; റോക്കറ്റുകള്‍ പായിച്ച് ഹിസ്ബുള്ളയുടെ തിരിച്ചടിമറുനാടൻ മലയാളി ഡെസ്ക്1 Oct 2024 3:44 PM IST
FOREIGN AFFAIRSഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെ ഹിസ്ബുള്ള; തലവനെ കൊന്നിട്ടും ലബനാനിലേക്ക് ഇസ്രായേല്‍ സേന കടന്നിട്ടും അനങ്ങാതെ ലെബനീസ് ഹീറോകള്‍; വലിയ പ്രതിരോധം പ്രതീക്ഷിച്ച് കയറിയ ഇസ്രായേല്‍ സേനക്ക് പോലും ഞെട്ടല്‍: കരുത്ത് ചോര്‍ന്ന് ഹിസ്ബുള്ളമറുനാടൻ മലയാളി ബ്യൂറോ1 Oct 2024 10:58 AM IST
FOREIGN AFFAIRSലബനീസ് അധിനിവേശത്തെ കുറിച്ച് തീരുമാനം എടുക്കാന്‍ ഇസ്രായേല്‍ ക്യാബിനറ്റ് ചേര്‍ന്നത് രാത്രി ഏഴരക്ക്; ഒന്‍പത് മണിക്ക് തന്നെ സേന അതിര്‍ത്തി കടന്നു; ഇസ്രായേല്‍ സേനയെ കണ്ടതോടെ പിന്‍വലിഞ്ഞ് ലെബനീസ് സൈന്യം; പേടിച്ചൊളിച്ച് ഹിസ്ബുള്ളമറുനാടൻ മലയാളി ബ്യൂറോ1 Oct 2024 9:32 AM IST
FOREIGN AFFAIRSനസ്രുള്ളയെ കൊന്നിട്ടും മതിയാവാതെ ഇസ്രായേല്‍; ലെബനിലേക്ക് ഇരച്ചുകയറി സൈന്യം; ബെയ്റൂട്ടില്‍ രാത്രി മുഴുവന്‍ ബോംബ് മഴ; അതിര്‍ത്തിയിലെ ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ മുന്നറിയിപ്പ്; സമാധാന നീക്കങ്ങളുമായി ഫ്രാന്‍സ്; പശ്ചിമേഷ്യ കത്തുന്നുമറുനാടൻ മലയാളി ബ്യൂറോ1 Oct 2024 6:33 AM IST
In-depthഎഴുപതുകളില്‍ ഏറ്റവും നല്ല സര്‍വകലാശാലകളുള്ള വികസിത നാട് ഇന്ന് പട്ടിണി രാജ്യം; ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യം പതുക്കെ ഇസ്ലാമിന് മേല്‍ക്കെയുള്ള രാജ്യമാവുന്നു; ഇറാനും ഹിസ്ബുള്ളയും പാലൂട്ടിയ ഭീകരവാദം; പാലും തേനും ഒഴുകിയിരുന്ന ലബനന് ദരിദ്ര രാഷ്ട്രമായത് എങ്ങനെ?എം റിജു30 Sept 2024 3:08 PM IST
SPECIAL REPORT'ഞങ്ങള്‍ ഇന്റര്‍നെറ്റില്‍ 'തുടച്ചുനീക്കി' എന്ന് തിരഞ്ഞപ്പോള്‍ വന്ന ചിത്രം'; കൊലപ്പെടുത്തിയ ഹിസ്ബുള്ള നേതാക്കളുടെ പട്ടിക പുറത്തുവിട്ട് ഇസ്രായേല്‍ സൈന്യം; ഹസന് നസ്രുള്ളയുടെ മൃതദേഹം ബോംബ് ബങ്കറില്‍ നിന്നും കണ്ടെത്തി; 'ശരീരത്തില്‍ ഒരു പോറലുമില്ല'ന്യൂസ് ഡെസ്ക്30 Sept 2024 7:08 AM IST
FOREIGN AFFAIRSഹസന് ഖലില്‍ യാസിനേയും വകവരുത്തി ഇസ്രയേല്‍; നസ്റുല്ലയുടെ പിന്‍ഗാമിയാകാന്‍ പരിഗണിച്ച ഇന്റലിജന്‍സ് മേധാവിയെ കൊന്നതും വ്യോമാക്രമണത്തില്‍; ഹിസ്ബുല്ല വന്‍ പ്രതിസന്ധിയില്‍; സഫിദ്ദീന്‍ ഹിസ്ബുല്ലയുടെ നേതാവാകാന്‍ സാധ്യത കൂടിമറുനാടൻ മലയാളി ബ്യൂറോ29 Sept 2024 11:26 AM IST
FOREIGN AFFAIRSഇത് നീതിയുടെ വിജയം; നസ്റുല്ലയുടെ കൊലപാതകത്തില്‍ ആശ്വാസം അറിയിച്ച് ജോ ബൈഡന്; പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്നും അമേരിക്ക; മാനവരാശി കണ്ട ഏറ്റവും വലിയ ഹീനകൃത്യത്തിന് അമേരിക്കയും മറുപടി പറയേണ്ടി വരുമെന്ന് മുന്നറിപ്പ് നല്കി ഇറാനുംമറുനാടൻ മലയാളി ഡെസ്ക്29 Sept 2024 7:33 AM IST
FOREIGN AFFAIRSനസ്റുള്ളയുടെ ജീവന് പ്രതികാരം ചോദിക്കാതെ അടങ്ങില്ല; ഹിസ്ബുല്ല കൂടുതല്‍ കരുത്തോടെ ചെറുത്ത് നില്ക്കും; ഇസ്രയേലിനെ പേടിച്ച് രഹസ്യ സങ്കേതത്തിലേക്ക് മാറിയ ഖൊമേനി മുന്നറിയിപ്പുമായി രംഗത്ത്: ലബനനിലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേലിന്റെ തിരിച്ചടി; നേതാവ് നഷ്ടപ്പെട്ടിട്ടും ഭീകരരും മുന്പോട്ട്മറുനാടൻ മലയാളി ബ്യൂറോ29 Sept 2024 7:06 AM IST
FOREIGN AFFAIRSനെതന്യാഹുവിന്റെ വിമാനത്തെ ലക്ഷ്യമാക്കി ഹൂത്തികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ ടെല്‍ അവീവിന്റെ ആകാശത്ത് തകര്‍ത്ത് ഇസ്രായേല്‍ അയണ്‍ ഡോം; ഹിസ്ബുള്ളയുടെ വേര് പറിച്ചപ്പോള്‍ ഹൂത്തികളെ ഇറക്കി ഇറാന്റെ മരണക്കളി; ഇസ്രേയിലിന് ഇനി തലവേദനയാവുക ഹൂത്തികളോ?മറുനാടൻ മലയാളി ബ്യൂറോ29 Sept 2024 6:32 AM IST