You Searched For "ഹൈക്കോടതി"

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ട ചുമതല ആർക്ക്? എസ്.ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ കേസിൽ നിന്നും നീക്കിയോ എന്ന് വ്യക്തമാക്കണം; 19 ന് ഡിജിപിയുടെ മറുപടി നൽകണമെന്ന് ഹൈക്കോടതി
പുതുതലമുറയുടെ തലയിൽ മതവിദ്വേഷം കുത്തിവയ്ക്കാനല്ല ശ്രമിക്കേണ്ടത്; രാഷ്ട്രീയ പാർട്ടികളുടെ റാലികളിൽ കുട്ടികൾ പങ്കെടുക്കുന്നതും മുദ്രാവാക്യങ്ങൾ വിളിക്കുന്നതും നിരോധിക്കണമെന്ന് ഹൈക്കോടതി
പി സി ജോർജ്ജിന് ആശ്വാസം; വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം അനുവദിച്ചു ഹൈക്കോടതി; ജാമ്യം അനുവദിച്ചത് വിദ്വേഷ പ്രസംഗങ്ങൾ ആവർത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം തുടങ്ങിയ കർശന ഉപാധികളോടെ; പൂജപ്പുര ജയിലിൽ കഴിയുന്ന ജോർജ്ജ് ഇന്ന് തന്നെ പുറത്തിറങ്ങിയേക്കും
സിൽവർലൈൻ പദ്ധതിക്ക് അനുമതിയില്ല; സർവേയുടെ പേരിൽ കുറ്റികൾ സ്ഥാപിക്കാൻ സർക്കാരിനോട് പറഞ്ഞിട്ടില്ല; പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങൾ ഡിപിആറിൽ ഉണ്ടായിരുന്നില്ല; കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്; ഹൈക്കോടതിയിൽ വീണ്ടും നിലപാടറിയിച്ച് കേന്ദ്ര സർക്കാർ
കരുവന്നൂർ ബാങ്കിൽ കാലാവധി അവസാനിച്ച എത്ര സ്ഥിര നിക്ഷേപങ്ങൾ ഉണ്ട്; നിക്ഷേപം പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകി; ഇക്കാര്യത്തിൽ സർക്കാറിന് എന്ത് നടപടി സ്വീകരിക്കാൻ കഴിയും? വിശദാംശങ്ങൾ തേടി ഹൈക്കോടതി; നിക്ഷേപകരോട് പുലർത്തുന്ന നിലപാട് ശരിയല്ലെന്നും കുറ്റപ്പെടുത്തി കോടതി
മോഹൻലാലിന് എങ്ങനെ ഹർജി നൽകാൻ കഴിയും; അതിനുള്ള അവകാശമില്ല; സർക്കാറാണ് ഹർജി നൽകേണ്ടതെന്നും ഹൈക്കോടതി; ആനക്കൊമ്പ് കേസിൽ കീഴ്‌ക്കോടതിയിൽ ഹാജരാവണമെന്നും നിർദ്ദേശം
ക്രിസ്മസ് രാത്രിയിൽ ഷോക്കടിപ്പിച്ച് അരുംകൊല നടത്തിയത് സ്വത്ത് തട്ടിയെടുത്ത് മറ്റൊരു വിവാഹത്തിന്; അബദ്ധത്തിൽ ഷോക്കടിച്ചതെന്ന വാദം പൊളിഞ്ഞത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ; കാരക്കോണം ശിഖാ കുമാരി കൊലക്കേസിൽ ഭർത്താവിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
ലൈംഗികാതിക്രമം നടത്തിയത് പുറത്തുവരുമെന്നായപ്പോൾ വിസ റദ്ദാക്കി എക്‌സിറ്റ് പെർമിറ്റ് അടിച്ചു; സിസ്റ്റർ ഹാത്തുണ ഫൗണ്ടേഷൻ നടത്തുന്ന സ്‌കൂളിലെ പല പെൺകുട്ടികൾക്കും നേരെ മോശം പെരുമാറ്റം; ഫൗണ്ടേഷന്റെ ഏഷ്യൻ സെക്ടർ ഹെഡ് ക്വാർട്ടേഴ്സ് ജനറൽ സെക്രട്ടറിക്ക് എതിരെ പരാതി; ജർമൻ വനിതയുടെ വിസ റദ്ദാക്കിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തു
ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വിവാഹത്തിന് പ്രേരിപ്പിച്ചു; വിവാഹത്തിന് മുമ്പ് വീട്ടിൽ കൊണ്ട് പോയി പൂട്ടിയിട്ടു; വീട്ടുതടങ്കലിൽ കഴിയവേ സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചു; ഇസ്ലാമിലേക്ക് മതംമാറ്റാൻ ഭർത്താവിന്റെ സമ്മർദ്ദം; ക്രിസ്ത്യൻ യുവതിയുടെ പരാതിയിൽ അന്വേഷണം