സിമന്റ് വേണ്ടത്ര ചേർക്കുന്നതിൽ പിശുക്ക്; ഉറപ്പില്ലാത്ത ബീമും; കൊച്ചിയിൽ നിർമ്മാണത്തിലിരുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ മുകളിൽ നിന്ന് ബീം ഇളകി വീണ അപകടത്തിൽ പൊലിഞ്ഞത് ഇതരസംസ്ഥാന തൊഴിലാളിയുടെ ജീവൻ; ഗ്യാലക്‌സി ബിൽഡേഴ്‌സിന്റെ നിർമ്മാണ പിഴവിന് എതിരെ മുമ്പും പരാതികൾ
എസ്.എസ്.എൽ.സി പരീക്ഷയിൽ തോറ്റുപോയ കുട്ടികൾക്ക് കൊടൈക്കനാലിൽ രണ്ട് ദിവസം കുടുംബവുമൊത്ത് സൗജന്യ താമസവും ഭക്ഷണവും:  ഓഫർ കണ്ട് ഇത് സത്യമോ സാറെ എന്ന് നൂറുകണക്കിന് കോളുകൾ; തോറ്റവർ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞു കയ്യടിക്കുന്നത്എന്ന്  സുധി
ഉപേക്ഷിച്ചു പോയവൾക്ക് കർമ്മം ചെയ്യാൻ എന്റെ മക്കളെ വിടില്ല എന്ന വാശിയിൽ ഉറച്ച് ഭർത്താവ്; ജനപ്രതിനിധികളടക്കം സംസാരിച്ചെങ്കിലും വഴങ്ങാത്ത കാർക്കശ്യം; മകനും മകളുമുണ്ടായിട്ടും ഒടുവിൽ ചിതയ്ക്ക് തീ കൊളുത്തിയത് സഹോദരൻ; അനിതയെ ചതിച്ചു കൊന്നതും സോഷ്യൽ മീഡിയാ പ്രണയം
ഗർഭം അലസിപ്പിക്കാൻ വിളിച്ചു വരുത്തി; കാമുകൻ മുമ്പോട്ട് വച്ചത് രണ്ടു കാമുകിമാരും സഹകരിക്കണമെന്ന ഫോർമുല; വഴങ്ങാതിരുന്നപ്പോൾ രാത്രിയിൽ കഴുത്തു ഞെരിച്ച് അബോധാവസ്ഥയിലാക്കി; കായലിലൂടെ ബോഡിയുമായി തുഴഞ്ഞത് രജനി; അനിതയുടെ മരണം കായലിലെ വെള്ളം കുടിച്ചും; സത്യം അതിവേഗം പുറത്തു വന്നതിന് പിന്നിൽ പ്രബീഷിന്റെ നീന്തൽ ഭയം
അഗ്രികൾച്ചറൽ ഫാമിലെ പ്രണയം തലയ്ക്ക് പിടിച്ച് മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് നാടുവിട്ടു; ഗർഭിണിയായപ്പോൾ വില്ലത്തിയായി കൈനകരിക്കാരിയുടെ എൻട്രി; അനിതയെ കാമുകൻ കൊന്നത് രണ്ടാം കാമുകിയുടെ വീട്ടിലേക്ക് സ്നേഹം നടിച്ച് വിളിച്ചു വരുത്തി; പള്ളാത്തുരത്തിയിലെ കൊലയാളികളെ അതിവേഗം കണ്ടെത്തിയ കഥ
വിവാഹം കഴിഞ്ഞു എന്ന് പറഞ്ഞെങ്കിലും നേരിട്ട് സ്റ്റേഷനിൽ ഹാജരാകണം എന്ന് പറഞ്ഞിരിക്കുകയാണ്; നാളെ പോകും; അച്ഛനും ഇളയച്ഛനും അക്രമിക്കുമോ എന്ന് ഭയമുണ്ട്; കോടതിയിൽ കള്ളം പറയാൻ ആദ്യം ഭീഷണി; പിന്നീട് സ്‌നേഹം; ചതി മനസ്സിലായത് വീണ്ടും വിവാഹാലോചന എത്തിയപ്പോൾ; രജിസ്റ്റർ വിവാഹം കഴിഞ്ഞിട്ടും ശിവകാമിയും ശ്രീശാന്തും ഭീതിയിൽ
കശുവണ്ടി ഫാക്ടറിയിലെ ജോലി കഴിഞ്ഞ് എത്തിയപ്പോൾ കണ്ടത് അഴുക്കായി കിടക്കുന്ന മുറ്റം; വൃത്തിയാക്കി കൂടെ എന്ന് ചോദിച്ചപ്പോൾ വേലക്കാരിയല്ലെന്ന് മരുമകളുടെ മറുപടി; വഴക്കിനിടെ ഭർത്താവിന്റെ മുഖത്തേക്ക് മാല പൊട്ടിച്ചെറിഞ്ഞു; ഈ താലി ഇനി വേണ്ട.. ശരിയാകില്ലെന്ന് പറഞ്ഞ് ശ്രീഹരിയുടെ കെട്ടിത്തൂങ്ങൽ
ഭർത്താവിനെ വഞ്ചിച്ച് രഹസ്യ പ്രണയം; മറ്റൊരു പെണ്ണിനെ കുറിച്ച് ചിന്തിക്കില്ലെന്ന ഉറപ്പിൽ മൊബൈലും ലക്ഷങ്ങളും നൽകി; കാമുകൻ മറ്റൊരു വിവാഹത്തിന് ഒരുങ്ങിയത് ലെൻസിക്ക് സഹിച്ചില്ല; പ്രതികാര ക്വട്ടേഷൻ ഏൽപ്പിച്ചത് അനന്തു പ്രസാദ് എന്ന വർക്കലയിലെ ഗുണ്ടയെ; കല്ലുവാതുക്കലിലെ വില്ലത്തിയുടെ ബിലാൽ വെറുമൊരു ചാറ്റിങ് സുഹൃത്ത്
ഫാദറും മദറും വ്യത്യസ്ത ജാതിയും ലൗവ് മാരീജും; എന്നിട്ടും ശക്തേശ്വരി ദേവിക്ക് മുമ്പിൽ താലികെട്ടിയവരെ പിരിച്ചു; അബോധാവസ്ഥയിലായ മകളെ അനുനയിപ്പിച്ച് ഹൈക്കോടതിയെ തെറ്റിധരിപ്പിച്ചു; ചതി ആയുർവേദ ഡോക്ടർ തിരിച്ചറിഞ്ഞപ്പോൾ രക്ഷപ്പെടൽ; ശിവകാമിയും നേഴ്‌സ് ശ്രീശാന്തും വീണ്ടും ഒരുമിച്ചു; രജിസ്റ്റർ മാരീജ് കഴിഞ്ഞിട്ടും ദമ്പതികളെ വെറുതെ വിടാതെ കുന്നത്തുനാടിലെ വില്ലൻ
മുമ്പേ പരിചയമുള്ള രണ്ടു പേർ, കൂട്ടായിരുന്ന പങ്കാളികൾ പൊലിഞ്ഞപ്പോൾ വർധക്യത്തിൽ ഒറ്റപ്പെട്ടു; മക്കൾ മുൻകൈയെടുത്ത് വിവാഹ ആലോചന ഉറപ്പിച്ചത് ഒമ്പത് മാസം മുമ്പ്; കോവിഡ് കാലത്ത് വിവാഹത്തിൽ കലാശിക്കും വരെ പ്രണയം; 73 കാരൻ വർഗ്ഗീസും 68 കാരിയായ അശ്വതിയും പുതുജീവിതം തുടങ്ങുമ്പോൾ
കോന്തുരുത്തിയിൽ നിന്ന് ഫൈബർ വഞ്ചിയിൽ വന്ന എബിനും പ്രവീണും മടക്കയാത്രയിൽ സഹോദരങ്ങളെയും ഒപ്പം കൂട്ടി; കൊച്ചി: ബർത്ത്ഡേ കേക്കുമായി പോകുന്നതിനിടെ വള്ളം മറിഞ്ഞ് മരിച്ചത് സഹോദരങ്ങളും കൂട്ടുകാരനും; നെട്ടൂരിനെ കണ്ണീരിലാക്കി കബറടക്കം
ഇടപ്പള്ളിയിലെ ഒട്ടോ ഡ്രൈവറുടെ കൊലപാതകം:  ആറുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണസംഘം; പൊലീസ് ഉദ്യോഗസ്ഥനടക്കമുള്ള പ്രതികളെ അന്വേഷണസംഘം വലയിലാക്കിയത് കൃത്യം നടന്ന് മണിക്കൂറുകൾക്കുള്ളിൽ;  പിടിയിലായ ആറുപേരും മരിച്ച കൃഷ്ണകുമാറിന്റെ സുഹൃത്തുക്കളും പരിചിതരും