FOREIGN AFFAIRSനഥാന്‍സ് ഇനി വെറും മണ്ണും ചാമ്പലും! യുഎസ്-ഇസ്രായേല്‍ സഖ്യം ഇറാന്റെ ആണവ സ്വപ്നങ്ങള്‍ തകര്‍ത്തത് ഇങ്ങനെ; ഹോര്‍മുസ് കടലിടുക്കിലെ ഐആര്‍ജിസി താവളങ്ങളും തകര്‍ത്തു; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് ഡെയ്ലി മെയില്‍; യുദ്ധഭൂമിയില്‍ നിന്നും നടുക്കുന്ന വിവരങ്ങള്‍!മറുനാടൻ മലയാളി ഡെസ്ക്12 March 2026 10:13 AM IST
SPECIAL REPORTയുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന തായ് ചരക്കുകപ്പലിന് നേരേ ഹോര്‍മുസ് കടലിടുക്കില്‍ മിസൈല്‍ ആക്രമണം; കപ്പല്‍ കത്തിയെരിയുന്നു; 20 നാവികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൂന്നുപേര്‍ക്കായി തിരച്ചില്‍; 'മയൂരി നാരീ' കപ്പലിനെ തകര്‍ത്തത് ആര്? നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും ആക്രമണം!മറുനാടൻ മലയാളി ഡെസ്ക്11 March 2026 5:15 PM IST
SPECIAL REPORTമുന്നറിയിപ്പ് അവഗണിച്ച് ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറാനെത്തി; ഇറാന്റെ 16 പടക്കപ്പലുകളെ കടലില്‍ മുക്കി അമേരിക്കന്‍ മിസൈലുകള്‍; ആകാശ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്; മൊജ്തബ ഖമനേയിയെ പേരെടുത്തു പറഞ്ഞ് വെല്ലുവിളിച്ച് ട്രംപ്സ്വന്തം ലേഖകൻ11 March 2026 11:07 AM IST
SPECIAL REPORTആഗോള എണ്ണവില വീണ്ടും കുതിച്ചുയരുന്നു; ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 92 ഡോളര്‍ ആയി ഉയര്‍ന്നു; ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്തിന് സൈനിക സംരക്ഷണം നല്‍കുമെന്ന വാര്‍ത്ത നിഷേധിച്ച് അമേരിക്ക; ഇന്ത്യയില്‍ എല്‍പിജി പ്രതിസന്ധി നേരിടാന്‍ ഉത്പാദനം കൂട്ടുമെന്ന് റിലയന്സ്മറുനാടൻ മലയാളി ഡെസ്ക്11 March 2026 9:27 AM IST
FOREIGN AFFAIRSതാത്ക്കാലിക വിസയുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഓസ്ട്രേലിയ; കുടിയേറ്റത്തിനെതിരെ കര്‍ശന നടപടിക്ക് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍; കുടിയേറ്റ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് മദ്ധ്യപൂര്‍വ്വേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്മറുനാടൻ മലയാളി ഡെസ്ക്11 March 2026 8:39 AM IST
FOREIGN AFFAIRSഇറാനെതിരെ ആക്രമണം കടുപ്പിച്ചു ഇസ്രായേലും അമേരിക്കയും; വ്യോമാക്രമണത്തിന് ഒപ്പം കടലിലും ആക്രമണം കനത്തു; ടെഹ്റാന് നഗരത്തില്‍ തീമഴ പെയ്യിച്ചു സഖ്യസേനയുടെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ മൈനുകള്‍ ഉടന്‍ നീക്കണം; ഇല്ലെങ്കില്‍ കനത്ത സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണിയുമായി ട്രംപ്; അയവില്ലാതെ ഇറാനും; പശ്ചിമേഷ്യന്‍ സംഘര്‍ഷം നീളുന്നതില്‍ നെഞ്ചിടിപ്പോടെ ലോകരാജ്യങ്ങള്മറുനാടൻ മലയാളി ഡെസ്ക്11 March 2026 6:11 AM IST
SPECIAL REPORTട്രംപിനെ തീര്‍ക്കാന്‍ അമേരിക്കയില്‍ ഇറാന്റെ 'കില്ലര്‍ സ്ക്വാഡ്'; കൊലയാളി സംഘത്തെ ഇറക്കി പ്രതികാരം വീട്ടാന്‍ ഇറാന് തുനിഞ്ഞിറങ്ങിയതോടെ പശ്ചിമേഷ്യയില്‍ തീമഴ; 'സ്വയം ഇല്ലാതാകാതെ നോക്കിക്കോ' എന്ന് ലാരിജാനിയുടെ ഭീഷണി; എണ്ണക്കപ്പല്‍ തടഞ്ഞാല്‍ 20 മടങ്ങ് ശക്തിയില്‍ തിരിച്ചടിക്കുമെന്നും മൊത്ജബ ഖമേനിയെ തുടച്ചുനീക്കുമെന്നും ട്രംപ്; എണ്ണവില കുതിച്ചതോടെ യുദ്ധം നിര്‍ത്താന്‍ സമ്മര്ദ്ദംമറുനാടൻ മലയാളി ഡെസ്ക്10 March 2026 7:02 PM IST
FOREIGN AFFAIRS'യുദ്ധം തുടങ്ങിയത് നിങ്ങളാകാം, പക്ഷേ അത് എപ്പോള്‍ തീരണമെന്ന് ഞങ്ങള്‍ തീരുമാനിക്കും'; യുദ്ധം ഉടന്‍ അവസാനിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്ക് മറുപടിയുമായി ഇറാന്; ഭരണമാറ്റമാണ് പരിഹാരമെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോഴും, തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന ഉറച്ച നിലപാടില്‍ ഇറാന്മറുനാടൻ മലയാളി ഡെസ്ക്10 March 2026 8:10 AM IST
FOREIGN AFFAIRSഹോര്‍മുസ് കടലിടുക്കിലൂടെ തടസമില്ലാത്ത യാത്രാസൗകര്യം അനുവദിക്കാം, പക്ഷേ ഒരു നിബന്ധനയുണ്ട്! അമേരിക്കയെ ഞെട്ടിക്കുന്ന നീക്കവുമായി ഇറാന്; അമേരിക്കന്‍ സഖ്യകക്ഷികളുടെ കപ്പലുകള്‍ക്ക് 'സുരക്ഷാ നികുതി' ഏര്‍പ്പെടുത്താനുള്ള നീക്കവും തുടങ്ങി ഇറാന്; ആഗോള എണ്ണ വിപണി വന്‍ പ്രതിസന്ധിയില്മറുനാടൻ മലയാളി ഡെസ്ക്10 March 2026 7:44 AM IST
FOREIGN AFFAIRSപുടിന്റെ ആ ഒരൊറ്റ ഫോണ്‍ കോള്‍; ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്! ഹോര്‍മുസ് കടലിടുക്ക് അമേരിക്ക പിടിച്ചെടുക്കും? തകര്‍ന്ന് തരിപ്പണമായി ഇറാന് സൈന്യം; ഇനിയൊന്നും ബാക്കിയില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം; ആ 'രഹസ്യ' ചര്‍ച്ചയ്ക്ക് പിന്നിലെന്ത്?മറുനാടൻ മലയാളി ഡെസ്ക്10 March 2026 6:12 AM IST
SPECIAL REPORTഇറാന് തൊടുത്തത് നൂറുകണക്കിന് മിസൈലുകള്‍, പക്ഷേ യുഎഇയുടെ പ്രതിരോധത്തിന് മുന്നില്‍ എല്ലാം നിഷ്പ്രഭം! ഫുജൈറ തുറമുഖത്തെ തീപിടുത്തത്തില്‍ മാത്രം ആശങ്ക; റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം; യുഎസ്-ഇസ്രയേല്‍ പ്രത്യാക്രമണത്തില്‍ കെര്‍മനില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; ഹോര്‍മുസ് കടലിടുക്ക് അടച്ചു, കപ്പലുകള്‍ക്ക് തീയിടുമെന്ന് ഭീഷണിമറുനാടൻ മലയാളി ബ്യൂറോ3 March 2026 4:57 PM IST
SPECIAL REPORTഹോര്‍മുസ് കടലിടുക്കില്‍ ചരക്കുനീക്കം തടസ്സപ്പെട്ടാലും തല്ക്കാലം ആശങ്ക വേണ്ട; ഇന്ത്യയുടെ പക്കല്‍ 45 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍ ശേഖരം; പ്രതിസന്ധിയിലേക്ക് നീങ്ങാതിരിക്കാന്‍ റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ; രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയെ ബാധിക്കാതിരിക്കാന്‍ ട്രംപിന്റെ ഭീഷണിയും വകവെക്കില്ല; അടിയന്തര ക്രൂഡ് സപ്ലൈ പ്ലാന്‍ സജ്ജമാക്കി കേന്ദ്രസര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്3 March 2026 4:30 PM IST