Top Storiesഏറ്റവും ഇഷ്ടം പത്ത് വയസിന് ഇളയവനായ സഹോദരനെ; അരുംകൊലയ്ക്ക് മുമ്പ് സഹോദരന് വാങ്ങി നല്‍കിയത് ഇഷ്ടഭക്ഷണമായ കുഴിമന്തി; പലപ്പോഴും പുറത്തുപോകുന്നതും അനിയനൊപ്പം; പൊന്നനിയനെ കൊല്ലാന്‍ പ്രേരിപ്പിച്ചത് എന്തെന്ന് അറിയാതെ കുഴങ്ങി നാട്ടുകാര്‍; വെഞ്ഞാറമൂടില്‍ കൂടുതല്‍ തെളിവിന് അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ24 Feb 2025 11:13 PM IST
Top Storiesയുക്രെയിനെ തീറെഴുതി കൊടുത്താല്‍ സുരക്ഷ പോലും ഉറപ്പ് നല്‍കാത്ത കരാര്‍; കരട് കരാര്‍ വായിച്ച് പൊട്ടിത്തെറിച്ച് അലറി വിളിച്ച് സെലന്‍സ്ക്കി; പ്രസിഡന്റിന്റെ അലര്‍ച്ച കേട്ട് ഓടിയെത്തി ജീവനക്കാര്‍; സെലന്‍സ്കിയുടെ തനിനിറം കണ്ട് പേടിച്ച് വിറച്ച് അമേരിക്കന്‍ ട്രെഷറി സെക്രട്ടറിമറുനാടൻ മലയാളി ഡെസ്ക്24 Feb 2025 10:55 PM IST
Top Storiesമുത്തശ്ശി സല്‍മാ ബീവിയെ കൊലപ്പെടുത്തിയത് കടം തീര്‍ക്കാന്‍ മാല ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന്; വല്യച്ഛന് ലത്തീഫിനെയും ഭാര്യയെയും വകവരുത്തിയത് കടം കൊടുക്കാത്തതിന്; പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയത് അവള് ഒറ്റപ്പെടാതിരിക്കാന്‍; കടം കയറി മുടിഞ്ഞെന്നാണ് അഫാന്റെ മൊഴിയെങ്കിലും വൈരുദ്ധ്യങ്ങളില്‍ കുഴങ്ങി പൊലീസ്മറുനാടൻ മലയാളി ബ്യൂറോ24 Feb 2025 10:51 PM IST
CRICKETബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കി കിവീസ്; ഇന്ത്യക്കൊപ്പം സെമിയില്‍; നിലവിലെ ചാമ്പ്യന്മാരായ പാകിസ്ഥാന് ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്ത്മറുനാടൻ മലയാളി ഡെസ്ക്24 Feb 2025 10:35 PM IST
Right 1ജര്‍മനിയില്‍ ഭരണമാറ്റം; മുന്നേറ്റമുണ്ടാക്കി മേര്‍ട്സിന്റെ സിഡിയു; കരുത്ത് കാട്ടി എഎഫ്ഡി; സിഡിയു-സിഎസ്യു സഖ്യം നേടിയത് 28.6 ശതമാനം വോട്ട്; ചരിത്രനേട്ടം നേടിയ തീവ്രവലതുപക്ഷ പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണം ഉണ്ടാകുമോ? സിഡിയു നേതാവ് ഫ്രീഡ്റിഷ് മേര്‍ട്സ് അടുത്ത ചാന്സലറാകുംമറുനാടൻ മലയാളി ബ്യൂറോ24 Feb 2025 10:16 PM IST
KERALAMനഴ്സിങ് അഡ്മിഷന് വാഗ്ദാനം ചെയ്ത് പണം തട്ടി; തട്ടിപ്പ് മനസിലായതോടെ പണം തിരികെ നല്കാന് ആവശ്യം; തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് കേസ് കൊടുത്തു; ഒളിവിലായിരുന്ന പ്രതി പിടിയില്മറുനാടൻ മലയാളി ബ്യൂറോ24 Feb 2025 10:11 PM IST
Top Stories'ബൈക്കിന്റെ ചാവിയും കറക്കി, മച്ചാനേ എന്നുവിളിച്ച് വന്നു; ഒരൊപ്പിട്ട് ഇറങ്ങിവരാന്ന് പറഞ്ഞാണ് സ്റ്റേഷനിലോട്ട് പോയത്; ആള് വളരെ കൂളായിരുന്നു; പിന്നെയാണ് അറിയുന്നത് അവന് അഞ്ചുപേരെ കൊന്നെന്ന്': വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയില്‍ ഞെട്ടി നാട്ടുകാര്‍; വിദേശത്തെ സ്പെയര്‍ പാര്‍ട്ട്സ് കട പൊളിഞ്ഞ് പ്രതി അഫാന് 75 ലക്ഷത്തിന്റെ കടം ഉണ്ടെന്നും വിവരംമറുനാടൻ മലയാളി ബ്യൂറോ24 Feb 2025 10:07 PM IST
Top Storiesവെഞ്ഞാറമൂട് സ്റ്റേഷനിലേക്ക് വൈകിട്ട് 5.30 ഓടെ കടന്നുവന്ന അഫാന് പറഞ്ഞത് കേട്ട് പൊലീസുകാര്‍ ഞെട്ടിത്തരിച്ചു; മൂന്നുസ്റ്റേഷന്‍ പരിധിയിലായി അഞ്ചുകൊലപാതകങ്ങള്‍; കടബാധ്യത കാരണം ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോള്‍ കൂട്ടക്കുരുതിയെന്ന് മൊഴി; താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതി വെട്ടിക്കൊലപ്പെടുത്തി; എലി വിഷം കഴിച്ചെന്ന് പറഞ്ഞ പ്രതി ആശുപത്രിയില്മറുനാടൻ മലയാളി ബ്യൂറോ24 Feb 2025 9:17 PM IST
KERALAMതിരുവനന്തപുരത്ത് ഇലക്ട്രിക് റിപ്പയറിങ് സ്ഥാപനത്തില്‍ തീപിടിത്തം; കടയില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന വെല്‍ഡിങ് സെറ്റില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം; ഫയര്‍ഫോഴ്സിന്റെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വന്‍ ദുരന്തംമറുനാടൻ മലയാളി ബ്യൂറോ24 Feb 2025 9:16 PM IST
KERALAMകോഴിക്കോട് ഗവണ്മെന്റ് ലോകോളേജിലെ വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; മരിച്ചത് രണ്ടാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്ഥിനിമറുനാടൻ മലയാളി ബ്യൂറോ24 Feb 2025 8:55 PM IST
Top Storiesകലി കയറി കൊന്നത് പെണ്‍സുഹൃത്തിനെയും സ്വന്തം കുടുംബാംഗങ്ങളെയും; സഹോദരനെയും മുത്തശ്ശിയെയും പിതൃസഹോദരനെയും ഭാര്യയെയും വകവരുത്തി; വെട്ടേറ്റ അമ്മ ഗുരുതരാവസ്ഥയില്‍; കൊല നടത്തിയത് മൂന്നിടത്തായി; വിദേശത്തെ ബിസിനസ് തകര്‍ന്നതിലെ സാമ്പത്തിക ബാധ്യത കാരണം കടുംകൈയെന്ന് 23 കാരന്റെ മൊഴി; വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയ്ക്ക് പിന്നില്മറുനാടൻ മലയാളി ബ്യൂറോ24 Feb 2025 8:55 PM IST
STARDUSTമാളിന്റെ ലിഫ്റ്റ് മുതല്‍ ആ ചെറുപ്പക്കാരന് തന്റെ ചിത്രങ്ങള്‍ പകര്‍ത്തികൊണ്ടിരുന്നു; 200 തവണയെങ്കിലും പറഞ്ഞു കാണും; എന്നിട്ടും അയാള്‍ കേട്ടില്ല; ഫോണ്‍ പിടിച്ച് വാങ്ങിച്ചതില്‍ ഉണ്ണി മുകുന്ദന്മറുനാടൻ മലയാളി ഡെസ്ക്24 Feb 2025 8:34 PM IST