You Searched For "ഹോര്‍മുസ് കടലിടുക്ക്"

ട്രംപിനെ അദ്ഭുതപ്പെടുത്തി ഇറാന്റെ രഹസ്യ സമ്മാനം! ഹോര്‍മുസ് കടലിടുക്ക് വഴി പത്ത് കൂറ്റന്‍ എണ്ണക്കപ്പലുകള്‍ കടത്തി വിട്ടു; പാക് പതാകയേന്തി കപ്പലുകള്‍ നീങ്ങുന്നു; സമ്മാനം വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ്; പശ്ചിമേഷ്യയില്‍ ഉടനീളം ഇതുവരെ ഇറാന്‍ ആക്രമണത്തില്‍ 13 അമേരിക്കന്‍ സൈനിക താവളങ്ങള്‍ തകര്‍ന്നു; സൈനികര്‍ ഹോട്ടലിലേക്ക് മാറിയെന്നും റിപ്പോര്‍ട്ട്
മെയ് 14-ന് മുന്‍പ് യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യം; വിരട്ടിയോ അനുനയിപ്പിച്ചോ ഇറാനെ വഴിക്കുകൊണ്ടുവരാന്‍ ട്രംപിന്റെ തന്ത്രം; ഇനി ഒരു തിരിച്ചുപോക്കില്ല, അത് ഒട്ടും ഭംഗിയുള്ളതുമാകില്ല! യുഎസ് പ്രസിഡന്റിന്റെ അവസാന മുന്നറിയിപ്പ്; വിചിത്രമനസ്‌കര്‍ ഉടന്‍ വഴങ്ങണമെന്നും കരാറിനായി അവര്‍ ഇരക്കുകയാണെന്നും ട്രംപ്; യുഎസിന് ജയിക്കാനുള്ള പെന്റഗണ്‍ പദ്ധതി ഇങ്ങനെ
ഇറാന്‍ യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നതിനിടെ നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് ട്രംപ്; ഹോര്‍മുസ് കടലിടുക്ക് തുറന്നിരിക്കണമെന്ന് ഒരേ സ്വരത്തില്‍ ഇരുവരും; ഹോര്‍മുസിലെ തടസ്സങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് തുറന്നുപറഞ്ഞ് മോദി; യുദ്ധം നിര്‍ത്താന്‍ സമ്മര്‍ദ്ദം ചെലുത്തി പ്രധാനമന്ത്രി; നയതന്ത്ര നീക്കങ്ങള്‍ സജീവം
ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നത് അംഗീകരിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തണം; യുദ്ധം മാനവരാശിക്ക് അനുകൂലമല്ലെന്ന് മോദി; പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ തലവന്മാരുമായി രണ്ടുതവണ സംസാരിച്ചതായും പ്രധാനമന്ത്രി
പശ്ചിമേഷ്യന്‍ യുദ്ധം തുടരുന്നതില്‍ കടുത്ത ഊര്‍ജ്ജ പ്രതിസന്ധി; ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര ഉന്നതതല യോഗം; വിഭവങ്ങളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍
ഇറാന്റെ നെഞ്ചായ ഖാര്‍ഗ് ദ്വീപില്‍ യുഎസ്-ഇസ്രേയല്‍ പ്രഹരം; പകരത്തിന് പകരം യുഎഇയിലെ ഫുജൈറ തുറമുഖം ആക്രമിച്ച് ഇറാന്‍; യുഎസ് സൈനികരെ റാഞ്ചുമെന്ന് ഭീഷണി; ഫുജൈറ, ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കാതെ എണ്ണ കൈമാറ്റം സാധ്യമാകുന്ന തന്ത്രപ്രധാന കേന്ദ്രം; ഹോര്‍മുസ് തുറക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ പൊലിഞ്ഞത് 2300-ഓളം ജീവനുകള്‍
ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യക്ക് മാത്രം വിഐപി പരിഗണന! രണ്ട് ടാങ്കറുകള്‍ ഇന്ത്യയിലേക്ക്;  സുരക്ഷിത പാതയൊരുക്കി ഇറാന്‍; ഇന്ത്യയിലെ ജനങ്ങളുടെ ദുരിതം ഞങ്ങളുടേതു കൂടിയാണ്, തിരിച്ചും അങ്ങനെ തന്നെ: അംബാസഡറുടെ വാക്കുകള്‍ വെറുതെയല്ല; യുദ്ധമുഖത്ത് മോദി നേടിയ വലിയ നയതന്ത്ര വിജയം ഇങ്ങനെ!
ഇറാനില്‍ ഭരണമാറ്റം വെറും വ്യാമോഹമോ? അടിച്ചിട്ടും ആഞ്ഞടിച്ചിട്ടും തളരാത്ത കരുത്ത്;  ഐസിയുവില്‍ ഇരുന്നും ഹോര്‍മുസ് പൂട്ടി മൊജ്തബയുടെ പ്രഹരം; ചെങ്കടലില്‍ അമേരിക്കയെ വിറപ്പിച്ച് ചാവേറുകള്‍; ട്രംപിന്റെയും നെതന്യാഹുവിന്റെയും കണക്കുകൂട്ടലുകള്‍ തെറ്റുന്നു! എണ്ണവിലയില്‍ വിറങ്ങലിച്ച് ലോകം; ഇറാന്‍ നേതൃത്വം അജയ്യമായി തുടരുന്നുവെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
കാലുകള്‍ അറ്റു, ആന്തരികാവയവങ്ങള്‍ തകര്‍ന്നു; പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി കോമയില്‍? ഭാര്യയും മകനും കൊല്ലപ്പെട്ടത് പോലും അറിയാതെ നേതാവ് ആശുപത്രിയിലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ സ്‌റ്റേറ്റ് ടിവിയില്‍ പ്രസ്താവന; രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കും; ഹോര്‍മുസ് കടലിടുക്കിനെ ആയുധമാക്കാനും യുഎസ് സൈനിക താവളങ്ങള്‍ തകര്‍ക്കാനും ആഹ്വാനം
വിദേശകാര്യമന്ത്രി ഇടപെട്ടതോടെ ഇന്ത്യയുടെ പതാക വഹിച്ച എണ്ണടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുമതി ലഭിച്ചോ? പുഷ്പക്, പരിമള്‍ എന്നീ ടാങ്കറുകള്‍ കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടുവെന്ന് സൂചന; വാര്‍ത്ത സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്യാതെ വിദേശകാര്യ മന്ത്രാലയം; എന്തെങ്കിലും ഇപ്പോള്‍ പറയുന്നില്ലെന്ന് വിദേശകാര്യ വക്താവ്; ഇറാനില്‍ നിന്നും ഇന്ത്യക്കാര്‍ മടങ്ങുന്നു
ക്യാപ്റ്റന്‍ സുക്ഷാന്ത് സിംഗ് സന്ധു റിയല്‍ ഹീറോ! ഹോര്‍മുസ് കടലിടുക്കില്‍  ഇറാന്റെ റഡാറുകളെ വെട്ടിച്ച് സിഗ്‌നലുകള്‍ ഓഫ് ചെയ്ത് മരണപ്പാച്ചില്‍; 1.35 ലക്ഷം ടണ്‍ എണ്ണയുമായി ഇന്ത്യന്‍ ടാങ്കര്‍ മുംബൈ തീരത്ത്; ശത്രുവിന്റെ കണ്ണുവെട്ടിച്ച ഗോയിംഗ് ഡാര്‍ക്ക് തന്ത്രം! ആ സാഹസിക യാത്രയുടെ കഥ
ഇറാന്റെ പരമാധികാരം പൂര്‍ണ്ണമായും അംഗീകരിക്കുക, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, ഭാവിയില്‍ സമാനമായ സംഘര്‍ഷങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പു നല്‍കുക; മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് ഇറാന്‍