Top Stories - Page 88

വെടിയൊച്ച മുഴങ്ങിയതോടെ വിനോദ സഞ്ചാരികള്‍ നാലുപാടും ചിതറിയോടി; വിശാലമായ പുല്‍മേട്ടില്‍ ഒളിച്ചിരിക്കാന്‍ ഒരിടവും ഉണ്ടായില്ലെന്ന്  രക്ഷപ്പെട്ടവര്‍; മരണസംഖ്യ ഉയര്‍ന്നത് തൊട്ടടുത്ത് നിന്നുള്ള വെടിയേറ്റത് കൊണ്ട്; ആക്രമണം നടത്തിയത് ഏഴുഭീകരരുടെ സംഘം; പഹല്‍ഗാമിലേത് പുല്‍വാമയ്ക്ക് ശേഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം
എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നില്ലേ, എന്നെയും കൊല്ലൂ...; നിന്നെ കൊല്ലില്ല, പോയി മോദിയോട് പറയൂ;  പഹല്‍ഗാമില്‍ ശിവമോഗ സ്വദേശിയായ മഞ്ജുനാഥ് കൊല്ലപ്പെട്ടത് ഭാര്യയുടെയും മകന്റെയും കണ്‍മുന്നില്‍; അക്രമികള്‍ ഹിന്ദുക്കളെ ലക്ഷ്യം വച്ചതായി തോന്നുന്നുവെന്നും പല്ലവി
ഹര്‍ഷാരവം മുഴക്കിയ വിശ്വാസികള്‍ നിറഞ്ഞ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്ക് ഇറങ്ങും മുമ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒന്നാലോചിച്ചു; വിശ്വസ്തനായ നഴ്‌സ് മാസ്സിമിലിയാനോ സ്‌ട്രോപ്പെറ്റിയോട് ഒരു ചോദ്യം ചോദിച്ചു; മറുപടി കേട്ടതോടെ സധൈര്യം ആള്‍ക്കൂട്ടത്തിലേക്ക്; തന്റെ നഴ്‌സിനോട് പോപ്പിന്റെ അവസാന വാക്കുകള്‍ ഇങ്ങനെ
പെഹല്‍ഗാമില്‍ വിനോദസഞ്ചാരികളുടെ അടുത്തേക്ക് എത്തിയ ഭീകരര്‍ കശ്മീരികളാണോ എന്ന് ചോദിച്ചു; പിന്നാലെ പല റൗണ്ട് വെടിയുതിര്‍ത്തുവെന്നും ദൃക്‌സാക്ഷികള്‍;  ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍; അഞ്ച് പേരുടെ പരിക്ക് ഗുരുതരം; ആക്രമിക്കപ്പെട്ടത് കുതിരപ്പുറത്ത് സവാരി ചെയ്തും ടെന്റില്‍ വിശ്രമിച്ചും അവധിക്കാലം ആഘോഷിച്ച വിനോദസഞ്ചാരികള്‍;  കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മോദി; അമിത് ഷാ ശ്രീനഗറിലേക്ക് തിരിച്ചു
എന്റെ ഭര്‍ത്താവിനെ രക്ഷിക്കൂ, ദൈവത്തെയോര്‍ത്ത് അദ്ദേഹത്തെ രക്ഷിക്കൂ; ആരെങ്കിലും അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കൂ, ദയവായി സഹായിക്കൂ; ഞങ്ങള്‍ സ്‌നാക്ക് കഴിക്കുന്നതിടെ ഒരാള്‍ കടന്നുവന്ന് എന്റെ ഭര്‍ത്താവിന് നേരെ വെടിവച്ചു: ഭീകരാക്രമണം ഉണ്ടായ പഹല്‍ഗാമില്‍ എങ്ങും സ്ത്രീകളുടെ നിലവിളി; ചോരക്കളം, കരളലയിക്കുന്ന കാഴ്ചകള്‍
താന്‍ രാസ ലഹരി ഉപയോഗിക്കുമെന്ന് ഫെഫ്കയ്ക്ക് മുന്നില്‍ തുറന്ന് സമ്മതിച്ച് ഷൈന്‍ ടോം ചാക്കോ; സംഘടനയ്ക്ക് മുന്നില്‍ വച്ചത് തനിക്ക് നന്നാകാന്‍ ഒരവസരം കൂടി നല്‍കണമെന്ന അഭ്യര്‍ത്ഥന; കുറ്റവാളിയെ പോലെ പരിഗണിക്കാതെ തിരുത്താന്‍ അവസാന അവസരം നല്‍കുമെന്ന് ഫെഫ്ക; അമ്മയുമായും വിഷയത്തില്‍ ചര്‍ച്ച നടത്തി; ഷൈന്‍ ടോം ചാക്കോയെ ആരും വിലക്കില്ല; നടന് അഭിനയം തുടരാം; ഒപ്പം ലഹരിമുക്തിയും അനിവാര്യത
ഈ വര്‍ഷാവസാനം ട്രംപിന്റെ സന്ദര്‍ശനത്തിനായി ഞാന്‍ ഉറ്റുനോക്കുന്നു: ജെ ഡി വാന്‍സിനെ യുഎസ് പ്രസിഡന്റിനുള്ള ആശംസകള്‍ അറിയിച്ച് മോദി; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകളില്‍ പുരോഗതി; യുഎസ് വൈസ് പ്രസിഡന്റിനും കുടുംബത്തിനും അത്താഴവിരുന്ന്; കുട്ടികള്‍ക്ക് മയില്‍പ്പീലി സമ്മാനിച്ച് മോദി
കോണ്‍ക്ലേവ് 20 ദിവസത്തിനുള്ളില്‍ സിസ്‌റ്റൈന്‍ ചാപ്പലില്‍; കോണ്‍ക്ലേവിന്റെ ഭാഗമാകുക 138 പേര്‍; തിരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ നിന്ന് 4 പേര്‍; പുതിയ ഇടയനെ കണ്ടെത്തുന്നതിനുള്ള പേപ്പല്‍ സംഘത്തില്‍ രണ്ട് മലയാളികളും
നേരിട്ട ആദ്യ പന്തില്‍ എക്‌സ്ട്രാ കവറിന് മുകളിലൂടെ ഷാര്‍ദ്ദൂലിനെ സിക്‌സര്‍ പറത്തി തുടക്കം; തൊട്ടടുത്ത ഓവറില്‍ ആവേശ് ഖാനെതിരെ സിക്‌സും ഫോറും; ജെയ്‌സ്വാളിനെ കാഴ്ചക്കാരനാക്കി ബാറ്റിംഗ് വെടിക്കെട്ടിന് തുടക്കമിട്ട് വൈഭവ് സൂര്യവംശി;  രഞ്ജി ട്രോഫിക്ക് പിന്നാലെ ഐപിഎല്ലിലും ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ് താരം
രണ്ടാം ഭര്‍ത്താവ് സുല്‍ത്താനൊപ്പം കപ്പിള്‍ ക്രൈം സിന്‍ഡിക്കേറ്റ് ആയി വിലസിയിരുന്ന തസ്ലിമ ലഹരി വിറ്റിരുന്നത് പെണ്‍വാണിഭ മേഖലയിലും സിനിമയിലെ ആവശ്യക്കാര്‍ക്കും; തായ്‌ലന്‍ഡില്‍ നിന്ന് സുല്‍ത്താന്‍ കൊണ്ടുവരുന്ന ഹൈബ്രിഡ് കഞ്ചാവ് ചെലവാക്കിയത് ഭാര്യ; തസ്ലിമയുമായി ഷൈന് ബന്ധമെന്ന് സൂചന കിട്ടിയതോടെ ലഹരിയുടെ നീരാളിക്കൈകള്‍ തേടി പൊലീസ്
ലൈംഗികബന്ധം വേദനാജനകമാവും; ഒപ്പം ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍ തൊട്ട് മാനസിക പ്രശ്നങ്ങള്‍വരെ; ആഗോളതലത്തില്‍ 23 കോടി സ്ത്രീകള്‍ക്ക് ഈ ദുരാചാരം മൂലം ആരോഗ്യപ്രശ്നങ്ങള്‍; സ്ത്രീകളിലും ചേലാകര്‍മ്മം വേണമെന്ന് വാദിക്കുന്ന ഇസ്ലാമിക പണ്ഡിതര്‍ ഈ റിപ്പോര്‍ട്ട് വായിക്കണം
ലഹരിക്കേസില്‍ ജാമ്യം കിട്ടിയെങ്കിലും ഷൈന്‍ ടോം ചാക്കോയ്ക്ക് ആശ്വാസമില്ല; തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം; കേസില്‍ ഷൈന്‍ ഒന്നാം പ്രതിയും മലപ്പുറം സ്വദേശി അഹമ്മദ് മുര്‍ഷാദ് രണ്ടാംപ്രതിയും; തെളിവ് നശിപ്പിക്കാനാണ് ഷൈന്‍ ഹോട്ടല്‍മുറിയില്‍ നിന്ന് ഓടിരക്ഷപ്പെട്ടതെന്ന് എഫ്‌ഐആറില്‍