Top Stories - Page 148

മൂത്ത മകന്റെ ക്രൂരതയറിഞ്ഞ് പൊട്ടികരഞ്ഞ് തളര്‍ന്ന് പ്രവാസിയായ അച്ഛന്‍; സൗദിയുടെ യാത്ര വിലക്കുള്ളതിനാല്‍ ഇളയമകന്റേയും ഉമ്മയുടേയും അടക്കമുള്ള ഉറ്റവരുടെ മുഖം അവസാനമായി ഒരു നോക്ക് കാണാന്‍ പോലും റഹീമിന് കഴിഞ്ഞക്കില്ല; ട്രാവല്‍ ബാന്‍ മാറ്റാന്‍ ശ്രമം തുടര്‍ന്ന് മലയാളി അസോസിയഷനുകള്‍; അഫാന്റേത് പൊഫഷണല്‍ കില്ലിംഗ്; മുത്തശ്ശിയുടെ കൊലപാതകം പ്രതിയെ സൈക്കോയാക്കിയോ?
ഉപഭോക്താക്കള്‍ക്ക് ആശ്വാസം.....!; വൈദ്യുതി ബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് കുറച്ച് കെഎസ്ഇബി; കുറവ് ബാധകമാകുക മാര്‍ച്ചിലെ വൈദ്യുതി ബില്ലില്‍; പ്രതിമാസം ബില്ലിങ് ഉള്ളവര്‍ക്ക് യൂണിറ്റിന് 6 പൈസയും; രണ്ട് മാസത്തിലൊരിക്കല്‍ ബില്ലിങ് ഉള്ളവര്‍ക്ക് 8 പൈസയുമാണ് പുതിയ ഇന്ധന സര്‍ചാര്‍ജ്
യുകെയിലേക്ക് വരുന്ന നഴ്സുമാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്; വന്നവരില്‍ മൂന്നില്‍ ഒന്നും ചേക്കേറുന്നത് മറ്റിടങ്ങളിലേക്ക്; യുകെയിലേക്ക് നഴ്സിംഗ് റിക്രൂട്ടിങ് നിലച്ചതോടെ ഒഇടി സെന്ററുകളില്‍ സൗജന്യ പരിശീലന വാഗ്ദാനം; ഇന്റര്‍വ്യൂ പാസായി കേരളത്തില്‍ കാത്തിരിക്കുന്നത് ആയിരത്തിലേറെ നഴ്സുമാര്‍; കാര്യങ്ങള്‍ ഉടനെ മെച്ചപ്പെടില്ല
11 മക്കള്‍; എല്ലാവരും നല്ല നിലയിലെങ്കിലും സല്‍മാ ബീവി താമസിച്ചത് ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടില്‍ ഒറ്റയ്ക്ക്; ആ മാല ആര്‍ക്കും കൊടുക്കാതിരുന്നത് മരണ ശേഷം ആരും തനിക്ക് വേണ്ടി ബുദ്ധി മുട്ടില്ലെന്ന് ഉറപ്പിക്കാന്‍; കൊച്ചു മകന്‍ രണ്ടു ദിവസം മുമ്പ് വന്ന് ആ മാല ചോദിച്ചതും യാഥാര്‍ത്ഥ്യം; അമ്മൂമ്മയുടെ ആകെയുള്ള സമ്പാദ്യം കൊന്നെടുത്ത സൈക്കോ; എല്ലാവരേയും തീര്‍ക്കാന്‍ അഫാന്‍ തീരുമാനിച്ചത് എന്തുകൊണ്ട്?
കള്ളക്കടല്‍ പ്രതിഭാസം ഉണ്ടാകുമെന്ന മുന്നറിയിപ്പ്; പോലീസിന്റെ കണ്ണുവെട്ടിച്ച് കടലില്‍ ഇറങ്ങി; സെല്‍ഫി എടുക്കുന്നതിനിടെ യുവാവ് മരിച്ചു; സംഭവം കന്യാകുമാരിയില്‍
യുക്രൈനെ ചതിക്കരുതെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ ഓവല്‍ ഓഫീസിലെത്തി; താന്‍ പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ മൂന്നാം ലോക മഹായുദ്ധത്തിന് ഒരുങ്ങാന്‍ വെല്ലുവിളിച്ച് അമേരിക്കന്‍ പ്രസിഡന്റ്; രാജി വയ്ക്കാന്‍ ഒരുങ്ങി യുക്രൈന്‍ പ്രസിഡന്റ്; റഷ്യയ്‌ക്കൊപ്പം ട്രംപിസമോ?
കുട്ടിയെ ബന്ദിയാക്കി കത്തി മുനിയില്‍ നിര്‍ത്തി; പ്രതിരോധിക്കാന്‍ ശ്രമിച്ച വീട്ടുകാരെയും കുത്തി പരിക്കേല്‍പ്പിച്ചു; വീട്ടുകാരെ പേടിപ്പിച്ച് മോഷണം; വീട്ടില്‍ ഉണ്ടായിരുന്ന 1.42 ലക്ഷം രൂപയും ആഭരണങ്ങളും കവര്‍ന്നു; കവര്‍ച്ച നടത്തിയ ആറംഗ സംഘം രക്ഷപ്പെട്ടു; പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ച് പോലീസ്
അഫ്സാന്റെ മൃതദേഹത്തിനു ചുറ്റും അഞ്ഞൂറു രൂപയുടെ നോട്ടുകള്‍ വിതറിയത് എന്തിന്? ട്യൂഷന് പോയ ഫര്‍സാനയെ വീട്ടിലേക്ക് കൊണ്ടു വന്നത് മൂന്ന് മണിക്ക് ശേഷം; സാമൂഹിക ബന്ധമില്ലാത്ത പ്രശ്‌നക്കാരനല്ലാത്ത പയ്യനെന്ന് നാട്ടുകാര്‍; വെഞ്ഞാറമൂട്ടിലേത് ലഹരി കൊലയോ?
സൗദിയിലുള്ള അച്ഛന്‍ നാട്ടിലെത്തിയിട്ട് ഏഴു വര്‍ഷമായി; ഡിഗ്രി പാസാകാത്ത അഫാന്‍; കാന്‍സര്‍ രോഗിയായ അമ്മയ്ക്കൊപ്പം ജീവനൊടുക്കാന്‍ അഫാന്‍ മുന്‍പു തീരുമാനിച്ചിരുന്നുവന്നെും സൂചനകള്‍; സാമ്പത്തിക പ്രതിസന്ധി വാദം തള്ളി അച്ഛന്‍ റഹീം; ഈ പ്രവാസ കുടുംബത്തില്‍ വില്ലനായത് പണമോ പ്രണയമോ?
പാങ്ങോട് എലിച്ചുഴി പുത്തന്‍ വീട്ടിലെത്തി ഉപ്പയുടെ ഉമ്മയെ കഴുത്തു ഞെരിച്ച് കൊന്നത് ഉച്ചയ്ക്ക്; മുത്തശ്ശിയുടെ മാല പൊട്ടിച്ചെടുത്തു; അത് പണയം വച്ച് ചുറ്റികയും കത്തിയും വാങ്ങി; പിന്നെ നാലു കൊലകള്‍ കൂടി; പോലീസിന് മുന്നിലുള്ളത് അഫാന്റെ മൊഴി മാത്രം; ഉമ്മ ഷെമീനയുടെ ആരോഗ്യം വീണ്ടെടുക്കല്‍ സത്യം തെളിയിക്കും
11 വര്‍ഷം മുമ്പ് ബാങ്കില്‍ നിന്നെടുത്ത ഒന്നര ലക്ഷം രൂപ നാലര ലക്ഷം രൂപയായി;  വീടിന് മുന്നില്‍ ജപ്തി നോട്ടീസ് പതിച്ച് ബാങ്ക് അധികൃതര്‍: ജീവനൊടുക്കി യുവാവ്: മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കം
ഏറ്റവും ഇഷ്ടം പത്ത് വയസിന് ഇളയവനായ സഹോദരനെ; അരുംകൊലയ്ക്ക് മുമ്പ് സഹോദരന് വാങ്ങി നല്‍കിയത് ഇഷ്ടഭക്ഷണമായ കുഴിമന്തി; പലപ്പോഴും പുറത്തുപോകുന്നതും അനിയനൊപ്പം; പൊന്നനിയനെ കൊല്ലാന്‍ പ്രേരിപ്പിച്ചത് എന്തെന്ന് അറിയാതെ കുഴങ്ങി നാട്ടുകാര്‍; വെഞ്ഞാറമൂടില്‍ കൂടുതല്‍ തെളിവിന് അന്വേഷണ സംഘം