Top Storiesവഖഫ് ബില്ലില്‍ ഇത്ര കിടന്നു തിളക്കുന്നവര്‍ 'ചര്‍ച്ച് ബില്‍' നടപ്പാക്കാന്‍ ആവശ്യപ്പെടാത്തത് എന്തുകൊണ്ട്? 'നിന്റെ കണ്ണിലെ കോലെടുത്ത് മാറ്റിയതിനുശേഷം മതി അന്യന്റെ കണ്ണിലെ കരട് എടുത്ത് മാറ്റല്‍'; കെസിബിസിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ടോജോ അലക്സ്മറുനാടൻ മലയാളി ബ്യൂറോ2 April 2025 10:22 PM IST
Top Storiesഐബി ഉദ്യോഗസ്ഥ ഒരു കൂട്ടുകാരിക്കൊപ്പമെത്തി ഗര്‍ഭഛിദ്രം നടത്തി; വീട്ടുകാര്‍ അറിഞ്ഞത് ബാങ്ക് രേഖകള്‍ പരിശോധിച്ചപ്പോള്‍; ബാഗില്‍ മരുന്നിന്റെ കുറിപ്പടിയും; സാമ്പത്തിക ചൂഷണത്തിന് പുറമെ ലൈംഗികാതിക്രമത്തിനും ഇരയാക്കി; വിവരങ്ങള്‍ കൈമാറിയിട്ടും സുകാന്തിനെതിരെ കേസെടുക്കാതെ പൊലീസ്; അന്വേഷണം തുടരുന്നുവെന്ന് മറുപടി മാത്രംസ്വന്തം ലേഖകൻ2 April 2025 10:06 PM IST
Top Storiesജിലേബി വിറ്റ് നടന്ന യുവാവ് കോടീശ്വരനായത് ആള്‍ദൈവമായതോടെ; മുരുകന്റെ അവതാരമാണെന്ന് വിശ്വസിപ്പിച്ച് ലൈംഗിക ചൂഷണം; കേസുകള്‍ കൂടിയതോടെ പതുക്കെ യുകെയിലേക്ക്; അവിടെയും പീഡനക്കേസ്; ലണ്ടനില്‍ കുരുങ്ങിയ ജിലേബി സ്വാമിക്ക് കേരളത്തില്‍ കോടികളുടെ സ്വത്തും ആശ്രമവുംഎം റിജു2 April 2025 9:49 PM IST
Top Stories'യു ജസ്റ്റ് വെയ്റ്റ് ഫോര്‍ ദിസ് എപ്പിസോഡ്, ഇറ്റ് ഈസ് ഹാപ്പനിംഗ്'! 'കേരളം പാസാക്കിയ പ്രമേയം നാളെ അറബിക്കടലില്‍ ഒഴുക്കേണ്ടി വരും; നിങ്ങള്‍ അതിനായി കാത്തിരിക്കൂ'; വഖഫ് ബില്‍ ചര്‍ച്ചയില്‍ ലോക്സഭയില്‍ കെ രാധാകൃഷ്ണന്റെ പരാമര്‍ശത്തിന് സിനിമാ സ്റ്റൈലില്‍ മാസ്സ് മറുപടിയുമായി സുരേഷ് ഗോപിസ്വന്തം ലേഖകൻ2 April 2025 8:03 PM IST
Top Storiesവഖഫ് ബില്‍ ഇസ്ലാം വിരുദ്ധമല്ല; മുസ്ലീം വിരുദ്ധമാണെന്ന് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് വോട്ടുബാങ്ക് ലക്ഷ്യമിട്ട്; മത കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു അമുസ്ലീം പോലും ഉണ്ടാകില്ല; ലക്ഷ്യം അഴിമതി അവസാനിപ്പിക്കല്‍; ക്രിസ്ത്യന്‍ സഭകള്‍ ബില്ലിനെ അനുകൂലിക്കുന്നുണ്ട്; പ്രതിപക്ഷത്തിന് മറുപടിയുമായി അമിത്ഷാമറുനാടൻ മലയാളി ബ്യൂറോ2 April 2025 8:00 PM IST
Top Storiesസൗദിയില്‍ നഴ്സായിരുന്ന അമിത അഖിലിനെ പ്രണയിച്ചു വിവാഹം കഴിച്ചത് നാല് വര്‍ഷം മുമ്പ്; അമിതയുടെ സ്വര്‍ണവും സമ്പാദ്യവുമെല്ലാം നശിപ്പിച്ചു ഭര്‍ത്താവിന്റെ മുഴുക്കുടി; കെട്ടുതാലി വരെ തുലച്ചു, അവള് ഒരിക്കല്‍ പോലും ചിരിച്ചു കണ്ടിട്ടില്ലെന്ന് മാതാവ്; എട്ടു മാസം ഗര്‍ഭിണിയായ അമിത തൂങ്ങി മരിച്ചതിന് കാരണം ഭര്‍ത്താവെന്ന് കുടുംബംമറുനാടൻ മലയാളി ബ്യൂറോ2 April 2025 6:03 PM IST
Top Storiesജയില്‍ വച്ച് കൊടി സുനിയെ പരിചയപ്പെട്ടതോടെ ഗുണ്ടാ ഗ്രാഫ് ഉയര്‍ന്നെന്ന് കരുതിയ പങ്കജ് മേനോന്; ഫാം ഉടമയ്ക്ക് വേണ്ടിയുള്ള ക്വട്ടേഷന്‍ കേസ് ഒത്തു തീര്‍ക്കാന്‍ സമീപിച്ചപ്പോള്‍ പട്ടാപകല്‍ കുത്തി വീഴ്ത്തിയ ജിം സന്തോഷ്; അര്‍ദ്ധരാത്രി അലുവ അതുലിനെ മുഖമുടിയിട്ട് പറഞ്ഞു വിട്ടത് 'വയനകത്തെ' ലഹരി കൊഴുപ്പിക്കാന്‍; കരുനാഗപ്പള്ളിയിലെ കുടിപ്പക പുറത്ത്മറുനാടൻ മലയാളി ബ്യൂറോ2 April 2025 1:51 PM IST
Top Storiesഹര്‍കിഷന്‍ സുര്‍ജിത്തിന്റെ ബന്ധു വഴിയേ സമ്മേളന പ്രതിനിധിയായി; അറിഞ്ഞതും ആദ്യം ബന്ധപ്പെട്ടത് ബേബിയെ; കോടിയേരിയുടെ ചികില്‍സാ സമയത്ത് പരിചയപ്പെട്ട തമിഴ്നാട്ടിലെ സഖാക്കളിലൂടെ ധാവ്ളയില് എത്തി; ആ രേഖകള്‍ കണ്ട് മഹരാഷ്ട്രയിലെ സഖാവിന്റെ കണ്ണു തള്ളി; മധുരയില്‍ പറന്നിറങ്ങിയതും കേന്ദ്ര കമ്മറ്റി വിളിച്ചു; ഇപിയും ബേബിയും ഒരുമിച്ചെതിര്‍ത്തു; ഗോവിന്ദന് വാ തുറന്നില്ല; രാജേഷ് കൃഷ്ണ ഇനി സിപിഎം പ്രതിനിധിയില്ല; ഇത് ഷര്‍ഷാദിന്റെ വിജയഗാഥമറുനാടൻ മലയാളി ബ്യൂറോ2 April 2025 1:28 PM IST
Top Storiesശരിക്കും സൂപ്പറായത് പഞ്ചാബ് കിങ്സ്; ലക്നൗ സൂപ്പര്‍ ജയന്റ്സിനെ 8 വിക്കറ്റിന് തകര്‍ത്തു; തുടര്‍ച്ചയായ രണ്ടാം ജയവുമായി ശ്രേയസ്സും സംഘവും; ലക്നൗവിന് രണ്ടാം തോല്വിമറുനാടൻ മലയാളി ബ്യൂറോ1 April 2025 11:32 PM IST
Top Storiesആണവ കരാറില്‍ ഉടക്കി അമേരിക്ക ഇറാനില്‍ ബോംബാക്രമണം നടത്തിയാല്‍ വന്‍ദുരന്തമായിരിക്കും; മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകും; ട്രംപിന്റെ ഭീഷണിയെ ശക്തമായി അപലപിച്ചും മുന്നറിയിപ്പ് നല്‍കിയും റഷ്യ; മധ്യസ്ഥതയ്ക്ക് തയ്യാറെന്ന സൂചന നല്കി ഉപവിദേശകാര്യ മന്ത്രിമറുനാടൻ മലയാളി ഡെസ്ക്1 April 2025 10:17 PM IST
Top Storiesഅടുത്ത സുഹൃത്തായ 74കാരന് 500 കോടി; പാചകക്കാരന് തൊട്ട് സഹായിക്കുവരെ സഹായം; അയല്‍വാസിയുടെ കടം എഴുതിത്തള്ളും; അരുമ മൃഗങ്ങളെ പരിപാലിക്കാനും തുക മാറ്റിവെച്ചു; 3800 കോടിയോളം വരുന്ന സ്വത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്; വില്‍പ്പത്രത്തിലും ഞെട്ടിച്ച് രത്തന്‍ ടാറ്റ!എം റിജു1 April 2025 9:38 PM IST
Top Storiesവഖഫ് നിയമഭേദഗതി ബില്‍ നാളെ ലോക്സഭയില്‍; ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ തീരുമാനിച്ച് ഇന്ത്യ സഖ്യം; ചര്‍ച്ചയില്‍ ഇന്ത്യ സഖ്യ കക്ഷികള്‍ പങ്കെടുക്കും; മധുര പാര്‍ട്ടി കോണ്‍ഗ്രസ് തിരക്കിനിടയിലും ചര്‍ച്ചയില്‍ പങ്കാളികളാകാന്‍ സിപിഎം എംപിമാര്‍; അംഗങ്ങള്‍ക്ക് വിപ് നല്കി ടിഡിപിയും ജെഡിയുവും; ബില്ലിനെ എതിര്‍ക്കണമെന്ന് അഭ്യര്‍ഥിച്ച് മുസ്ലീ വ്യക്തി നിയമ ബോര്ഡ്മറുനാടൻ മലയാളി ബ്യൂറോ1 April 2025 9:00 PM IST