SPECIAL REPORTചാനലിൽ കത്തി നിന്ന സോണി എം ഭട്ടതിരിപ്പാട് എവിടേക്കാണ് പോയത്? രാഹുൽ എന്ന മൂന്നാംക്ലാസുകാരനെ കാണാതായിട്ട് 19 വർഷം; മക്കൾക്ക് ഭക്ഷണം വാങ്ങാൻ താഴത്തങ്ങാടിയിൽ നിന്ന് പോയ ദമ്പതികളെ കാണാതായിട്ട് അഞ്ചുവർഷം; ജസ്നയുടെ തിരോധാനം ഒറ്റപ്പെട്ടതല്ല; ഇവരൊക്കെ എങ്ങോട്ടാണ് പോവുന്നത്?അരുൺ ജയകുമാർ4 Jan 2024 3:44 AM IST
SPECIAL REPORT'ശ്രീചിത്രയിൽ ഒരു ദിവസം ട്യൂമർ ബാധിച്ച് ചികിത്സക്ക് വരുന്നത് നൂറോളം കുട്ടികൾ; അതിൽ 90 ശതമാനം കുട്ടികൾക്കും കാൻസറാണ്; മൊബൈൽ റേഡിയേഷനാണ് ഇതിന്റെ കാരണമെന്ന് ശ്രീചിത്രയിലെ ഡോക്ടർമാർ പറയുന്നു': വാട്സാപ്പിൽ ഭീതി പരത്തുന്ന ഓഡിയോയുടെ യാഥാർത്ഥ്യമെന്ത്?അരുൺ ജയകുമാർ3 Jan 2024 4:28 AM IST
SPECIAL REPORT'76-ൽ കണ്ടെടുത്തത് 12 ക്ഷേത്ര തുണുകൾ; 2003-ൽ കിട്ടിയത് 50 തൂണുകളും 263 ബിംബങ്ങളും; പള്ളി ആയിരുന്നെങ്കിൽ ബിംബങ്ങൾ വരികയില്ല; ബാബറി മസ്ജിദ് ഒരു മഹാ ക്ഷേത്രമായിരുന്നു എന്നതിന് തെളിവുകൾ ധാരാളം; ഈ മൊഴി നിർണ്ണായകം; അയോധ്യയിൽ രാമക്ഷേത്രം ഉയരുമ്പോൾ പത്മശ്രീ കെ കെ മുഹമ്മദും ചർച്ചയിൽഅരുൺ ജയകുമാർ31 Dec 2023 10:25 AM IST
SPECIAL REPORTറേപ്പ് ചെയ്യപ്പെടുന്ന അന്ധയായ പെൺകുട്ടി കൈകൾ കൊണ്ട് അക്രമിയെ തിരിച്ചറിയുന്നത് ഒരേപോലെ; കോടതിയിൽ ചിത്രം വരയ്ക്കുന്ന സീനുകളിലും വലിയ സാമ്യം; 'നേര്' അമേരിക്കൻ ത്രില്ലർ 'സ്‌കെച്ച് ആർട്ടിസ്റ്റ് 2: ഹാൻഡ്സ് ദാറ്റ് ഐ സീ'യുടെ കോപ്പിയടിയോ? സോഷ്യൽ മീഡിയയിൽ വൻ വിവാദംഅരുൺ ജയകുമാർ30 Dec 2023 4:46 PM IST
AUTOMOBILEഅയൽരാജ്യങ്ങൾ സാമ്പത്തികമായി തകരുമ്പോൾ ഇന്ത്യ കുതിക്കുന്നു; ഉത്തരേന്ത്യയിൽ അജയ്യരായി ബിജെപി; ജോഡോയാത്രയും 'ഇന്ത്യാ' സഖ്യവും പ്രതിപക്ഷ പ്രതീക്ഷ; നാട്ടു നാട്ടുവും ഐ എസ് ആർ ഒയും കീർത്തി; കണ്ണീരായി മണിപ്പൂർ; നരേന്ദ്ര മോദിയുടെ വർഷം.... രാമക്ഷേത്രത്തിന്റെയും! ഫ്ളാഷ് ബാക്ക് 2023അരുൺ ജയകുമാർ30 Dec 2023 2:08 PM IST
SPECIAL REPORTമൊസാദ് ആസ്ഥാനത്ത് സ്‌ക്രീനിൽ ചാരപ്രവർത്തനം അവലോകനം ചെയ്യുന്ന ഇസ്രയേൽ പ്രധാനമന്ത്രി അപകടം അറിയുന്നില്ല; സ്‌ക്രീൻ ഇറാൻ സേന ഹാക്ക് ചെയ്യുന്നു; ഈ സമയം മേശക്ക് താഴയുള്ള ടൈം ബോംബ് കൗണ്ട് തുടങ്ങുന്നു; പിന്നെ പൊട്ടിത്തറി; ഇറാൻ സേനയുടെ 'നെതന്യാഹു വധം' ഇങ്ങനെഅരുൺ ജയകുമാർ28 Dec 2023 9:57 PM IST
SPECIAL REPORTകൊല്ലപ്പെട്ട ഫലസ്തീനികളുടെ വൃക്ക, കരൾ, ഹൃദയം തുടങ്ങിയ അവയവങ്ങൾ ഇസ്രയേൽ മോഷ്ടിക്കുന്നു! നിരവധി മൃതദേഹങ്ങൾ വെട്ടിക്കീറി വികൃതമാക്കുന്നു; ശരിക്കും നരഭോജി രാഷ്ട്രമാണോ ഇസ്രയേൽ; യൂറോ മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റസ് മോണിറ്റർ പുറത്തുവിട്ട വാർത്തയുടെ യാഥാർത്ഥ്യമെന്ത്?അരുൺ ജയകുമാർ27 Dec 2023 10:22 PM IST
SPECIAL REPORTനിരവധി മലയാളികൾ പണിയെടുക്കുന്ന ആരോംകോ എണ്ണക്കമ്പനി ആക്രമിച്ചവർ; മക്കയ്ക്കുനേരെ മിസൈൽ അയച്ചവർ; കണ്ണ് ചൂഴ്ന്നെടുക്കലും മറ്റുമായി ഐസിസ് മോഡൽ ക്രൂരതകൾ; ഇപ്പോൾ ചെങ്കടലിലും നാശം വിതക്കുന്നു; 20 രാജ്യങ്ങളുടെ സഖ്യം രൂപീകരിച്ച് ഹൂതികളെ ഒതുക്കാൻ യുഎസും ഇസ്രയേലുംഅരുൺ ജയകുമാർ26 Dec 2023 9:55 PM IST
AUTOMOBILEസിനിമയിലെത്തിയ എംഎൽഎയുടെ മകൻ; കത്തിച്ചുകളയേണ്ടി വന്ന ആദ്യ തിരക്കഥ; തോട്ടം വിറ്റ് സിനിമയെടുക്കാമെന്ന് പറഞ്ഞ അമ്മച്ചി; മെമ്മറീസ് വഴിത്തിരിവ്; ദൃശ്യത്തിലൂടെ ഗ്ലോബൽ ഹിറ്റ്; ഇപ്പോൾ മോഹൻലാലിന്റെ തിരിച്ചുവരവിന്റെ കാരണക്കാരൻ; മലയാളത്തിലെ ഏറ്റവും വില പിടിച്ച സംവിധായകൻ ജീത്തു ജോസഫിന്റെ ജീവിതംഅരുൺ ജയകുമാർ26 Dec 2023 2:27 PM IST
SPECIAL REPORTസോഷ്യൽ മീഡിയയിൽ ക്രിസ്മസ് ആശംസകളുമായി മുസ്ലിം സഹോദരങ്ങൾ അടക്കമുള്ളവർ; മലബാറിലും സ്റ്റാറും സാന്റാക്ലോസുമായി ആവേശത്തോടെ ആഘോഷം; ക്രിസ്മസ് ആഘോഷിക്കരുതെന്ന ഹമീദ് ഫൈസി അമ്പലക്കടവിന്റെ നിർദ്ദേശം തിരിഞ്ഞു കൊത്തി; സാക്കിർ നായിക്കിനും സമാനമായ അവസ്ഥഅരുൺ ജയകുമാർ25 Dec 2023 9:45 AM IST
SPECIAL REPORT'വലിയകത്ത് മൂസയാവാനും അലിഭായ് ആവാനും എനിക്ക് അശേഷം വിഷമമുണ്ടായില്ല; ചന്ദനക്കുറി കണ്ടാൽ ഹിന്ദുവിരോധവും വാങ്ക് വിളി കേട്ടാൽ ഇസ്ലാം വിരോധവും ഉണർന്നാൽ അതൊരു മനോരോഗമാണ്; മരുന്നുണ്ടാവും എന്നു തോന്നുന്നില്ല': 'പൊക'വാദികളെ പൊളിച്ചടുക്കി മോഹൻലാൽഅരുൺ ജയകുമാർ23 Dec 2023 9:57 PM IST
SPECIAL REPORTമകളുടെ നിയമപോരാട്ടം കണ്ട് 'അച്ഛനെയാണെനിക്കിഷ്ടം' എന്ന ഗാനം ഉദ്ധരിച്ച് പരോൾ നിൽകിയത് ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ; പുസ്തക പ്രകാശനം നടത്തുന്നത് സുനിൽ പി ഇളയിടം; സ്വർണ്ണവളയ്ക്കായി കൈ വെട്ടിമാറ്റുന്ന ക്രിമിനലെന്ന് പൊലീസ് റെക്കോഡിലുള്ള റിപ്പർ ജയാനന്ദൻ ഇനി എഴുത്തുകാരൻ!അരുൺ ജയകുമാർ22 Dec 2023 10:18 PM IST