Uncategorized - Page 136

സൂര്യാഘാതത്തേക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥ സൂര്യതപം; വേനൽച്ചൂട് കൂടിവരുന്നതിനാൽ രാവിലെ 11 മുതൽ മൂന്നു വരെ വെയിൽ കൊള്ളാതിരിക്കാൻ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
ചൗധരി ചരൺ സിങ്, പി വി നരസിംഹ റാവു, എം.എസ്.സ്വാമിനാഥൻ എന്നിവർക്കു ഭാരതരത്‌ന പുരസ്‌കാരം; പരമോന്നത സിവിലയൻ ബഹുമതി സമ്മാനിക്കുന്നത് കൃഷി, കർഷക ക്ഷേമം, രാഷ്ട്രനിർമ്മാണം, സാമ്പത്തിക പരിഷ്‌കരണങ്ങൾ എന്നിവയിലെ സമാനതകളില്ലാത്ത സംഭാവനകൾ കണക്കിലെടുത്ത്
ഉത്തരാഖണ്ഡിൽ മദ്രസ പൊളിച്ചുനീക്കിയതിനു പിന്നാലെ സംഘർഷം; നാല് പേർ കൊല്ലപ്പെട്ടു; ഇരുനൂറ്റിയമ്പതിലധികം പേർക്ക് പരിക്കേറ്റു; ബൻഭൂൽപുര പൊലീസ് സ്റ്റേഷൻ കത്തിക്കാൻ ശ്രമം; സ്‌കൂളുകൾ അടച്ചു; ഇന്റർനെറ്റിനു നിരോധനം
കേരള ഹൈക്കോടതിയിൽ എതിർപരാമർശം ഉണ്ടായേക്കാമെന്ന് വിലയിരുത്തിയതുകൊച്ചിയിലെ ക്വിക്ക് റസ്‌പോൺസ് ടീം; എകെജി സെന്ററിനേയും ക്ലിഫ് ഹൗസിനേയും രക്ഷിച്ചെടുക്കാനുള്ള ക്രൈസിസ് മാനേജ്‌മെന്റിന്റെ ബുദ്ധി കർണ്ണാടകയിലെ ഹർജിയായി; ഇനി വീണയ്ക്കുള്ള നോട്ടീസ് ബംഗ്ലൂരു അഡ്രസിൽ അയക്കേണ്ടി വരും; പിണറായിയുടെ മകളുടെ ടീമിന്റേത് തന്ത്രപരമായ നീക്കം
രണ്ട് ലോക്‌സഭാ സീറ്റുകൾക്ക് പുറമേ ഒരു രാജ്യസഭാ സീറ്റും വാഗ്ദാനം; യു.പി.യിലെ ജാട്ട് മേഖലകളിൽ സ്വാധീനമുള്ള പാർട്ടിയെയും വലയിലാക്കി ബിജെപി; സമാജ്വാദി പാർട്ടി സഖ്യമുപേക്ഷിച്ച് ആർ.എൽ.ഡി. എൻഡിഎയിലേക്ക്
രാജ്യത്തെ മൊത്തം കടത്തിന്റെ 60 ശതമാനവും കേന്ദ്രത്തിന്റേത്; ഇതിന്റെ 1.75 ശതമാനം മാത്രമാണ് കേരളത്തിന്റെ കടം; കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിൽ കേന്ദ്രത്തിന്റെ സങ്കുചിത മനസ്ഥിതി; വസ്തുതകൾ മറച്ചുവെച്ച് ആരോപണം; വിമർശനവുമായി സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു കേരളം 
ബ്രഹ്‌മാവിൽ നിന്ന് വരം നേടി രണ്ട് അസുരന്മാർ ജനങ്ങളെ കൊന്നൊടുക്കിയപ്പോൾ ഇവരെ നശിപ്പിക്കാൻ അവതാരമെടുത്ത ഉഗ്ര സ്വരൂപണിയായ കൈതചാമുണ്ഡി; തെയ്യത്തിനിടെ ഉണ്ടായത് ഉന്തും തള്ളും മാത്രം; തില്ലങ്കേരി വിവാദത്തിൽ കോലധാരിക്ക് പറയാനുള്ളത്
റിയാസിന്റെ ഫോണിൽ നിന്നും അബ്ദുൽ റാഷിദിന്റെ ഫോൺ സന്ദേശങ്ങളും ഓഡിയോ ശകലങ്ങളും കിട്ടിയത് തെളിവായി; വിവിധ വകുപ്പ് പ്രകാരം 25 വർഷം കഠിനതടവ്; ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിൽ 10 കൊല്ലം കഠിനതടവായി ശിക്ഷ; ചാവേറാക്രമണക്കേസിൽ റിയാസിന് ശിക്ഷാ വിധി
ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് കൊണ്ടുവന്ന രണ്ടു കൊമ്പന്മാരെ പാപ്പാന്മാർ മർദ്ദിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; തണ്ണീർക്കൊമ്പൻ വിഷയവും കോടതി പരിഗണിക്കും
ആർ എസ് എസിന്റെ ദേശീയ ജോയിന്റെ സെക്രട്ടറി പദത്തിലെത്തിയ ഏക മലയാളി; സംഘടനയിലെ മൂന്നാമനായത് മോഹൻ ഭാഗവത് ഒന്നാമനായപ്പോൾ; പ്രചാരക സ്ഥാനം വിട്ട് കുടുംബസ്ഥാനായി കറിപൗഡർ കച്ചവടക്കാരനായി; ഇപ്പോൾ മൂന്നരകോടി തട്ടിപ്പിൽ അറസ്റ്റിൽ; പരിവാറിനെ ഞെട്ടിച്ച് കെസി കണ്ണനും ഭാര്യയും അഴിക്കുള്ളിൽ