SPECIAL REPORTതലേന്ന് പേര് തെറ്റിച്ച് കൊടുത്തത് റഹീല ബാനു എന്ന്; ഇന്ന് വന്ന തിരുത്തിൽ പറയുന്നത് ഷഹർ ബാനു എന്ന് തെറ്റായി കൊടുത്തതിൽ ക്ഷമ ചോദിക്കുന്നുവെന്ന്; വ്യാജ വാർത്തക്കെതിരെ നിയമ നടപടിയെന്ന് ടി സദ്ദീഖ്; അന്തവും കുന്തവുമില്ലാത്ത വാർത്ത കൊടുത്ത് ദേശാഭിമാനി വീണ്ടും വെട്ടിൽഅരുൺ ജയകുമാർ18 Jan 2024 3:35 AM IST
SPECIAL REPORT'ഫ്രാൻസ് ഒരു മതേതര രാജ്യമാണ്, എന്നാൽ ഈ മതേതരത്വത്തിന് വലിയ വില നൽകേണ്ടി വന്നു': രാജ്യത്ത് വിദേശ ഇമാമുമാരുടെ പ്രവേശനം നിരോധിച്ച് ഇമ്മാനുവേൽ മാക്രാൺ; തീവ്രവാദം തടയാൻ ഫോറം ഓഫ് ഇസ്ലാം സംഘടനയും ഉണ്ടാക്കുന്നു; ഫ്രാൻസും, ഇസ്ലാമും വീണ്ടും എറ്റുമുട്ടലിലേക്ക്അരുൺ ജയകുമാർ17 Jan 2024 3:45 AM IST
SPECIAL REPORT'ആ കടിച്ച പാമ്പ് തിരിച്ചു വരുന്നു; അതേ ആളുടെ കടിച്ച ഭാഗത്തുനിന്ന് വിഷം ഇറക്കുന്നു; എന്നിട്ടു തിരിച്ചുപോവുന്നു; കുട്ടികൾക്ക് ബുദ്ധിമാന്ദ്യവുമൊക്കെ വന്നതോടെ അത് നിർത്തി'; മുത്തച്ഛന്റെ വിഷവൈദ്യക്കഥ പറഞ്ഞ നടി സ്വാസിക എയറിൽഅരുൺ ജയകുമാർ16 Jan 2024 4:08 AM IST
SPECIAL REPORT''അഭിനയത്തിലേക്ക് ഇറങ്ങാനുള്ള പ്രധാന കാരണം ദാരിദ്ര്യം; വിമർശകർ എന്റെ കുടുംബത്തിന് ഭക്ഷണം തരുമോ? ഞാൻ സമ്പാദിച്ചത് എല്ലാം കുടുംബത്തിനു വേണ്ടിയാണ് ചെലവിട്ടത്; മലയാള സിനിമയോട് നന്ദി മാത്രം; അവരാണ് എന്നെ വളർത്തിയത്''; കെ എൽ എഫിനെ ഇളക്കിമറിച്ച് ഷക്കീലഅരുൺ ജയകുമാർ13 Jan 2024 5:47 PM IST
SPECIAL REPORTജി എസ് ടി നൽകേണ്ടതില്ലെന്നിരിക്കെ സോണടയ്ക്ക് ആ ഇനത്തിൽ മാത്രം കൊടുത്തത് 27 ലക്ഷം; എന്നിട്ടും ഞെളിയൻപറമ്പിൽ മാലിന്യനീക്കം നടത്താതെ കമ്പനി മുങ്ങി; കെട്ടിടനമ്പർ നൽകിയ വകയിലും 1.76 കോടി നഷ്ടമെന്ന് അക്കൗണ്ട്സ് ജനറൽ; കോഴിക്കോട് കോർപ്പറേഷനിൽ അടിമുടി ക്രമക്കേട്അരുൺ ജയകുമാർ12 Jan 2024 4:00 PM IST
SPECIAL REPORTമകളെ ഇംഗ്ലീഷ് പഠിപ്പിച്ചതിന് പിതാവിന് ചാട്ടവാറടി; മേക്കപ്പ് ഇട്ടതിന് 16 വയസ്സുള്ള നിരവധി പെൺകുട്ടികളെ കസ്റ്റഡിയിലെടുത്തു; വിദേശത്തേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നതും കുറ്റം; കുട്ടികളെ വിട്ടയയ്ക്കുന്നത് മാപ്പ് എഴുതി വാങ്ങി; അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പെൺകുട്ടികളോടുള്ള ക്രൂരത തുടരുന്നുഅരുൺ ജയകുമാർ12 Jan 2024 4:01 AM IST
SPECIAL REPORT'മഴുപിടിച്ച ആൾ, മുറിവേറ്റ് തളർന്ന എന്റെ ഇടതുകൈത്തണ്ട എടുത്തുപിടിച്ചിട്ട് വിറകുകീറുന്ന മാതിരി ആഞ്ഞു വെട്ടി'; പരശുരാമന്റെ മഴുവെന്ന് ജോസഫ് മാസ്റ്റർ വിശേഷിപ്പിച്ച ആയുധം കൊണ്ട് കൈ വെട്ടിയെടുത്തത് ഇയാൾ; 13 വർഷങ്ങൾക്ക് ശേഷം പിടിയിലായ സവാദ് ആ ഗ്രൂപ്പിൽ ഏറ്റവും അപകടകാരിഅരുൺ ജയകുമാർ11 Jan 2024 4:05 AM IST
Cinema12 പുരുഷന്മാരും ഒരു സ്ത്രീയുമുള്ള നാടക ട്രൂപ്പിന്റെ ആഘോഷവേളയിൽ നടന്ന പാതിരാ പീഡനം; ആരാണ് പ്രതിയെന്ന അന്വേഷണമല്ല ഈ ചിത്രം; ഒരേ സമയം ഇമോഷണൽ ഡ്രാമയും, ക്രൈം ത്രില്ലറും, സോഷ്യൽ സറ്റയറും; മലയാളിയുടെ മസ്തിഷ്‌കത്തിൽ വെച്ച സിസിടിവി; ആടിത്തകർത്ത് ആട്ടം!അരുൺ ജയകുമാർ7 Jan 2024 6:38 PM IST
SPECIAL REPORT'മൃതദേഹങ്ങളെ പോലും ബലാത്സംഗം ചെയ്തു; സ്വകാര്യ അവയവങ്ങളിലേക്ക് നിറയൊഴിച്ചു; ആവർത്തിച്ചുള്ള റേപ്പുകൾ മൂലം പലരുടെയും ഇടുപ്പ് തകർന്ന നിലയിൽ; ഇരകൾ കരയുമ്പോൾ അവർ പൊട്ടിച്ചിരിച്ചു'; കേരളം പോരാളികൾ എന്ന് വിളിക്കുന്ന ഹമാസിന്റെ ക്രൂരതകൾ ഞെട്ടിക്കുന്നത്അരുൺ ജയകുമാർ7 Jan 2024 4:06 AM IST
AUTOMOBILEആദ്യ ദർശനത്തിൽ പ്രണയാതുരനായ രജനി; മദ്യപാനത്തിൽ നിന്ന് മോചിപ്പിച്ച് താരത്തിന്റെ ജീവൻ രക്ഷിച്ച ഭാര്യ; നിഴലായി ഒതുങ്ങാതെ ബിസിനസും സാമൂഹിക പ്രവർത്തനവും; ഇപ്പോൾ വഞ്ചനാ കേസിലുടെ വിവാദത്തിൽ; പക്ഷേ ഒറ്റദിനം കൊണ്ട് തലൈവി; തമിഴകം ലതാ രജനീകാന്തിനെ ഉറ്റുനോക്കുമ്പോൾ!അരുൺ ജയകുമാർ5 Jan 2024 9:17 PM IST
SPECIAL REPORTഇസ്രയേൽ സൈന്യം പിൻവാങ്ങി എന്നതൊക്കെ കുപ്രചാരണം; ഒറ്റ രാത്രികൊണ്ട് നാല് ഹിസ്ബുള്ള ഭീകരരെ കാലപുരിക്കയച്ച് യഹൂദ സേന; ഇതുവരെ അയ്യായിരത്തോളം ഹമാസ് ഭീകരരും കൊല്ലപ്പെട്ടു; കടലിൽ ഹൂതികൾക്കും, കരയിൽ ഹിസ്ബുല്ലക്കും, ഹമാസിനുമെതിരെ ഒരുപോലെ പോരടിച്ച് ഇസ്രയേൽ സേനഅരുൺ ജയകുമാർ5 Jan 2024 3:33 AM IST
SPECIAL REPORTകേസിൽ തീരുമാനമാവുന്നതുവരെ കേരള സാഹിത്യോത്സവത്തിൽ വി ആർ സുധീഷിനെ ഉൾപ്പെടുത്തരുതെന്ന് പരാതിക്കാരി; സാഹിത്യ അക്കാദമിയിൽ പോയി പ്രതിഷേധിക്കും; മാനനഷ്ടത്തിന് കേസ് കൊടുത്ത് എഴുത്തുകാരൻഅരുൺ ജയകുമാർ4 Jan 2024 4:25 AM IST