You Searched For "ഹോസ്റ്റല്‍"

തെരുവില്‍ ഉറങ്ങുന്ന സ്ത്രീകളെയും ഉപദ്രവിക്കും; തമിഴ്‌നാട്ടിലും നിരവധി ഇരകള്‍; ബെഞ്ചമിന്‍ സ്ഥിരം കുറ്റവാളി; മുങ്ങിയത് ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തില്‍; ഇനിയും വരാനിരിക്കെ പിടിവീണു; പിന്നില്‍ കേരളാ പോലീസ് ബ്രില്യന്‍സ്;  പീഡകന്റെ തനിനിറം പൊളിച്ച് മധുരയിലെ ഓപ്പറേഷന്‍ ടെക്നോ കഴക്കൂട്ടം!
സിസിടിവി ഇല്ലാത്ത ഹോസ്റ്റല്‍; പൂര്‍ണമായി അടക്കാത്ത ഹോസ്റ്റലിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്ന് യുവതിയുടെ വായ പൊത്തി കഴുത്തുഞെരിച്ച് ഭീഷണിപ്പെടുത്തിയശേഷം പീഡിപ്പിച്ചു; അതിന് ശേഷം ട്രക്കില്‍ മധുരയിലേക്ക്; കഴക്കൂട്ടത്തെ പീഢകന്‍ കൊടും ക്രിമിനല്‍; ഇനി തിരിച്ചറിയല്‍ പരേഡ്
പോളിടെക്‌നിക് പരിസരത്തുനിന്നും ഒരു പൂര്‍വവിദ്യാര്‍ഥിയെ കഞ്ചാവുമായി പിടികൂടി;  ഇയാളില്‍നിന്നും കിട്ടിയത് ഹോളി ആഘോഷത്തിനായി കഞ്ചാവ് എത്തിച്ചെന്ന വിവരം; പണപ്പിരിവും നടത്തി;  രാത്രിയില്‍ മിന്നല്‍പരിശോധന; ക്ലാസ് തീരാന്‍ ഒരാഴ്ചമാത്രം ശേഷിക്കെ അറസ്റ്റും;  പ്രതി ആകാശ് റിമാന്‍ഡില്‍; കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്
ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി ഹോസ്റ്റലില്‍ നിന്ന് ഇറക്കി വിട്ടു; പരീക്ഷ ഹാള്‍ ടിക്കറ്റും പുസ്തകങ്ങളും എടുക്കാനാവാതെ വിദ്യാര്‍ഥികള്‍; സംഘര്‍ഷത്തിന് കാരണം ഇങ്ങനെ