ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് കരാർ നൽകിയതിൽ വൻ അഴിമതി; കരാർ നൽകിയത് യോഗ്യതയും പ്രവർത്തന പരിചയവും ഇല്ലാത്ത സ്റ്റാർ കൺസ്ട്രക്ഷൻസ് കമ്പനിക്ക്; ഗിരീഷ് ബാബുവിന്റെ ഹർജിയിൽ വിജിലൻസ് കോടതി വിശദീകരണം തേടി
തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടില്ലെന്ന് മറുനാടനോട് പി രാജീവ്; അരുൺകുമാറിന്റെ പേരിൽ പ്രചരിക്കുന്നത് ഊഹാപോഹം; ആരാകും മത്സരിക്കുന്നതെന്ന ചോദ്യത്തിന് സ്ഥിരീകരണം നൽകാതെ ഇപിയും; ഉമാ തോമസിനെ നേരിടാൻ സപ്രൈസ് സ്ഥാനാർത്ഥിയെത്തും
അച്ഛനെ പരിചരിച്ച മെയിൽ നേഴ്‌സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
വീട്ടിൽ നിന്ന് ഡ്രഗ്സ് പിടിച്ചാൽ വാടകക്കാരനൊപ്പം ഉടമസ്ഥനും ആദ്യ എഫ്.ഐ.ആറിൽ  പ്രതിയാകും; പൃഥ്വിരാജിന്റെ വീട്ടിലെ റെയ്ഡ് മൊബൈലിൽ പോലും പകർത്തരുതെന്ന് പറഞ്ഞ് ഉന്നത ഇടപെടൽ; മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ എക്‌സൈസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു പൊലീസ്; നുജും സലിംകുട്ടിക്കായി ഇടപെട്ടതാര്?
കെട്ടിത്തൂങ്ങി ചത്തുകൂടേ എന്നൊക്കെ ചോദിക്കും, ലഹരി നൽകും, കൂട്ടുകാർക്ക് ഒപ്പം പോകാൻ നിർബന്ധിക്കും; ഗർഭം അലസിയ ദിവസം കൊച്ചിയിൽ നിന്ന് തിരുവല്ല വരെ സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി; പണി എടുപ്പിച്ചു; ഹോക്കി താരം ശ്യാമിലിയുടെ ആത്മഹത്യ സ്ത്രീധന പീഡനം മൂലമെന്ന് കുടുംബം
പ്രണയം തകർന്ന മനോവിഷമത്തിലായിരുന്നു കാർത്തികയെ ആശ്വസിപ്പിച്ച ശങ്കരനാരായണൻ പ്രണയവും അറിയിച്ചു; പിന്നീട് ലഹരിമരുന്നിന് അടിമയാക്കി; ലഹരി ഉപയോഗിക്കുന്നതിനൊപ്പം കച്ചവടത്തിനും കാർത്തികയെ ഒപ്പം കൂട്ടി; ഫ്‌ളാറ്റെടുത്ത് ലിവിങ് ടുഗതർ ജീവിതം തുടരവേ മയക്കുമരുന്നു കേസിൽ അറസ്റ്റും
വിജയ് ബാബുവും സിറാജ്ജുദ്ദീനുമായും അത്മബന്ധം; ദുബായിൽ ഒളിവിൽ താമസിക്കുന്നത് ടയർ മുതലാളിയുടെ ഗസ്റ്റ് ഹൗസിൽ; ഗുൽഷന്റെ പിന്തുണയിൽ യുഎഇയിൽ മലയാള സിനിമയിലെ വില്ലന്മാർക്ക് സുഖവാസം; പരാതിയെ കുറിച്ച് നടന് സൂചന നൽകിയത് ആര്? ദുബായിലേക്ക് രഹസ്യ പൊലീസിനെ അയയ്ക്കാൻ കമ്മീഷണർ
വിനു വിവാഹിതനായാൽ ഞങ്ങൾക്കെന്താ? ശവം വാരി എന്ന് വിളിച്ച് കളിയാക്കിയവർ ഇപ്പോഴും ചിരിക്കുന്നു; ജോലിയുടെ പേരിൽ ആരും പെണ്ണു കൊടുക്കാതെ എത്രനാൾ; ഒടുവിൽ വിനുവിന്റെ കഥ വിൻസി അറിഞ്ഞത് മറുനാടനിലൂടെ; അതെ, ഇനി വിനുവാണ് ഹീറോ..വിൻസി ഹീറോയിനും
റെയ്ഡിന് പൊലീസ് എത്തുമ്പോൾ കണ്ടത് ലഹരി നുണയുന്ന യുവാക്കളെ; കുതറിമാറി ഓടാൻ ശ്രമിച്ചെങ്കിലും നടന്നില്ല; അബദ്ധം പറ്റിയെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു; കോട്ടയം സ്വദേശിനിയായ കാർത്തിക വഴുതക്കാട് സ്വദേശി ശങ്കരനാരായണന്റെ കാമുകി; ഡ്രഗ് മണി ഉപയോഗിച്ചത് ആഡംബര ജീവിതത്തിന്
വിജയ് ബാബുവിനെതിരെ പരാതി നൽകിയത് നടി; പൊലീസിന് മുമ്പിലുള്ളത് ഗുരുതര ആരോപണങ്ങൾ അടങ്ങിയ ഡിജിറ്റൽ തെളിവുകൾ; നടനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന വിലയിരുത്തലിൽ എറണാകുളം സൗത്ത് പൊലീസ്; മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ താര സംഘടനാ ഭാരവാഹി അഴിക്കുള്ളിലാകും; മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും പീഡന പരാതി
സുഹൃത്തുക്കൾ ഒന്നിച്ച് സിനിമ കാണാൻ പോയതറിഞ്ഞ് വീട്ടുകാർ വഴക്കുപറഞ്ഞു; രണ്ടുദിവസം കഴിഞ്ഞപ്പോൾ നാടുവിട്ടു; കാണാതായിട്ട് ഒരുമാസം; ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടും കണ്ടെത്താൻ ആകാതെ കുഴങ്ങി പൊലീസ്
യുവതിയെ വീഴ്‌ത്തിയത് വിവാഹ വാഗ്ദാനത്തിൽ; വാൽപ്പാറയിലും കൂർഗ്ഗിലും കൊച്ചിയിലും എല്ലാമായി പീഡിപ്പിച്ചത് ഒരുവർഷത്തോളം; കാര്യം കഴിഞ്ഞപ്പോൾ ഒഴിഞ്ഞുമാറലും; കൊച്ചിയിൽ ഓർത്തോ ഡോക്ടർ പീഡനക്കേസിൽ കുടുങ്ങിയത് ഇങ്ങനെ