Uncategorized - Page 135

ഉന്നത വിദ്യാഭ്യാസ രംഗത്തെ നയങ്ങൾ ലോകാവസാനം വരെ തുടരാനാവില്ല; കുട്ടികൾ ധാരാളമായി പുറത്തുപോകുന്നതാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം ക്ഷണിക്കാൻ കാരണമെന്നും മന്ത്രി വി ശിവൻകുട്ടി
മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയിൽ ഉപേക്ഷിക്കപ്പെട്ട മുൻ പ്രധാനമന്ത്രി!പാർട്ടി ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കാതെ കോൺഗ്രസ് അനാദരവ് കാട്ടിയെന്ന ആക്ഷേപം; നരസിംഹ റാവുവിന് ഭാരതരത്‌ന സമ്മാനിക്കുമ്പോൾ ബിജെപി നൽകുന്ന സന്ദേശം; ഒപ്പം ആന്ധ്രയിലെ വോട്ടുബാങ്കിൽ ഒരുകണ്ണും
വെറും 36 പൈസ മൂലധനത്തിൽ ഒരു കുഗ്രാമത്തിൽ തുടക്കം; ഇന്ന് ലോകത്തെ രണ്ടാമത്തെ ലേബർ  സൊസൈറ്റി; ടി പി വധത്തിന്റെ കാരണമായി മാറിയെന്നും ആക്ഷേപം; വാഗ്ഭടാനന്ദനിൽ നിന്ന് നേതൃത്വം പിണറായിയിലേക്ക്; ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് നൂറുവയസ്സാവുമ്പോൾ!
വിശപ്പിന്റെ കാഠിന്യത്തിൽ നിന്നും കാർഷിക സമൃദ്ധിയിലേക്ക് രാജ്യത്തെ നയിച്ച മഹാപ്രതിഭ; കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിത്തിനങ്ങൾ വികസിപ്പിച്ച് കർഷകരുടെ രക്ഷകനായി; കാർഷിക അഭിവൃദ്ധിയുടെ കാരണവരായ എം.എസ് സ്വാമിനാഥൻ ഭാരതരത്‌നം നേടുന്ന രണ്ടാമത്തെ മലയാളി
അമ്മച്ചി റോഡിൽ കുത്തിയിരുന്ന് സമരം ചെയ്തത് റിപ്പോർട്ട് ചെയ്തിട്ട് കാര്യമില്ല കൊടുക്കാൻ പണം വേണ്ടേയെന്ന് മന്ത്രി സജി ചെറിയാൻ; കേന്ദ്രത്തിൽ നിന്ന് പണം കിട്ടിയില്ലെങ്കിൽ പദ്ധതികൾ നടക്കുമോയെന്ന് ചോദ്യം