SPECIAL REPORT'കാക്കയുടെയും കഴുകന്റെറെയും കഥ പറഞ്ഞത് വിജയിയെ ഉദ്ദേശിച്ചല്ല; എന്റെ കൺമുന്നിൽ വളർന്ന നടനാണ് അവൻ; ദയവു ചെയ്ത് ഫാൻസ് ഇക്കാര്യത്തിൽ അടിപിടികൂടരുത്'; വഷളായ തമിഴക ഫാൻ ഫൈറ്റിൽ മഞ്ഞുരുക്കി രജനീകാന്ത്; രാഷ്ട്രീയത്തിലിറങ്ങുന്ന ദളപതിക്ക് തലൈവരുടെ ആശംസകളുംഅരുൺ ജയകുമാർ28 Jan 2024 3:39 AM IST
SPECIAL REPORT150 ഓളം കവിതകളുടെയും നിരവധി പുസ്തങ്ങളുടെയും രചയിതാവ്; ഇംഗ്ഗീഷിലും മലയാളത്തിലും ഒരുപോലെ എഴുതുന്ന പ്രതിഭ; മാക്മില്ലൻ കമ്പനി അടക്കമുള്ള പ്രമുഖ കമ്പനികൾ പ്രസാധകർ; തിരുവിതാംകൂറിന്റെ സമഗ്ര ചരിത്രവും എഴുതി; പത്മ പുരസ്‌ക്കാരം ഗൗരി ലക്ഷ്മിഭായിക്ക് ലഭിച്ചത് ഇങ്ങനെഅരുൺ ജയകുമാർ27 Jan 2024 3:22 PM IST
Politicsലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടൻ വിജയ് സ്വന്തം പാർട്ടിയുണ്ടാക്കുന്നു; മുപ്പതിനായിരം യൂണിറ്റുകൾ ഉള്ള ഫാൻസ് അസോസിയേഷനെ രാഷ്ട്രീയ പാർട്ടിയാക്കാൻ തീരുമാനം; അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കുമെന്ന് അഭ്യൂഹങ്ങൾ; ഇളയ ദളപതി തമിഴ്‌നാടിന്റെ ചരിത്രം തിരുത്തുമോ?അരുൺ ജയകുമാർ26 Jan 2024 5:41 PM IST
Marketing Featureആദ്യമെത്തുക കൊറിയർ കമ്പനിയുടെ പേരിലുള്ള കോൾ; ഫോൺ കൈമാറുന്നത് 'കസ്റ്റംസിന്'; പാഴ്‌സലിൽ എംഡിഎംഎ ഉണ്ടെന്ന് പറഞ്ഞ് അറസ്റ്റ് ഭീഷണി; പേടിച്ചുപോയ ഇരയിൽ നിന്ന് സൂത്രത്തിൽ അക്കൗണ്ട് വിവരങ്ങൾ മനസ്സിലാക്കി പണം തട്ടുന്നു; കൊറിയറിന്റെ മറവിൽ പുതിയ സൈബർ തട്ടിപ്പ്അരുൺ ജയകുമാർ25 Jan 2024 3:59 AM IST
SPECIAL REPORTപുരി ജഗന്നാഥ ക്ഷേത്രത്തിലെ കൊടി കാറ്റിന് എതിരെ പാറുന്നു; കാറ്റ് വലത്തോട്ടുള്ളപ്പോൾ കൊടി ഇടത്തോട്ട്; 'ഇവിടെ ശാസ്ത്രം തോൽക്കുന്നു, ഒരു തിയറിക്കും ഇതിനെ വിശദീകരിക്കാൻ കഴിയില്ല'; അദ്ഭുത അടിക്കുറിപ്പുകളിലുടെ വൈറലാവുന്ന വീഡിയോയുടെ യാഥാർഥ്യമെന്ത്?അരുൺ ജയകുമാർ24 Jan 2024 3:16 AM IST
AUTOMOBILEസരയൂ നദിക്കരയിലെ കാടുപിടിച്ച് കിടന്ന ഭൂമിക്കുപോലും ലക്ഷങ്ങൾ; ഒരു ലക്ഷം കോടിയിലേറെ രൂപയുടെ അടിസ്ഥാന വികസനം; താജ് ഹോട്ടൽ മുതൽ കല്യാൺ ജൂവലറി വരെ എത്തുന്നു; പെട്ടിക്കട തൊട്ട് ഓഹരി വിപണിയിൽ വരെ ഉണർവ്; രാമക്ഷേത്രം വഴി അയോദ്ധ്യയിലേക്ക് വരുന്നത് ശത കോടികളുടെ നിക്ഷേപം!അരുൺ ജയകുമാർ22 Jan 2024 8:03 PM IST
SPECIAL REPORT'മടങ്ങിവരാൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാത്ത പക്ഷം താമസംവിനാ അവനെ വധിക്കണം; ഇമാമോ പ്രതിനിധിയോ കഴുത്തുവെട്ടിയാണ് വധിക്കേണ്ടത്': സർക്കാർ അറബിഭാഷാ പഠനകേന്ദ്രം ഉണ്ടാക്കുന്ന സൈനുദ്ദീൻ മഖ്തൂമിന്റെ പുസ്തകത്തിലെ വരികൾ ഇങ്ങനെ; പ്രതിഷേധിച്ച് എക്സ് മുസ്ലീങ്ങളും സ്വതന്ത്രചിന്തകരുംഅരുൺ ജയകുമാർ21 Jan 2024 3:41 AM IST
SPECIAL REPORTഇരുമുടിക്കെട്ടേന്തിയ രണ്ടു യുവതികൾ നൂറുകണക്കിന് ആളുകൾ വരിനിൽക്കുന്ന പതിനെട്ടാംപടി കയറി സന്നിധാനത്ത്; ക്യൂവിൽ നിന്നുകൊണ്ടുതന്നെ സെൽഫിയും; ശബരിമലയിൽ വീണ്ടും സ്ത്രീ പ്രവേശനമോ? വിശ്വാസികളെ പരിഭ്രാന്തരാക്കി വാട്സാപ്പിൽ പ്രചരിക്കുന്ന വീഡിയോയുടെ യാഥാർത്ഥ്യമെന്ത്?അരുൺ ജയകുമാർ20 Jan 2024 2:50 AM IST
AUTOMOBILEസുന്നികൾ ഷിയാകൾക്കെതിരെ, ഷിയാകൾ സുന്നികൾക്കെതിരെ! ഹമാസ് മോഡലിൽ രാജ്യത്ത് കടന്ന് കയറി ആക്രമിച്ച പാക് സുന്നി തീവ്രവാദികൾക്കെതിരെ മിസൈലയച്ച് ഇറാൻ; ഇറാഖിനുനേരെയും ആക്രമണം; പാക്ക് തിരിച്ചടിയിൽ ഇറാനിൽ നിരവധി മരണം; ഇസ്ലാമിക രാജ്യങ്ങൾ പരസ്പരം വെട്ടി മരിക്കുന്നോ?അരുൺ ജയകുമാർ19 Jan 2024 9:20 PM IST
SPECIAL REPORTആദ്യം സംശയിച്ചത് വി എസ് പക്ഷക്കാരനായിരുന്ന മുൻ എംഎൽഎ പ്രദീപ്കുമാറിനെ; പിന്നെ സംഘാടകൻ ഡോ അബ്ദുൽ ഹക്കീമിനെ; സിപിഎമ്മിലെ ഏതെങ്കിലും വിഭാഗമോ ബാഹ്യ ശക്തികളോ പിന്നിലുണ്ടേവെന്നും സംശയം; എം ടിക്ക് പിന്നാലെ പിണറായിയുടെ രഹസ്യ പൊലീസ് കറങ്ങിയത് നാലുനാൾഅരുൺ ജയകുമാർ19 Jan 2024 3:30 PM IST
SPECIAL REPORTഇഎംഎസിന്റെയും പാലോറ മാതയുടെയും സ്മരണകൾ ഉറങ്ങുന്ന ദേശാഭിമാനി കെട്ടിടം റിയൽ എസ്റ്റേറ്റ് ലോബിക്ക്; കെട്ടിടം സ്മാരകമാക്കണമെന്ന വാദം തള്ളി 22 കോടിയുടെ കച്ചവടം; നേതാക്കൾ വൻതുക കമ്മീഷൻ പറ്റിയെന്നും വീക്ഷണം പത്രം; കോഴിക്കോട്ട് സിപിഎമ്മിൽ വീണ്ടും വിവാദംഅരുൺ ജയകുമാർ19 Jan 2024 2:40 AM IST
AUTOMOBILEആറാമത്തെ വയസ്സിൽ മരിച്ച അച്ഛന്റെ ഖദറിട്ട് തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം; കെ എസ് യു തൊട്ട് പടിപടിയായി വളർച്ച; തല്ലാൻ വെല്ലുവിളിച്ച എസ് എഫ്ഐക്കാർക്ക് മുന്നിൽ നെഞ്ചുവിരിച്ച് കൈയും കെട്ടിനിന്ന് താരമായി; ചാനൽ ചർച്ചകളിലെ തീപ്പന്തം; ഉത്തരം മുട്ടിയതോടെ അപവാദ പ്രചരണവും അറസ്റ്റും; പിണറായി പോലും ഭയക്കുന്ന യുവനേതാവ്! രാഹുൽ മാങ്കൂട്ടം താരമാവുമ്പോൾഅരുൺ ജയകുമാർ18 Jan 2024 8:21 PM IST