You Searched For "ഹേമാ കമ്മറ്റി"

കുറ്റകൃത്യം സംബന്ധിച്ച അറിവ് ലഭിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബാധ്യസ്ഥന്‍; മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച് ഹേമാ കമ്മറ്റിയില്‍ സുപ്രീംകോടതിയുടെ വിധി; സജിമോന്‍ പാറയിലിന്റെ ആ നീക്കം പൊളിഞ്ഞു; ഇനി എല്ലാ പീഡന അറിവുകളിലും അന്വേഷണം നടക്കും
ഹേമാ കമ്മറ്റിയില്‍ കേസെടുക്കാന്‍ കഴിയുന്ന കേസുകള്‍ ആദ്യം തിരിച്ചറിയും; സൂപ്പര്‍താരങ്ങള്‍ അടക്കം ആശങ്കയില്‍; പോക്‌സോ വലയില്‍ പല പ്രമുഖരും കുടുങ്ങാന്‍ സാധ്യത; അന്വേഷണ സംഘം വിപുലീകരിക്കും
മൊഴി നല്‍കിയവരെ പ്രത്യേക സംഘം ബന്ധപ്പെടും; പരാതിയില്‍ ഉറച്ചു നിന്നാല്‍ താരങ്ങള്‍ക്കെതിരെ കേസ് വരും; ഹേമാ കമ്മറ്റിയില്‍ നിര്‍ണ്ണായകമാകുന്നത് ഹൈക്കോടതിയുടെ ഇടപെടല്‍; മോളിവുഡില്‍ ഭീതി ശക്തം
ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ സമഗ്രാന്വേഷണം; മുഴുവന്‍ റിപ്പോര്‍ട്ടും ഓഡിയോ രേഖകളും അന്വേഷണ സംഘത്തിന് കൈമാറാന്‍ പ്രത്യേക ഡിവിഷന്‍ ബെഞ്ച്; മലയാള സിനിമയെ പ്രതിസന്ധിയിലാക്കി ഹൈക്കോടതിയുടെ ഇടപെടല്‍