Uncategorizedസ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരുടെ ലൈംഗികാവയവം ചെത്തികളയണമെന്ന് ആവേശത്തോടെ പ്രസംഗിച്ച മാഡം; കേട്ട് അന്ധാളിച്ചത് വനിതാ ക്ഷേമ സമിതി അധ്യക്ഷയുടെ വീട്ടിൽ നിന്നും ചായയുമായി എത്തിയ പതിനാലുകാരി; സെലിൻ പോൾ കുടുങ്ങിയ കഥആർ പീയൂഷ്24 March 2022 7:21 AM
Uncategorizedപുലർച്ചെ അഞ്ചിന് തുടങ്ങുന്ന പണി തീരുന്നത് രാത്രി 12 മണിയോടെ; വീട്ട് ജോലിക്ക് പുറമേ കാറ്ററിങ് സർവീസിനായി ഒറ്റയ്ക്ക് പാചകം; വാഷിങ് മെഷീൻ ഉണ്ടെങ്കിലും തുണി കൈ കൊണ്ട് കഴുകണം; പണി ഒതുക്കുമ്പോഴേക്കും ലൈംഗിക പീഡനത്തിനായി നരാധമന്റെ വരവായി; കൊച്ചിയിൽ 14 വയസുകാരിയെ ഏഴുവർഷം ക്രൂരമായി പീഡിപ്പിച്ച കേസിൽ വനിതാ ക്ഷേമസമിതി പ്രസിഡന്റും ഭർത്താവും പ്രതികൾആർ പീയൂഷ്23 March 2022 4:46 PM
Uncategorizedഅംഗീകാരമില്ലാതെ ആർ.ടി.പി.സി.ആർ പരിശോധന: വിമാനത്താവളത്തിൽ എത്തിയപ്പോൾ അറിഞ്ഞത് ലാബിന് ഐസിഎംആർ അംഗീകാരം ഇല്ലെന്ന്; വിദേശത്ത് പോകാൻ സാധിക്കാതെ യാത്ര തടസ്സപ്പെട്ട പ്രവാസിക്ക് ജോലിയും നഷ്ടം; വൈറ്റിലയിലെ ഹൈടെക് ഡയഗ്‌നോസ്റ്റിക് സെന്ററിനെതിരെ പരാതിആർ പീയൂഷ്23 March 2022 8:31 AM
SPECIAL REPORTശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന കുട്ടി; രജിസ്‌ട്രേഷൻ ഫീസ് നൽകാതെ പോകാൻ കഴിയില്ലെന്ന് നിർബന്ധം പിടിച്ച സെക്യൂരിറ്റി; സജ്‌നയെ തള്ളിമാറ്റിയും ആരോപണം; കൊല്ലം എൻ.എസ് ആശുപത്രിക്കെതിരെ ഫിറോസ്; ബിഗ് ബോസ് താരത്തിന്റെ ആരോപണം നിഷേധിച്ച് മാനേജ്മെന്റുംആർ പീയൂഷ്21 March 2022 4:26 PM
KERALAMപത്തടിപ്പാലത്ത് 347 ാം പില്ലറിന്റെ ബലപ്പെടുത്തൽ തിങ്കളാഴ്ച ആരംഭിക്കും; സമീപമുള്ള പില്ലറുകളും പരിശോധിക്കും; ശനിയാഴ്ച മുതൽ ഗതാഗത നിയന്ത്രണമെന്ന് കെഎംആർഎൽആർ പീയൂഷ്18 March 2022 5:29 PM
SPECIAL REPORTകളമശേരി അപകടം: നിർമ്മാണ പ്രവർത്തനം നിർത്തിവയ്ക്കാൻ ഉത്തരവ്; വീഴ്ചയുണ്ടോയെന്ന് പരിശോധിക്കും; എഡിഎമ്മിനെ ചുമതലപ്പെടുത്തി; അപകട കാരണം കണ്ടെത്തിയ ശേഷം നടപടിയെന്ന് കളക്ടർ ജാഫർ മാലിക്ആർ പീയൂഷ്18 March 2022 1:09 PM
SPECIAL REPORTനാടിന് നൊമ്പരമായി കളമശ്ശേരി അപകടം; മണ്ണിടിഞ്ഞ് വീണ് നാലു അതിഥി തൊഴിലാളികൾ മരിച്ചു; രണ്ട് പേരെ രക്ഷപ്പെടുത്തി; ഒരാൾക്കായി തിരച്ചിൽ തുടരുന്നു; നിർമ്മാണം നിർത്തിവച്ചു; റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർആർ പീയൂഷ്18 March 2022 12:23 PM
Uncategorizedകൊച്ചി മെട്രോയുടെ പണിയും പാലാരിവട്ടം മോഡലോ? പൈലടിച്ചതിൽ വൻക്രമക്കേട്; പത്തടിപ്പാലത്ത് കൂടുതൽ പില്ലറുകളിൽ ചെരിവ് കണ്ടെത്തി; ചുരുങ്ങിയത് 50 കോടിയുടെ അഴിമതി; സംഭവ സ്ഥലം സന്ദർശിച്ച ഇ.ശ്രീധരനും ഞെട്ടിആർ പീയൂഷ്18 March 2022 9:47 AM
Marketing Featureപ്രണയമെന്ന് പറഞ്ഞ് റിയാസ് റിൻസിയെ നിരന്തരം ശല്യപ്പെടുത്തി; വിവരം യുവതി ഭർത്താവിനോടും വീട്ടുകാരോടും പറഞ്ഞപ്പോൾ പകയായി; വീട് ആക്രമിച്ചതിന് റിയാസിനെ മാസങ്ങൾക്ക് മുമ്പ് താക്കീത് ചെയ്തു പൊലീസും; 'നിറക്കൂട്ടിൽ' നിന്നും കുഞ്ഞുങ്ങളുമായി ബൈക്കിൽ മടങ്ങവേ യുവതിയെ കാത്തു നിന്നു വെട്ടി നുറുക്കി റിയാസ്ആർ പീയൂഷ്18 March 2022 5:08 AM
SPECIAL REPORTകൊച്ചിയിൽ കാർ ട്രക്കിലിടിച്ച് തീ പിടിച്ച് നശിച്ചു; അപകടം ദേശീയ പാതയിൽ പാലാരിവട്ടത്തിന് സമീപം; കാറിലെ രണ്ടു യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; ഒരുമണിക്കൂറോളം ദേശീയ പാതയിൽ ഗതാഗത കുരുക്കുംആർ പീയൂഷ്16 March 2022 6:05 PM
SPECIAL REPORTശാസ്താംകോട്ടയിലെ ഗ്രീൻ ഫോർട്ട് ബാറിൽ നിന്ന് ഇറങ്ങി നടന്നപ്പോൾ വീണത് റോഡിന്റെ നടുവിൽ; നിമിഷങ്ങൾക്കകം യുവാവിന്റെ ശരീരത്തിൽ കയറി ഇറങ്ങിയത് രണ്ട് കാറുകൾ; കണ്ടില്ലെന്ന ഭാവം നടിച്ച് മൂന്ന് സെക്യൂരിറ്റിക്കാരും പാഞ്ഞുപോകുന്ന ടൂവീലറുകാരും; സിസിടിവിയിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; എന്തൊരു ക്രൂരത!ആർ പീയൂഷ്15 March 2022 5:04 PM
SPECIAL REPORTക്ഷേത്ര മുൻവാതിലിലൂടെ സ്ത്രീകൾ പ്രവേശിക്കുന്നതിനുള്ള വിലക്കു നീക്കി പുത്തൻകാവിൽ ഭഗവതീ ക്ഷേത്രം അധികൃതർ; ഉമ്മറപ്പടിയുടെ ഉയരം കൂട്ടിയതിനാൽ സ്ത്രീകൾക്ക് ബുദ്ധിമുട്ടാകാതിരിക്കാനാണ് നടപടി എടുത്തതെന്ന് ബോർഡ്; എല്ലാ പാർട്ടിക്കാരും ഭരണ സമിതിയിൽ ഉണ്ടെന്നും വിശദീകരണംആർ പീയൂഷ്15 March 2022 10:31 AM