KERALAMവഞ്ചനാ കേസിൽ സണ്ണി ലിയോണിന് താൽക്കാലിക ആശ്വാസം; നടിക്കെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവ്മറുനാടന് മലയാളി16 Nov 2022 12:39 PM IST
JUDICIALഎൻ എസ് എസിന് പോയി കുഴി വെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ല; അദ്ധ്യാപനം ഗൗരവമുള്ള ജോലി; അദ്ധ്യാപന പരിചയം എന്നാൽ അത് അദ്ധ്യാപനം തന്നെയാകണം; കണ്ണൂർ സർവകലാശാല അസോ. പ്രൊഫസർ നിയമന വിവാദത്തിൽ പ്രിയ വർഗ്ഗീസിനെ വിമർശിച്ചും ചോദ്യങ്ങൾ ചോദിച്ചും ഹൈക്കോടതിമറുനാടന് മലയാളി16 Nov 2022 4:34 PM IST
SPECIAL REPORTവിസി വിരമിക്കാൻ അഞ്ചുദിവസം മാത്രം ബാക്കി നിൽക്കെ പ്രിയവർഗീസിനെ ഒന്നാം റാങ്കുകാരിയാക്കി; ഓൺ ലൈൻ ഇന്റർവ്യൂവിലൂടെ ഒന്നാം റാങ്കുകാരിയാക്കിയത് സ്‌ക്രൂൂട്ടിനി കമ്മിറ്റി രൂപീകരിച്ച്; തുടക്കം മുതൽ ഒടുക്കം വരെ പിൻവാതിൽ നിയമനത്തിന് ഒത്താശ; ഹൈക്കോടതി വിധി കണ്ണൂർ സർവകലാശാലയ്ക്കും വിസിക്കും കനത്ത തിരിച്ചടിഅനീഷ് കുമാര്17 Nov 2022 5:41 PM IST
SPECIAL REPORTഹൈക്കോടതി വിധിയോടെ പ്രിയ വർഗ്ഗീസിനെ കൈവിട്ട് കണ്ണൂർ സർവ്വകലാശാലയും; വിധിക്കെതിരെ അപ്പീൽ പോകില്ലെന്ന് കണ്ണൂർ സർവകലാശാല; കോടതി വിധി നടപ്പിലാക്കുമെന്നും വിധി നിരവധി അദ്ധ്യാപകരെ ബാധിക്കുന്ന കാര്യമാണെന്നും സർവ്വകലാശാല വി സി; റാങ്ക് ലിസ്റ്റ് പുനഃപരിശോധനടത്തി പട്ടികയിലെ ആദ്യ മൂന്നുപേരെ പരിഗണിക്കുമെന്നും വിശദീകരണംമറുനാടന് മലയാളി18 Nov 2022 11:47 AM IST
JUDICIAL'ഒരു കുട്ടി പുറത്തിറങ്ങിയാൽ മടങ്ങിയെത്തുമോയെന്ന് ഉറപ്പുണ്ടോ?; ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്; ഓടകൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടയ്ക്കണം'; കലക്ടറുടെ മേൽനോട്ടം വേണമെന്നും ഹൈക്കോടതി; ക്ഷമ ചോദിച്ച് കോർപറേഷൻമറുനാടന് മലയാളി18 Nov 2022 3:20 PM IST
KERALAMപരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറാം; പുരുഷനെതിരെ ബലാത്സംഗക്കേസെടുക്കാനാകില്ല; മനഃപൂർവ്വമായ വിവാഹ തട്ടിപ്പെന്ന് തോന്നിയാലേ ബലാത്സംഗമായി കണക്കാക്കാനാകൂവെന്ന് ഹൈക്കോടതിമറുനാടന് മലയാളി24 Nov 2022 6:04 PM IST
JUDICIALദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുത്; അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ ആരും തന്നെ മറയാക്കരുത്; ലോകായുക്ത അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നത്? പി പി ഇ കിറ്റ് അഴിമതി കേസിൽ ലോകായുക്ത ഇടപെടലിന് എതിരായ ഹർജിയിൽ ഹൈക്കോടതി വിമർശനംമറുനാടന് മലയാളി1 Dec 2022 3:26 PM IST
SPECIAL REPORTവിഴിഞ്ഞത്തെ അക്രമത്തിൽ, വൈദികർക്കും പങ്കുണ്ടെന്ന് പൊലീസ്; ഹൈക്കോടതിയിൽ നൽകിയ ഉറപ്പുകൾ സമരക്കാർ ലംഘിച്ചു; പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ 64 പൊലീസുകാർക്ക് പരിക്കേറ്റു; ഫാ.യൂജിൻ പെരേര അടക്കമുള്ളവർ പദ്ധതി പ്രദേശത്ത് അതിക്രമിച്ചുകയറി; ദൃശ്യങ്ങളും ചിത്രങ്ങളും സഹിതം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി പൊലീസ്മറുനാടന് മലയാളി1 Dec 2022 9:01 PM IST
JUDICIALവിവാഹമോചനത്തിനായി ഒരു വർഷം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ല; പരസ്പര സമ്മതപ്രകാരം മോചനത്തിന് അപേക്ഷിക്കുന്നവർ കാത്തിരിക്കണമെന്ന നിബന്ധന ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതിമറുനാടന് മലയാളി9 Dec 2022 9:13 PM IST
KERALAMഗവർണർ പുറത്താക്കിയ നടപടി ചോദ്യം ചെയ്തുള്ള സെനറ്റംഗങ്ങളുടെ ഹർജി ഇന്ന് പരിഗണിക്കും; ഹർജി പരിഗണിക്കുക ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച്മറുനാടന് മലയാളി15 Dec 2022 9:42 AM IST
JUDICIALദർശനം കഴിഞ്ഞ് പമ്പയിൽ എത്തുന്ന ഭക്തർക്ക് തിക്കും തിരക്കും ഇല്ലാതെ ബസിൽ കയറാൻ കഴിയണം; പമ്പയിൽ താൽക്കാലിക ബാരിക്കേഡുകൾ സ്ഥാപിക്കണം; തീർത്ഥാടകർ ബസ് കാത്തു നിൽക്കേണ്ട സാഹചര്യം ഉണ്ടാകരുത് എന്നും ഹൈക്കോടതിമറുനാടന് മലയാളി19 Dec 2022 10:08 PM IST
KERALAMശബരിമല തീർത്ഥാടകർ സിനിമാ താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പോസ്റ്ററുകളും ചിത്രങ്ങളുമായി പതിനെട്ടാം പടി കയറുന്നതിനും ദർശനം നടത്തുന്നതിനും വിലക്ക്; ശിവമണിയുടെ ഡ്രം വായനയും അതിരുവിട്ടു; ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കുമൊപ്പം ഹൈക്കോടതിസ്വന്തം ലേഖകൻ10 Jan 2023 8:16 AM IST