Uncategorized - Page 134

ബയോമെട്രിക് പരിശോധന ഉണ്ടെന്ന കാര്യം അറിഞ്ഞില്ല; അഖിൽജിത്ത് ഹാൾ ടിക്കറ്റുമായി ഇറങ്ങിയോടിയത് ഇൻവിജിലേറ്റർ പരിശോധനയ്ക്ക് അടുത്തെത്തിയപ്പോൾ;  പി എസ് സി പരീക്ഷയിലെ ആൾമാറാട്ട കേസിൽ പ്രതികൾ കീഴടങ്ങി
നടയ്ക്കിരുത്തിയ ആനകളുടെ ഗതി ഇതാണെങ്കിൽ എങ്ങനെ മുന്നോട്ടുപോകും? ആനയ്ക്ക് വോട്ടില്ലാത്തതിനാൽ അവയ്ക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ല; ഗുരുവായൂർ ആനക്കോട്ടയിലെ സാഹചര്യം പരിശോധിക്കാൻ കർശന നിർദ്ദേശം നൽകി ഹൈക്കോടതി
വീണ വിജയനെ ചോദ്യം ചെയ്യാനും അന്വേഷണത്തിൽ പിടിമുറുക്കാനും എസ് എഫ് ഐ ഒ ഒരുങ്ങുന്നതിനിടെ കർണാടക ഹൈക്കോടതിയെ സമീപിച്ച് ചെക്ക് പറഞ്ഞ് എക്‌സാലോജിക്; മാസപ്പടി കേസിൽ എസ് എഫ് ഐ ഒ അന്വേഷണം തന്നെ റദ്ദാക്കണം; ഹർജിയിലെ വിവരങ്ങൾ പുറത്ത്
വിവാഹശേഷം രാഷ്ട്രീയ മോഹങ്ങൾ തുറന്നുപറഞ്ഞതോടെ അകൽച്ച; കോൺഗ്രസ് നേതാവിന്റെ മകൾ ആദ്യം കർണി സേനാ നേതാവായി; പിന്നാലെ ബിജെപിയിൽ; സിറ്റിങ് എംഎൽഎയെ അട്ടിമറിച്ചതോടെ താരപ്രഭയിൽ; ജഡേജ കുടുംബത്തിലേത് രാഷ്ട്രീയ പോരോ? റിവാബ ജഡേജ വീണ്ടും വിവാദത്തിൽ
വീണാ വിജയന്റെ എക്‌സാലോജിക്ക് കമ്പനി സ്റ്റേ തേടി കർണാടക ഹൈക്കോടതിയെ സമീപിച്ചത് മടിയിൽ കനമുള്ളതു കൊണ്ട്; കൈകൾ ശുദ്ധമാണെങ്കിൽ എന്തിനാണ് മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നതെന്നും കെ.സുരേന്ദ്രൻ