Uncategorizedവടക്കേ വാതിലിൽ കൂടി കോടതിയിലേക്ക് കയറിയ അഭിഭാഷകയുടെ കൈയിൽ കയറി പിടിച്ചത് മാരാരിക്കുളത്തുകാരൻ ഗോപകുമാർ; ആലപ്പുഴ ബാറിലെ കണ്ണിലുണ്ണിയായി ജൂനിയർ മാറിയത് ഇരയ്ക്ക് നീതിയൊരുക്കിയ ഈ പോരാട്ടം; അച്ഛനേയും അമ്മയേയും പറ്റിച്ച രാമങ്കരിക്കാരി; സെസി സേവ്യർ വളർന്ന കഥആർ പീയൂഷ്24 July 2021 11:16 AM IST
Marketing Featureആശുപത്രിക്കെതിരെയുള്ള ആരോപണം സേയ്ഫ് സോണിൽ അല്ലാതായി; അനന്യ ആത്മഹത്യ ചെയ്യില്ലെന്ന് ട്രാൻസ് ജെൻഡേഴ്സ് കോൺഗ്രസ്; കൊലപാതകമാണോ എന്നും സംശയം; ഹെയർ സ്റ്റൈലിസ്റ്റിന്റെ മരണവും ദുരൂഹത കൂട്ടുമ്പോൾആർ പീയൂഷ്24 July 2021 7:01 AM IST
Marketing Featureശസ്ത്രക്രിയ എന്ന പേരിൽ ചെയ്തത് ലിംഗഭാഗത്തെ വെട്ടിക്കീറൽ; ജീവിക്കാൻ ആഗ്രഹിച്ചിരുന്ന അനന്യയെ മരണത്തിലേക്ക് നയിച്ചത് തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ; സുഹൃത്തുക്കളുടെ പരാതിയിൽ അന്വേഷണം; റിനൈ മെഡിസിറ്റിയിലെ ഡോ അർജുൻ അശോകന്റെ മൊഴി എടുക്കുംആർ പീയൂഷ്21 July 2021 11:35 AM IST
Uncategorizedരാമങ്കരിക്കാരെ കള്ളക്കേസിൽ കുടുക്കിയ അത്യാഡംബരക്കാരി; പ്രമുഖന്റെ ജൂനിയറായത് എംഎൽഎയുടെ ശുപാർശയിൽ; രണ്ടരക്കൊല്ലം കോടതിയെ കബളിപ്പിച്ചത് പഞ്ചനക്ഷത്ര ബ്യൂട്ടീ പാർലറിലെ മെയ്‌ക്ക് അപ്പ് കരുത്തിൽ; സെസി സേവ്യറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് വരും; വ്യാജനെ പൂട്ടാൻ ജ്യൂഡീഷ്യറിയുംആർ പീയൂഷ്21 July 2021 10:34 AM IST
Uncategorizedമുട്ടറ മരുതിമലയിൽ മൈനറുടെ ബെർത്ത് ഡേ ആഘോഷിക്കാൻ എത്തിയത് മൂന്ന് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും; ആടി ആടി മലയിറങ്ങിയവർ ഛർദ്ദി തുടങ്ങിയപ്പോൾ കളി കാര്യമായി; പ്രായപൂർത്തിയാകാത്തവരെ നിർബന്ധിപ്പിച്ച് മദ്യപിച്ചവർ കുടുങ്ങി; പോക്‌സോ കേസെടുത്തുകൊട്ടാരക്കര പൊലീസ്ആർ പീയൂഷ്20 July 2021 5:17 PM IST
Uncategorizedമുഖ്യമന്ത്രിയുടെ ബന്ധു യുവതിയുടെ നഗ്ന ദൃശ്യങ്ങൾ ലഭിക്കാൻ നമ്പർ നൽകിയത് ശത്രുക്കൾ; പരാതി നൽകിയപ്പോൾ വാദി പ്രതിയായി; പൊലീസ് പിടിച്ചെടുത്ത ഫോണിന് വേണ്ടി സമരത്തിന് സെക്രട്ടറിയേറ്റിന് മുന്നിലെത്തിയപ്പോഴും താക്കീത്; ഇടിക്കടം ബിനീഷ് ഹൈക്കോടതിയിലേക്ക്ആർ പീയൂഷ്20 July 2021 3:42 PM IST
SPECIAL REPORTപപ്പയും മമ്മിയും വിട്ട് പോയപ്പോൾ ആരുമില്ലാതായി, ഏട്ടൻ പോകരുതെന്ന് അന്ന് അവന് പറയാമായിരുന്നു; എന്നിട്ടും സ്വപ്നങ്ങൾക്ക് സഫലമാക്കാൻ അവൻ കൂടെ നിന്നും; ഒത്തിരി നന്ദി, ഒരു കൂടെപ്പിറപ്പായി ജനിച്ചതിന്, ഇത്രയേറെ എനിക്കു വേണ്ടി ഓടിയതിന്; സോഷ്യൽ മീഡിയയിൽ വൈറലായി സ്വന്തം ജീവിതകഥ പറഞ്ഞ വൈദികൻആർ പീയൂഷ്20 July 2021 1:25 PM IST
SPECIAL REPORTപപ്പയും മമ്മിയും വിട്ട് പോയപ്പോൾ ആരുമില്ലാതായി, ഏട്ടൻ പോകരുതെന്ന് അന്ന് അവന് പറയാമായിരുന്നു; എന്നിട്ടും സ്വപ്നങ്ങൾക്ക് സഫലമാക്കാൻ അവൻ കൂടെ നിന്നും; ഒത്തിരി നന്ദി, ഒരു കൂടെപ്പിറപ്പായി ജനിച്ചതിന്, ഇത്രയേറെ എനിക്കു വേണ്ടി ഓടിയതിന്; സോഷ്യൽ മീഡിയയിൽ വൈറലായി സ്വന്തം ജീവിതകഥ പറഞ്ഞ വൈദികൻആർ പീയൂഷ്20 July 2021 1:21 PM IST
Marketing Featureനിർണ്ണായകമായത് ആലപ്പുഴ ബാർ അസോസിയേഷന് ലഭിച്ച ഊമക്കത്ത്; പരിശോധന തുടങ്ങിയതോടെ രേഖകൾ എല്ലാം മുക്കിയത് ലൈബ്രറിയിലെ ഉത്തരവാദിത്തം ഉപയോഗിച്ച്; പേരിനോടു സാമ്യമുള്ള അഭിഭാഷകയുടെ എന്റ്രോൾ നമ്പർ ഉപയോഗിച്ച് വിലസി; സിസി സേവ്യർ ഒളിവിൽആർ പീയൂഷ്19 July 2021 8:44 PM IST
SPECIAL REPORTഅവർക്ക് മനസാക്ഷിയില്ല... അവർ മനുഷ്യന്മാരല്ല.. എങ്കിൽ അവർ എന്നോട് ഇങ്ങനെ കാണിക്കുമോ..? അപകടമുണ്ടായിട്ടും കേസു കൊടുത്തില്ല; കാറുടമ നെടുപുഴ ബത്ലേഹം റാഫിയുടെ വാക്കു കേട്ടത് ചതിയായി; ജീവിതം കിടക്കയിൽ; ദുരിതം കൂർക്കഞ്ചേരിയിലെ ഷൈജൻ പറയുമ്പോൾആർ പീയൂഷ്19 July 2021 3:32 PM IST
Marketing Featureപതിനഞ്ചുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി സുരേഷ് ജോർജ്ജ് പീഡിപ്പിച്ചത് മൂന്ന് മാസം മുമ്പ്; മാനസികമായി തകർന്ന പെൺകുട്ടി കടുത്ത വിഷാദത്തിലായി; വിവരം പുറത്തുവന്നത് കൗൺസിലിങിനിടെ; ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കുറ്റം സമ്മതിച്ചത് വൈദ്യപരിശോധനാ റിപ്പോർട്ടു കാണിച്ചപ്പോൾആർ പീയൂഷ്17 July 2021 10:54 AM IST
Uncategorizedപുലർച്ചെ മൂന്നരയ്ക്ക് മതിൽക്കെട്ട് ചാടിക്കടന്ന് കതകിൽ മുട്ടി; വാതിൽ തുറന്നപ്പോൾ എംഎൽഎ എവിടെയാ എന്ന് ചോദിച്ച് പ്ലയർ ആഞ്ഞു വീശി; കോരിച്ചോരുന്ന മഴയത്ത് കെട്ടിടത്തിന് മുകളിൽ കയറി നിന്ന് പച്ചത്തെറി വിളി; മുകളിൽ കയറി പിടികൂടിയ ബിജുവിന്റെ തല അടിച്ചു പൊട്ടിച്ചു; പ്രശ്‌നമുണ്ടാക്കിയത് സ്ഥിരം മദ്യപാനി; ക്രിമിനൽ കേസിലും പ്രതി; ഗണേശ് കുമാറിന്റെ ഓഫീസിൽ സംഭവിച്ചത്ആർ പീയൂഷ്16 July 2021 12:06 PM IST