Top Storiesജീവിച്ചിരിപ്പുണ്ടെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഹേമചന്ദ്രന്റെ ഫോണ്‍ പ്രതികള്‍ തുടര്‍ച്ചയായി ഉപയോഗിച്ചു; മിസ്സിംഗ് കേസ് കൊലപാതകമായത് പ്രതികളില്‍ ഒരാളെ മോഷണ കേസില്‍ പിടികൂടിയതോടെ; വനത്തിനുള്ളില്‍ നാലടിയോളം താഴ്ചയില്‍ കുഴിച്ചിട്ടിരുന്ന മൃതദേഹം കുനിഞ്ഞിരിക്കുന്ന രൂപത്തില്‍; തണുപ്പുകൂടിയ സ്ഥലത്ത് മൃതദേഹം അഴുകാത്തതും കേസില്‍ തുണയാകുംമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 6:39 PM IST
SPECIAL REPORTപെണ്‍സുഹൃത്തിനെക്കൊണ്ട് വീട്ടില്‍നിന്നും വിളിച്ചിറക്കി; രണ്ടുപേര്‍ ചേര്‍ന്ന് കാറില്‍ കൂട്ടിക്കൊണ്ടുപോയി; ഒന്നരവര്‍ഷം മുന്‍പ് ഹേമചന്ദ്രനെ കാണാതായതില്‍ വഴിത്തിരിവ്; വയനാട് സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വനമേഖലയില്‍ കുഴിച്ചിട്ട നിലയില്‍; ജഡം പുറത്തെടുക്കാന്‍ ശ്രമംസ്വന്തം ലേഖകൻ28 Jun 2025 3:45 PM IST