KERALAMപള്ളികളും വീടുകളും പ്രാര്‍ത്ഥനാ നിര്‍ഭരം; ഇനി വ്രതശുദ്ധിയുടെ നാളുകള്‍: സംസ്ഥാനത്ത് ഇന്ന് മുതല്‍ റമദാന് വ്രതാരംഭംമറുനാടൻ മലയാളി ബ്യൂറോ2 March 2025 6:40 AM IST
INVESTIGATIONകാനഡയില്‍ ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് ഇന്‍സ്റ്റാഗ്രാം പരസ്യം; പാലക്കാട്ടുകാരിയായ അര്‍ച്ചനയുടെ വാക്ക് വിശ്വസിച്ച് യുവതിക്ക് നഷ്ടമായത് ലക്ഷങ്ങള്‍; ഒടുവില്‍ യുവതി പിടിയില്‍; പിടികൂടിയത് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച്മറുനാടൻ മലയാളി ബ്യൂറോ2 March 2025 5:52 AM IST
KERALAMകടയില്‍ നിന്ന് കൂള്‍ ട്രിങ്ക്സ് കുടിച്ചതിന്റെ പണം നല്‍കിയില്ല; ഇതു ചോദ്യം ചെയ്തെത്തിയ കട ഉടമയെ കൈയ്യേറ്റം ചെയ്ത് യുവാക്കള്‍; സംഭവം നടക്കുമ്പോള്‍ യുവാക്കള്‍ മദ്യലഹരിയില്‍; നാല് പേര്‍ക്കെതിരെ കേസ്; രണ്ട് പേര് പിടിയില്‍; സംഭവം കൊച്ചി ക്വീന്‍സ് വാക്ക് വേയില്മറുനാടൻ മലയാളി ബ്യൂറോ2 March 2025 5:41 AM IST
KERALAMഉയര്‍ന്ന താപനില മുന്നറിയിപ്പിനൊപ്പം ആശ്വാസവും; ചൂടിനൊപ്പം മഴ മുന്നറിയിപ്പും; ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ2 March 2025 5:26 AM IST
Top Storiesക്ലാസില്‍ കവര്‍ പൊട്ടിച്ച നിലയില്‍ ചോക്ലേറ്റ്; കഴിച്ചതിന് പിന്നാലെ നാല് വയസുകാരന് മയങ്ങി വീണു; രക്തസമ്മര്‍ദം കൂടിയതോടെ വിദഗ്ധ പരിശോധന; ലഹരിയുടെ അംശം കണ്ടെത്തി; ക്ലാസ് മുറിയില്‍ എങ്ങനെ ചോകലേറ്റ് എത്തിയെന്ന് അറിയില്ലെന്ന് സ്കൂള്‍ അധികൃതര്‍; കളക്ടര്‍ക്ക് പരാതി നല്കി കുടുംബംസ്വന്തം ലേഖകൻ1 March 2025 11:27 PM IST
Top Storiesവെളളിയാഴ്ച രാത്രി ശാന്തമായി കടന്നുപോയി; ശ്വാസ തടസ്സം ഒന്നും ഉണ്ടായില്ല; ശനിയാഴ്ച രാവിലെ കോഫി കുടിക്കുകയും പത്രങ്ങള്‍ വായിക്കുകയും ചെയ്തു; നോണ്‍ ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേറ്ററില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിമറുനാടൻ മലയാളി ഡെസ്ക്1 March 2025 10:13 PM IST
Top Storiesബലാത്സംഗക്കേസിലടക്കം പ്രതിയായ ഇന്ത്യയില്‍ നിന്ന് മുങ്ങിയ സ്വാമി നിത്യാനന്ദ മഹാകുംഭമേള പരിസരത്തും സജീവ സാന്നിധ്യം; കൈലാസ രാഷ്ട്രത്തിലേക്ക് ആളെക്കൂട്ടാനായി പ്രയാഗ്രാജില് ഭക്തരുടെ ആശ്രമം; ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയും കൊടുക്കുന്നവര്‍ക്ക് പുതിയ സനാതന രാജ്യത്ത് പൗരത്വം!എം റിജു1 March 2025 9:12 PM IST
Top Storiesനാളെയും മികച്ച രീതിയില്‍ കളിക്കണം; ടീമിന്റെ ജയമാണ് പ്രധാനം; ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവയ്ക്കണം; റണ്‍സ് അടിക്കുക എന്നതാണ് എന്റെ ചുമതല; ഇന്ത്യന്‍ ടീമില്‍ എത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും കരുണ്‍ നായര്‍; രഞ്ജി ഫൈനലിലെ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഉയര്‍ത്തി കാട്ടിയ ആ ഒമ്പത് വിരലുകള്‍ ബിസിസിഐയ്ക്കുള്ള സന്ദേശമോ? ചര്‍ച്ചയാക്കി ആരാധകര്സ്വന്തം ലേഖകൻ1 March 2025 8:23 PM IST
Top Storiesഓവല്‍ ഓഫീസില്‍ അടിച്ചുപിരിഞ്ഞതിന് പിന്നാലെ, ട്രംപ് യുക്രെയിന് സൈനിക സഹായം നിര്‍ത്തി വയ്ക്കുമോ എന്ന് ആശങ്ക; അമേരിക്കയുടെയും ട്രംപിന്റെയും പിന്തുണ നിര്‍ണായകമെന്ന് നന്ദി പറഞ്ഞ് സെലന്‍സ്കിയുടെ പോസ്റ്റ്; ധാതുവിഭവ കരാര്‍ ഒപ്പുവയ്ക്കാന്‍ യുക്രെയിന് സന്നദ്ധം; ജനതയുടെ സമാധാനത്തിനായി നയതന്ത്ര ശ്രമങ്ങള്‍ക്കായി സെലന്‍സ്കി ബ്രിട്ടനില്മറുനാടൻ മലയാളി ബ്യൂറോ1 March 2025 7:43 PM IST
Top Storiesരണ്ടാം വരവില്‍ ഇംഗ്ലീഷ് അമേരിക്കയുടെ ഔദ്യോഗിക ഭാഷയാക്കാന്‍ ട്രംപ് ഭരണകൂടം; ഫെഡറല്‍ അംഗീകാരമുള്ള ദേശീയ ഭാഷയായി പ്രഖ്യാപിക്കാനുള്ള മുന്നൊരുക്കത്തില്‍ വൈറ്റ് ഹൗസ്; സമ്മിശ്ര പ്രതികരണം; ദേശീയതയ്ക്ക് ഒപ്പം ഭാഷാവാദവും ഉയര്‍ത്തി സ്വീകാര്യത ഉറപ്പിക്കാന്‍ ട്രംപിന്റെ നീക്കംസ്വന്തം ലേഖകൻ1 March 2025 7:41 PM IST
Top Storiesവൈറ്റ് ഹൗസിലെ അടി കാണണോ! ഓവല്‍ ഓഫീസോ, ബോക്സിങ് റിങ്ങോ! കൊണ്ടും കൊടുത്തും, ഇടിച്ചും തൊഴിച്ചും പിടിവലിയായി ട്രംപും വാന്‍സും സെലന്‍സ്കിയും; വെളളിയാഴ്ച കൂടിക്കാഴ്ച അലങ്കോലമായതിന് പിന്നാലെ വൈറലായി എഐ വീഡിയോകളും മീമുകളുംമറുനാടൻ മലയാളി ബ്യൂറോ1 March 2025 6:34 PM IST
STARDUSTഅവിഹിതം, സാമ്പത്തികം... എന്തിനാണ് ഈ ഊഹാപോഹങ്ങള്‍? ഞാന്‍ ഒളിച്ചോടിയത് 18-ാം വയസില്‍ അല്ല; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പാര്‍വതി വിജയ്മറുനാടൻ മലയാളി ഡെസ്ക്1 March 2025 5:31 PM IST