കൗ ഹഗിന്റെ തുടക്കം ഇന്ത്യയിലല്ല, നെതർലാൻഡ്സിൽ; പശുവിനെ കെട്ടിപ്പിടിക്കൽ ലോകത്തിലെ പുതിയ ട്രെൻഡ് ആവുകയാണോ എന്ന് എഴുതിയത് സാക്ഷാൽ ബിബിസി: കോവിഡിനുശേഷം കൗ തെറാപ്പിയും യൂറോപ്പിൽ വ്യാപകം; ഈടാക്കുന്നത് മണിക്കൂറിന് 200 ഡോളർ; പശുവിനെ കെട്ടിപ്പിടിക്കൽ സായിപ്പിന് അത്രമോശം കാര്യമല്ല!
വയറുതൊട്ട് ജനനേന്ദ്രിയം കൊണ്ടുവരെ യോഗാ കസർത്തുകൾ; ജനിച്ചത് ദരിദ്രകുടുംബത്തിൽ; മോദിക്കൊപ്പം വളർന്ന ആഗോള ബ്രാൻഡ്; സ്വവർഗരതിക്കു മുതൽ കോവിഡിനുവരെ മരുന്ന്; ഒപ്പമുള്ളവർ ദുരൂഹമായി കൊല്ലപ്പെടുന്നു; ഇപ്പോൾ അദാനിയെ  പോലെ പതഞ്ജലിയുടെ ഓഹരിവിലയും ഇടിയുന്നു; ഗോഡ് മാൻ ടു ടൈക്കൂൺ! ബാബാ രാംദേവിന്റെ വിചിത്ര ജീവിതം
നെയ്യാർ ഡാമിലേക്ക് ഓരോ കുട്ടികളെയായി എറിയാനായിരുന്നു അമ്മയുടെ ശ്രമം; പക്ഷേ നിലവിളി കേട്ട് ഒരു ഐസ്‌ക്രീംകാരൻ രക്ഷിച്ചു; അയാൾ ഞങ്ങളെ അനാഥാലയത്തിലാക്കി; അതിൽ ഒരു കുട്ടി ഞാനാണ്; ബാറിലും, ട്രാൻസ് ജെൻഡറായി വേഷം മാറിയുമൊക്കെ ജോലി ചെയ്തു; നെഞ്ചുപിളർക്കുന്ന അനുഭവങ്ങളുമായി എഴുത്തുകാരൻ കെ എസ് രതീഷ്
രോമാഞ്ചം സിനിമയിൽ സൗബിൻ ഷാഹിറും കൂട്ടരും കളിച്ച് പേടിച്ച ആത്മാവിനെ വിളിപ്പിക്കൽ; ലോകമെമ്പാടുമുള്ളവർക്ക് പറയാനുള്ളത് ഞെട്ടിപ്പിക്കുന്ന അനുഭവങ്ങൾ; മനോരോഗികൾ ആയവരും വിദേശത്ത് ഒട്ടേറെ; അസാധാരണ ശബ്ദങ്ങളും രൂപങ്ങളും കാണുന്നത് എങ്ങനെയാണ്? ഓജോ ബോർഡ് വെറുമൊരു കളിയല്ല!  പ്രേതാനുഭവങ്ങളുടെ സയൻസ് അറിയാം
ഇടിവെട്ടായി ഇരട്ട; ഉള്ളുലക്കുന്ന ഇരട്ട ക്ലൈമാക്സ്; ജോജു ജോർജിന്റെ ഘടാഘടിയൻ ഡബിൾ റോൾ; സൂപ്പർതാരങ്ങൾക്കും മേലെ പാവങ്ങളുടെ മമ്മുട്ടി; തഴക്കം ചെന്നെ സംവിധായകന്റെ കയ്യടക്കത്തോടെ നവാഗതനായ രോഹിത്ത്; നല്ല സിനിമകളുടെ ബ്രാൻഡ് അംബാസഡറായി മാർട്ടിൻ പ്രക്കാട്ടിന്റെ പേരും
സച്ചിനും ബച്ചനും തൊട്ട് ഐശര്യ റായി വരെ ആരോപിതർ; മല്യ തൊട്ട് പപ്പടരാജാവ് ലംഗലിംഗം മുരുകേശനുവരെ ഷെൽ കമ്പനികൾ; ഇപ്പോൾ ഗൗതം അദാനിയും വിവാദത്തിൽ; ഇന്ത്യാക്കാരുടെ 5 ലക്ഷം കോടിയോളം ഈ രഹസ്യ ബാങ്കുകളിൽ; എന്താണ് ബ്ലാക്ക്മണി, എങ്ങനെയാണത് വെളുപ്പിക്കുന്നത്? കള്ളപ്പണക്കാരുടെ പറുദീസയായ രാജ്യങ്ങളെ അറിയാം!
പ്രവാചകനിന്ദയുണ്ടെന്ന് പറഞ്ഞ് വിക്കിപീഡിയ ബ്ളോക്ക് ചെയ്ത് പാക്കിസ്ഥാൻ; ജനം പട്ടിണിയിൽ നട്ടം തിരിയുമ്പോഴും അവിടെ പ്രശ്നം മതനിന്ദ; ഒന്നും തിരുത്താൻ കഴിയില്ലെന്ന് വിക്കിപീഡിയയും; ഒരു കൈയിൽ ഖുർആനും മറുകൈയിൽ അണുബോംബുമായി പ്രതിസന്ധി നേരിടാനുള്ള നിർദ്ദേശം പാലിക്കപ്പെടുന്നുവോ?
ഒരു ലീറ്റർ ഡീസലിന് 262 രൂപ, പെട്രോളിന് 249; ചിലയിടത്ത് ഒരു കിലോ ധാന്യപ്പൊടിക്ക് 3000 രൂപ; ഗോതമ്പിന് 200 രൂപ ഉള്ളിക്ക് 220; പച്ചക്കറിക്ക് 500 ശതമാനം വിലക്കയറ്റം; രാത്രി 8.3നുശേഷം വൈദ്യുതിയില്ല; വ്യവസായങ്ങൾ അടച്ചുപൂട്ടുന്നു; ജനം തെരുവിലേക്ക്; ആഗോള ഭിക്ഷക്കാരായി പാക്ക് ജനത
മുല മുറിച്ച് ആണായവളെ ലിംഗം മുറിക്കാത്ത പുരുഷൻ ചതിച്ചുവെന്ന് ഹേറ്റ് കാമ്പയിൻ; ഇവിടെ അച്ഛൻ ഗർഭിണിയാവുന്നു, അമ്മ അച്ഛനാവുന്നു; ട്രാൻസ്മാൻ സഹദും ട്രാൻസ് വുമൻ സിയയും കുഞ്ഞിനായുള്ള കാത്തിരിപ്പിൽ; ഗർഭിണിയായത് ട്രാൻസ്മാൻ; ഇന്ത്യയിൽ ആദ്യത്തെ ട്രാൻസ്മാൻ പ്രഗ്നൻസി ചർച്ചയാവുമ്പോൾ
മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ മാളികപ്പുറത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
ഞാൻ മക്കളെ പൊതു വിദ്യാലയത്തിൽ പഠിപ്പിക്കുന്നു; കേരളത്തിന്റെ വ്യവസായ മന്ത്രി പി. രാജീവ് മകളെ കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളിൽ പഠിപ്പിക്കുന്നു: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്ന മന്ത്രിക്കുപോലും സർക്കാർ സ്‌കൂളുകൾ വേണ്ട; കവി പി രാമന്റെ പോസ്റ്റ്