ഡിവൈഎഫ്ഐ കർണ്ണാടക സംസ്ഥാന സമ്മേളന പോസ്റ്ററിൽ രാമ-ലക്ഷ്മണന്മാരുടെ ചിത്രമോ? മാർക്സിനും ടിപ്പുവിനും ഗാന്ധിക്കും ചെഗുവേരക്കും അംബേദ്ക്കറിനുമൊപ്പം അമ്പും വില്ലുമായി നിൽക്കുന്ന ആ ദൈവങ്ങൾ ആരാണ്? നവമാധ്യമങ്ങളിൽ വൈറലായ പോസ്റ്ററിന്റെ യാഥാർഥ്യം
വെറും 36 പൈസ മൂലധനത്തിൽ ഒരു കുഗ്രാമത്തിൽ തുടക്കം; ഇന്ന് ലോകത്തെ രണ്ടാമത്തെ ലേബർ  സൊസൈറ്റി; ടി പി വധത്തിന്റെ കാരണമായി മാറിയെന്നും ആക്ഷേപം; വാഗ്ഭടാനന്ദനിൽ നിന്ന് നേതൃത്വം പിണറായിയിലേക്ക്; ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് നൂറുവയസ്സാവുമ്പോൾ!
രജനി രംഭയെ കയറിപ്പിടിച്ചുവെന്നുവരെ പ്രചരിപ്പിച്ച ഫാൻ ഫൈറ്റ്; തലൈവർ 110 കോടി വാങ്ങിയപ്പോൾ 120 കോടി വാങ്ങി ദളപതി; വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ എതിരാളിയില്ലാതായി; ഒരു മിനുട്ടിന്റെ സ്‌ക്രീൻ പ്രസൻസസിന് ഒരു കോടി; 72ാം വയസ്സിലും തമിഴ് സിനിമ രജനീകാന്തിന്റെ കൈപ്പിടിയിൽ
ചൈന തകരുമ്പോൾ ഭാരതം തിളങ്ങുന്നു! വാൾ സ്ട്രീറ്റ് ഭീമന്മാരായ ഗോൾഡ്മാൻ സാച്‌സ് ഗ്രൂപ്പും, മോർഗൻ സ്റ്റാൻലിയും പ്രധാന നിക്ഷേപ കേന്ദ്രമായി കാണുന്നത് ഇന്ത്യയെ; ജപ്പാനിലെ യാഥാസ്ഥിതികർ പോലും നിക്ഷേപത്തിന് ഒരുങ്ങുന്നെന്ന് ബ്ലൂംബർഗ്; വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ
ആർബിഐ നൽകിയത് രണ്ടുലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കാൻ പാടില്ലാത്ത ലൈസൻസ്; വീഴ്ചകൾ ചൂണ്ടികാട്ടി 5.39 കോടി പിഴയിട്ടിട്ടും തിരുത്തിയില്ല; ചൈനീസ് ബന്ധവും സംശയത്തിൽ; മോദി സർക്കാറിൽ നിന്ന് ഒരു സംരക്ഷണവും കിട്ടിയില്ല; പേടിഎം പണി വാങ്ങിയത് ഇങ്ങനെ
അഴിമതി നടത്തുന്നവർ രാജകുടുംബാംഗങ്ങൾ ആയാലും കുടുങ്ങുമെന്ന എംബിഎസിന്റെ പ്രസ്താവന ശരിയാവുന്നു; അൽഉല റോയൽ കമ്മിഷൻ സിഇഒക്ക് സസപെൻഷൻ; ക്രമവിരുദ്ധമായ കരാറുകളിലൂടെ ഇയാൾ നേടിയത് 20.6 കോടി റിയാലിലധികം; അഴിമതിക്കെതിരെ ശക്തമായ നടപടിയുമായി സൗദി
അന്തരിച്ച ഗായകരുടെ ശബ്ദം പുനഃസൃഷ്ടിച്ചത് പ്രതിഫലം നൽകി അനുമതിയോടെ എന്ന് എ ആർ റഹ്‌മാൻ; ഹോളിവുഡ് പോലും വിലക്കിയ എ ഐ ഉപയോഗിച്ചതിനെതിരെ പരാതി; ഇളയരാജ, അനിരുദ്ധ് ഫാൻസ് ഒന്നടങ്കം ചെന്നൈ മോസർട്ടിനെതിരെ
പുരുഷന്മാരുടെ ചെരിപ്പുകണ്ടാൽ മൈൻഡ് ചെയ്യാത്ത കള്ളൻ തെരഞ്ഞെടുക്കുന്നത് ലേഡീസ് ചപ്പൽ മാത്രം; ആറു വർഷം കൊണ്ട് മോഷണം പോയത് നൂറു കണക്കിന് ചെരിപ്പുകൾ; സൈക്കോ മോഷ്ടാവിന്റെ മുഖം ഒടുവിൽ സിസിടിവിയിൽ; മാന്യമായ വസ്ത്രം ധരിച്ച സുമുഖനെ കണ്ട് ഞെട്ടി നാട്ടുകാർ
അയോദ്ധ്യയിലെ രാമക്ഷേത്ര യാത്രയ്ക്ക് ബദലായി മുരുകൻ ക്ഷേത്രങ്ങളിൽ തീർത്ഥയാത്രയുമായി തമിഴ്‌നാട് സർക്കാർ; മുതിർന്ന പൗരന്മാർക്കായി സർക്കാർ ചെലവിൽ സംസ്ഥാനത്തെ പ്രമുഖ മുരുക ക്ഷേത്രങ്ങൾ സന്ദർശിക്കാം; ബിജെപി രാമനെ ഇറക്കുമ്പോൾ മുരുകനെ ഇറക്കി പ്രതിരോധിക്കാൻ ഡിഎംകെ!
ഒരു രാഷ്ട്രത്തേക്കാൾ ആസ്തിയുള്ള മനുഷ്യൻ! രൂപയിലേക്ക് മാറ്റിയാൽ 16ലക്ഷം കോടി; വിവാദങ്ങളിൽനിന്ന് അകന്ന് നിൽക്കുന്ന ഏകപത്നീവ്രതക്കാരൻ; 5 മക്കളും ചേർന്നുള്ള സാമ്രാജ്യം; ലോക ധനികനായ ബെർനാർഡ് ആർനോൾട്ടിന്റെ ജീവിതം
ലതാ മങ്കേഷ്‌ക്കറും മുഹമ്മദ് റഫിയും തിരിച്ചുവരുമോ? ഐശ്വര്യ രജനികാന്തിന്റെ ലാൽസലാമിലുള്ളത് അന്തരിച്ച ഗായകരുടെ അതിശയഗാനങ്ങൾ; ഹോളിവുഡിൽ വരെ തൊഴിലാളികൾ സമരം നടത്തി അവസാനിപ്പിച്ച എഐ ഇന്ത്യൻ സിനിമയിലേക്ക്; ശബ്ദം പു:നസൃഷ്ടിച്ച എ ആർ റഹ്‌മാനെതിരെ പ്രതിഷേധം
ജാതക ദോഷംമാറാൻ വാഴക്കല്യാണം! സൽമാനുമായുള്ള ടോക്സിക്ക് പ്രണയത്തിന്റെ ട്രോമയിൽ നിൽക്കുന്ന ഐശ്വര്യ; കരിഷ്മായുള്ള വിവാഹം റദ്ദാക്കപ്പെട്ട അഭിഷേക്; വിവാഹശേഷം ഇരുവർക്കും വെച്ചടി കയറ്റം; എന്നിട്ടും താരദമ്പതികൾ പിരിഞ്ഞോ! മുംബൈ മാധ്യമങ്ങുടെ ചുടൻ ചർച്ചയുടെ യാഥാർഥ്യമെന്ത്?