AUTOMOBILEജനം ഫണ്ട് നൽകി നടത്തുന്ന നുറ്റാണ്ട് പിന്നിട്ട സ്ഥാപനം; ലോകത്തെമ്പാടുമായി മുപ്പത്തിഅയ്യായിരത്തോളം ജീവനക്കാർ; ചർച്ചിൽ മുതൽ താച്ചറും ട്രംപും വരെ എതിരാളികൾ; കമ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ഒരുപോലെ എതിർക്കുന്നു; ഇപ്പോൾ മോദിയെയും പ്രതിക്കൂട്ടിലാക്കി; ശരിക്കും നേരോടെ നിർഭയം..; വമ്പന്മാരോട് എറ്റുമുട്ടി വളർന്ന ബിബിസിയുടെ കഥഅരുൺ ജയകുമാർ25 Jan 2023 3:26 PM IST
SPECIAL REPORTശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുന്നതൊന്നും അയ്യപ്പനോ യഥാർഥ ഹിന്ദുക്കൾക്കോ അവഹേളനമാവില്ല; ആർത്തവ സമയത്ത് ക്ഷേത്ര പ്രവേശനം തടയുന്നവർക്കെതിരെ അയിത്ത നിർമ്മാർജ്ജന നിയമപ്രകാരം കേസെടുക്കണം; സുപ്രീം കോടതിയിൽ രഹ്നാ ഫാത്തിമയുടെ സത്യവാങ്മൂലം ഇങ്ങനെഅരുൺ ജയകുമാർ24 Jan 2023 10:26 PM IST
SPECIAL REPORTകലാപം എന്നല്ല ഉപയോഗിക്കുന്നത് വംശഹത്യ എന്ന വാക്ക്; ആർഎസ്എസിനെ കുറിച്ച് പറയുമ്പോൾ വാളുമായി ആയുധ പരിശീലനം നടത്തുന്ന രംഗങ്ങൾ; കാണിക്കുന്നത് കഷണ്ടിക്കാരനായ പരുത്തി വസ്ത്രം ധരിച്ച പഴയ മോദിയെ; ഇരകളുടെ അനുഭവസാക്ഷ്യം ഹൃദയഭേദകം; ഇത് മോദിക്കെതിരായ കുറ്റപത്രം തന്നെ; ബിബിസി ഡോക്യുമെന്ററി വിലയിരുത്തുമ്പോൾഅരുൺ ജയകുമാർ24 Jan 2023 9:04 PM IST
AUTOMOBILEകേരളത്തിൽ പ്രചരിപ്പിക്കുന്നതു പോലെ മൊസാദ് വെറും ക്വട്ടേഷൻ സംഘമാണോ? ശത്രുക്കളെ അവർക്ക് പൂ പറിക്കുന്ന ലാഘവത്തോടെ കൊല്ലാൻ കഴിയുന്നത് എങ്ങനെയാണ്? വെറും രണ്ടായിരം അംഗങ്ങൾ മാത്രമുണ്ടായിട്ടും ഈ സംഘടന എങ്ങനെയാണ് വിജയിക്കുന്നത്? ഇന്ത്യയുടെ ശത്രുവോ മിത്രമോ? ലോകം വിറപ്പിക്കുന്ന മൊസാദിന്റെ കഥ!അരുൺ ജയകുമാർ24 Jan 2023 3:13 PM IST
SPECIAL REPORTവെള്ള പ്ലാസ്റ്റിക്ക് കവറുകൾ ഒരു മെഷീനിൽ തള്ളി അവ പൊടിച്ച് അരി പോലെയാക്കുന്നു; അതാണ് ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിൽ എത്തുന്നത്; ഷവർമ്മക്കും മയോണൈസിനും പിന്നാലെ കേരളത്തിൽ അരിയിലും മായ ഭീതി; വാട്സാപ്പിൽ പ്രചരിക്കുന്ന പ്ലാസ്റ്റിക്ക് അരിയുടെ യാഥാർഥ്യമെന്താണ്?അരുൺ ജയകുമാർ23 Jan 2023 9:17 PM IST
AUTOMOBILEബാപ്പ മരിച്ചതോടെ സുഭിക്ഷതയിൽ നിന്ന് പട്ടിണിയിലേക്ക്; 13ാം വയസ്സിൽ വിവാഹം, 14ൽ പ്രസവം; 16ാം വയസ്സിൽ നടി; ചെവി അടിച്ച് പൊട്ടിച്ചും വെടിവെച്ച് കൊല്ലാൻ ശ്രമിച്ചും യാഥാസ്ഥിതികർ; ഗൾഫിൽ ഗദ്ദാമയായി 18 വർഷം; മഞ്ജുവാര്യരുടെ 'ആയിഷ' പറഞ്ഞത് ജീവിതത്തിലെ ഒരേടു മാത്രം; മതം വേട്ടയാടിയ മലയാള നടി; നിലമ്പൂർ ആയിഷയുടെ യഥാർഥ ജീവിത കഥഅരുൺ ജയകുമാർ23 Jan 2023 3:11 PM IST
SPECIAL REPORTഈ സേനയിലേക്ക് റിക്രൂട്ട്മെന്റ് ജയിലിൽ നിന്ന്! നിയമനം കൊടും കുറ്റവാളികൾക്ക്; തലയും കാലും കൈയും വെട്ടിമാറ്റി മൃതദേഹം കത്തിക്കും; ഇരകളെ ഊഴമിട്ട് ബലാത്സഗം ചെയ്യും; തോക്ക് മുതൽ മിസൈൽ വരെ ആയുധങ്ങൾ; ഇപ്പോൾ അന്താരാഷ്ട്ര കുറ്റവാളി സംഘങ്ങളുടെ പട്ടികയിൽപ്പെടുത്തി യുഎസ്; പുടിന്റെ ബിനാമി സേന വാഗ്നർ ഗ്രൂപ്പ് ക്രൂരരിൽ ക്രൂരർഅരുൺ ജയകുമാർ22 Jan 2023 1:43 PM IST
AUTOMOBILEമമ്മൂട്ടിയും ലാലും വരെ ചാൻസിനായി കാത്തിരിക്കുന്ന സംവിധായകൻ; ആദ്യ രണ്ടു ചിത്രങ്ങളും പരാജയം; 'ആമേനി'ലുടെ ബോക്സോഫീസ് കീഴടക്കി; ആയിരംപേരെവെച്ച് 11 മിനുട്ട് ക്ലൈമാക്സ് ഒറ്റ ഷോട്ടിലെടുത്ത് ഞെട്ടിച്ചു; ചുരുളിയിലെ തെറിയിൽ അക്ഷോഭ്യൻ; ഇപ്പോൾ 'നൻപകലും' തരംഗമാവുന്നു; കേരളത്തിന്റെ കിം കി ഡുക്ക്; ന്യൂജൻ ഡയറക്ടർ ഹീറോ എൽജെപിയുടെ കഥഅരുൺ ജയകുമാർ21 Jan 2023 3:09 PM IST
SPECIAL REPORTസുഹൃത്തിനെ കൊന്നയാളെ വെടിവെച്ചുകൊന്നുവെന്ന് പരസ്യമായി പറഞ്ഞ നേതാവ്; ദാവൂദിന്റെ കൂട്ടാളികൾക്ക് അഭയം നൽകിയ കേസിലെ പ്രതി; ബാബറി മസ്ജിദ് തകർച്ചക്ക് പിന്നിലെ സൂത്രധാരന്മാരിൽ ഒരാൾ; ഗുസ്തി താരത്തിന്റെ മുഖത്തിടിച്ചത് പരസ്യമായി; ഇപ്പോൾ ലൈംഗികാരോപണത്തിലും; ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ഒരു ചെറിയ മീനല്ലഅരുൺ ജയകുമാർ20 Jan 2023 10:10 PM IST
Cinemaവീണ്ടും മമ്മൂട്ടി മാജിക്ക്; മലയാളിയായ ജെയിംസും തമിഴനായ സുന്ദരവുമായി മഹാനടന്റെ പകർന്നാട്ടം; ലിജോയുടെ മാസ്റ്റർ മേക്കിങ്ങ്; തമിഴകം മുറിച്ചുവെച്ചപോലെ തേനി സുന്ദറിന്റെ ക്യാമറ; അതിശയിപ്പിക്കുന്ന സൗണ്ട് ട്രാക്ക്; മാജിക്കൽ റിയലിസത്തിന്റെ അനുഭൂതി തരുന്ന ചലച്ചിത്രം; 'നൻപകൽ നേരത്ത് മയക്കത്തിന്' ധൈര്യമായി ടിക്കറ്റ് എടുക്കാംഅരുൺ ജയകുമാർ20 Jan 2023 11:49 AM IST
Marketing Featureകോടികൾ തട്ടിയ എനി ടൈം മണിയുടെ ഡയറക്ടർ ആന്റണി ലോറി ഡ്രൈവർ; കോവിഡ് കാലത്ത് പണി കുറഞ്ഞതോടെ ഷൗക്കത്തലിക്കൊപ്പം കൂടി; ഗുജറാത്തിലേക്ക് അടക്ക കൊണ്ടു പോയി അടുത്തു; പിന്നെ കമ്പനിയുടെ തലപ്പത്തേക്ക്; ഒടുവിൽ അക്കൗണ്ടിലുള്ള 70 കോടി വീതിച്ച് രക്ഷപ്പെടാൻ നീക്കം; എനി ടൈ മണിയിൽ നടന്നത് അടിമുടി ഫ്രോഡ്അരുൺ ജയകുമാർ19 Jan 2023 9:44 AM IST
SPECIAL REPORTഇന്ത്യക്കും പാക്കിസ്ഥാനും നോട്ടിലെ സെക്യൂരിറ്റി ത്രഡ് നൽകിയിരുന്നത് ഒരേ കമ്പനി; കമ്പനി പ്രതിനിധിക്ക് ഐഎസ്‌ഐയിൽ നിന്ന് കിട്ടിയത് കോടികൾ; ചിദംബരത്തിന്റെ മുൻ ധനകാര്യ സെക്രട്ടറിക്കെതിരെ കേസെടുത്ത് സിബിഐ; കറൻസി കുംഭകോണം ചർച്ചയാക്കി ബിജെപി; നോട്ടുനിരോധനത്തിനുശേഷം 99 ശതമാനം നോട്ടുകൾ തിരിച്ചുവന്നത് ഇങ്ങനെയോ?അരുൺ ജയകുമാർ18 Jan 2023 10:25 PM IST