Marketing Featureആ 'പരേതൻ' ഗോവയിലുണ്ട്; സ്വർണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇർഷാദിന്റെ മൃതദേഹം സംസ്‌ക്കരിച്ചത് ദീപക് ആണെന്ന് കരുതി; സത്യം വെളിപ്പെട്ടത് ഡിഎൻഎ പരിശോധനയിൽ; 8 മാസത്തിനുശേഷം ദീപക്കിനെ കണ്ടെത്തി പൊലീസ്; കോഴിക്കോട്ട് പൊലീസിനെ വട്ടംകറക്കിയ മർഡർ മിസ്റ്ററിക്ക് സമാപനംഅരുൺ ജയകുമാർ1 Feb 2023 10:37 AM IST
AUTOMOBILEരാജ്യത്തിനുള്ളിൽ മറ്റൊരു രാജ്യം! വടക്കൻ മേഖലയിൽ സ്വന്തമായി മന്ത്രിസഭയുണ്ടാക്കി ഭരണം തുടങ്ങി പാക് താലിബാൻ; മലാലയെ വെടിവെച്ച് തലയോട്ടി പിളർത്തി; കുട്ടികളെ വെടിവെച്ചും അദ്ധ്യാപകരെ പച്ചയ്ക്ക് തീക്കൊളുത്തിയും 145ലധികം ജീവനെടുത്തു; ഇപ്പോൾ പെഷവാർ പള്ളി ആക്രമണവും; ജിഹാദിന്റെ പേരിൽ പാക്കിസ്ഥാൻ വീണ്ടും പിളർപ്പിലേക്കോ?അരുൺ ജയകുമാർ31 Jan 2023 3:21 PM IST
Cinemaമാറ്റു കുറയാതെ തങ്കം; ന്യൂജൻ ലോഹിതദാസെന്ന പേര് കാത്ത് ശ്യാം പുഷ്‌ക്കരൻ; ഭാവനാ സ്റ്റുഡിയോക്കും അഭിമാനിക്കാം; തിളങ്ങി ബിജു മേനോനും വിനീത് ശ്രീനിവാസനും; തകർത്തത് ഗിരീഷ് കുൽക്കർണിയെന്ന ഹിന്ദി നടൻ; സഹീദ് അറഫാത്തിന്റെ മേക്കിങ്ങ് വ്യത്യസ്തം; തങ്കത്തിന് ധൈര്യമായി ടിക്കറ്റ് എടുക്കാംഅരുൺ ജയകുമാർ31 Jan 2023 12:13 PM IST
SPECIAL REPORTസൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?അരുൺ ജയകുമാർ30 Jan 2023 9:48 PM IST
AUTOMOBILEഉപ്പ് സത്യാഗ്രഹത്തിന് ശേഷം രാജ്യം കണ്ട ഐതിഹാസിക യാത്ര; അഞ്ചുമാസത്തോളം നീണ്ട കണ്ടെയ്‌നർ ജീവിതം; നടന്നത് 4080 കിലോമീറ്റർ; വെള്ള ഖദർ ഒഴിവാക്കി ടീ ഷർട്ടിലേക്ക്; ചുംബിച്ചും, കെട്ടിപ്പിടിച്ചും, ജനങ്ങളെ കൈയിലെടുത്തു; ഒളിച്ചോട്ടക്കാരനായ പഴയ നേതാവിനെ സ്വയം കൊന്നു; പപ്പുമോനിൽനിന്ന് പ്രിയപ്പെട്ടവനിലേക്ക്! രാഹുൽ ഗാന്ധിയുടെ പരിണാമ കഥഅരുൺ ജയകുമാർ30 Jan 2023 3:07 PM IST
AUTOMOBILEസ്വന്തമായി ഭരണഘടനയും ഓഫീസുമുള്ള കുടുംബം! പഞ്ച പാണ്ഡവരെപ്പോലെ കരുത്തരായ സഹോദരങ്ങൾ; 1,69,000 കോടി ആസ്തിയുള്ള ചേട്ടൻ; മനസാക്ഷി സൂക്ഷിപ്പുകാരനായ അനിയൻ; മക്കളും കസിനൻസും അളിയനുമെല്ലാം കമ്പനികളുടെ തലപ്പത്ത്; എല്ലാം ബിനാമികളോ? ഹിൻഡൻബർഗ് പ്രതിക്കൂട്ടിലാക്കുന്ന അദാനി കൂട്ടുകുടുംബത്തിന്റെ കഥഅരുൺ ജയകുമാർ29 Jan 2023 2:10 PM IST
SPECIAL REPORTഒരു ഇന്ത്യൻ രൂപ സമം 3.25 പാക് രൂപ, ലങ്കയുടെ നാലര രൂപ; നേപ്പാൾ രൂപയുടെ മൂല്യം ഡോളറിന് 130 രൂപ; അയൽ രാജ്യങ്ങളുടെ കറൻസി തകരുമ്പോൾ ഡോളറിനെ 80ൽ പിടിച്ചു നിർത്തി ഇന്ത്യ; മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിൽക്കുന്നുഅരുൺ ജയകുമാർ28 Jan 2023 8:18 PM IST
AUTOMOBILEചങ്ങമ്പുഴയുടെ വാഴക്കുല വെട്ടി വൈലോപ്പിള്ളിക്ക് കൊടുത്തവൾ! ജിമിക്കി കമ്മലിന്റെ അധിനിവേശം പറഞ്ഞ് ട്രോളന്മാരുടെ അരുമ; സെൽഫിയുടെയും പൊതിച്ചോറിന്റെയും രാഷ്ട്രീയം വൈറൽ; വിവാഹ പരസ്യവും വിവാദത്തിൽ; ഒരു കാര്യവുമില്ലാതെ ഒരുലക്ഷം ശമ്പളം; ചിന്താ ജെറോം വീണ്ടും ട്രോളുകളിൽഅരുൺ ജയകുമാർ28 Jan 2023 2:18 PM IST
SPECIAL REPORT'വാഴക്കുല' വൈലോപ്പിള്ളിയുടേതാക്കിയ ചിന്ത ഒറ്റക്കല്ല! മറ്റുള്ളവരുടെ ലേഖനങ്ങൾ അക്ഷരത്തെറ്റുകളോടെ കോപ്പിയടിച്ച് ഡോക്ടറേറ്റ് വാങ്ങിയ കെ ടി ജലീൽ; തെറ്റുകളിൽ മനം നൊന്ത് ഇനി തന്റെ പുസ്തകം ഗവേഷണം ചെയ്യരുതെന്ന് പറഞ്ഞ ചുള്ളിക്കാട്; സുനിൽ പി ഇളയിടം വരെ സംശയത്തിൽ; കേരളത്തിലെ ഗവേഷണ പ്രബന്ധങ്ങൾ ഏറെയും അബദ്ധവും വ്യാജവുംഅരുൺ ജയകുമാർ27 Jan 2023 9:49 PM IST
AUTOMOBILEലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്‌ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥഅരുൺ ജയകുമാർ27 Jan 2023 4:38 PM IST
AUTOMOBILEസ്റ്റാൻഡ്‌ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥഅരുൺ ജയകുമാർ27 Jan 2023 10:42 AM IST
SPECIAL REPORTപ്രചാരണം കോടതികളും പൊലീസ്റ്റേഷനും അടഞ്ഞു കിടക്കുന്നെന്ന്; ക്രൈം റേറ്റ് പൂജ്യമെന്നും തള്ളുകൾ; എം പിയും ജയിലിൽ കിടന്നു; തീവ്രവാദവും കള്ളക്കടത്തും തടയാനായി 17 ദ്വീപുകളിലേക്ക് പ്രവേശനം തടഞ്ഞു; എ പി- ഇ കെ തർക്കത്തിനൊപ്പം കോൺഗ്രസ്- എൻസിപി സംഘർഷവും; ലക്ഷദ്വീപ് മാവേലിനാടോ?അരുൺ ജയകുമാർ26 Jan 2023 11:27 AM IST