പാമ്പുകടി ഏറ്റ് അഞ്ചലിൽ വീട്ടമ്മ മരിച്ചുവെന്ന് ആദ്യ വാർത്ത; സംശയങ്ങളുമായി മറുനാടൻ പിറകെ പോയപ്പോൾ തെളിഞ്ഞത് സർപ്പദോഷത്തിൽ പൊതിഞ്ഞ മൂർഖന്റെ കടി; വിസ്മയയ്ക്ക് സംഭവിച്ചത് സംവിധാനങ്ങളുടെ വീഴ്ചയുടെ പരിണിത ഫലം; സർക്കാർ ഏജൻസികൾക്ക് കണ്ണു വന്നാൽ എല്ലാം തീരുമെന്ന് വിജയസേനൻ; ഉത്രയുടെ അച്ഛന് പറയാനുള്ളത്
ബിടെക്കിന് ശേഷം കെഎസ്ആർടിയിൽ താൽകാലികൻ; മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വധുവിനെ കണ്ടെത്തിയത് നായർ മാട്രിമോണി വഴി; മർച്ചന്റ് നേവിക്കാരൻ അളിയന്റെ കൈ തല്ലിയൊടിച്ച പഴയ തങ്കവിഗ്രഹം! മേലുദ്യോഗസ്ഥർ ഒരിക്കൽ രക്ഷിച്ചെടുത്തിട്ടും ഭാര്യയെ വെറുതെ വിട്ടില്ല; കിരൺ കുമാറിന്റെ തനിസ്വരൂപം ശാസ്താംനടയിലുള്ളവർ തിരിച്ചറിയുമ്പോൾ
രാത്രി എട്ടിന് കണ്ടത് ചെടിക്ക് വെള്ളമൊഴിക്കുന്ന മകനേയും ഭാര്യയേയും; അർദ്ധ രാത്രി ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത് മൊബൈൽ ഫോൺ ഭർത്താവ് പിടിച്ചു വാങ്ങിയെന്ന് പറഞ്ഞ് കരയുന്ന മരുമകളെ; ചന്ദ്രവിലാസം സദാശിവൻപിള്ളയുടെ വാക്കുകളിലുള്ളതും ഗൂഡ സത്യം; മൊബൈൽ ഫോണിലെ തെളിവ് അയയ്ക്കൽ കിരൺ അറിഞ്ഞിരുന്നു; വിസ്മയയുടേതു കൊല തന്നെ?
വിവാഹം കഴിപ്പിച്ച് അയച്ചത് നൂറുപവൻ സ്വർണവും ഒരേക്കർ 20 സെന്റ് സ്ഥലവും ടൊയോട്ടോ യാരിസ് കാറും നൽകി; കിരൺകുമാർ ആദ്യം പ്രശ്‌നം ഉണ്ടാക്കിയത് ടൊയോട്ടോ യാരിസ് തന്റെ നിലയ്ക്കും വിലയ്ക്കും ചേരാത്ത കാറെന്ന് പറഞ്ഞ്; ശാസ്താംകോട്ട ഭർതൃവീട്ടിൽ വിസ്മയ അനുഭവിച്ചതുകൊടിയപീഡനം
ഭർത്താവിനെ വഞ്ചിച്ച് യുവകോമളനുമായി രഹസ്യ പ്രണയം; മറ്റൊരു പെണ്ണിനെയോ വിവാഹത്തെ കുറിച്ചോ ചിന്തിക്കില്ലെന്ന ഉറപ്പിൽ മൊബൈലും ലക്ഷങ്ങളും നൽകി; കാമുകൻ മറ്റൊരു വിവാഹത്തിന് ഒരുങ്ങിയത് സഹിച്ചില്ല; ലെൻസി കാമുകനെതിരെ ക്വട്ടേഷൻ കൊടുക്കാൻ കാരണമായ കഥ ഇങ്ങനെ
ബന്ധു വീട്ടിൽ എത്തിയത് രണ്ട് ദിവസം മുമ്പ്; ഇന്നലെ രാവിലെ പനിയും ചർദ്ദിയും ശ്വാസതടസ്സവും; ആശുപത്രിയിൽ പോകാൻ എല്ലാവരും നിർബന്ധിച്ചിട്ടും വഴങ്ങിയില്ല; വൈകിട്ട് കുഴഞ്ഞു വീണു മരണവും; നാട്ടു വൈദ്യന്റെ മരണ കാരണം ആ വൈറസ് എന്ന് മെഡിക്കൽ കോളേജിന്റെ പ്രാഥമിക റിപ്പോർട്ട്; മോഹനൻ വൈദ്യർ കോവിഡ് പോസിറ്റീവ്
സഹായമായി ലഭിച്ച അഞ്ചുലക്ഷം രൂപ ബന്ധുക്കൾ തട്ടിയെടുത്തെന്ന രാജപ്പന്റെ പരാതി: സഹോദരി വിലാസിനിയും ഭർത്താവും മകനും ഒളിവിൽ; ജോയിന്റ് അക്കൗണ്ട് വഴി വിലാസിനി വ്യാജ രേഖ ചമച്ചാണ് പണം തട്ടിയെടുത്തതെന്ന് കുമരകം പൊലീസ മറുനാടനോട്;  ആരോപണം വ്യാജമെന്ന് തള്ളിയെങ്കിലും വിലാസിനി മുങ്ങിയത് ജനരോഷം ഭയന്ന്
രാജപ്പന്റെ പണം തട്ടിയെടുത്തിട്ടില്ല;  ആരോപണത്തിൽ വിശദീകരണവുമായി സഹോദരി വിലാസിനി രംഗത്ത്; പണമെടുത്തത് സ്ഥലം വാങ്ങാൻ; അത് അന്ന് തന്നെ രാജപ്പന് നൽകുകയും ചെയ്തു; നിലവിലെ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്നും സഹോദരി
അനുശ്രീയെ അവതരിപ്പിച്ചത് ബന്ധുവെന്ന തരത്തിൽ; യുവാക്കളെ പാട്ടിലാക്കിയ ശേഷം വ്യാജ എഫ് ബിയിലൂടെ വധുവാകും; പണം തട്ടിയെടുത്ത ശേഷം ഒഴിവാക്കുന്നത് പ്രണയ നിരാശയിലെ ആത്മഹത്യാ നാടകം; അശ്വതി ശ്രീകുമാറിന്റേത് കണ്ടക്ടറായി മാറിയുള്ള അസാധാരണ തട്ടിപ്പ്; തകർന്നത് യുവാക്കളുടെ സ്വപ്‌നങ്ങളുടെ ആകാശ കോട്ടയും
അശ്വതി അച്ചുവിന്റെ തേൻകെണി കുരുക്കായത് കാക്കനാട്ടെ സഹോദരിമാർക്ക്; പരാതി എങ്ങും എത്താതെ വന്നതോടെ ചടുലമായി കരുക്കൾ നീക്കിയത് ശൂരനാട് എസ്‌ഐ മഞ്ചു വി നായർ; അശ്വതിയുടെ കള്ളപ്രൊഫൈലുകൾ കുടുക്കി; മഞ്ചുവിന് നാട്ടുകാരുടെ അഭിനന്ദനപ്രവാഹം
അശ്വതി അച്ചു തേൻകെണിക്കായി ഉപയോഗിച്ചത് കാക്കനാട്ടെ സഹോദരിമാരുടെ ചിത്രങ്ങൾ; സുഹൃത്തുക്കളിൽ ഒരാൾ വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങൾ പങ്കു വെപ്പോൾ അലർട്ടായി; നിശ്ചദാർഢ്യത്തോടെ പരാതി നൽകി ഉറച്ചു നിന്നു; തുടക്കത്തിൽ പൊലീസ് ഉദാസീനരായപ്പോൾ സ്വന്തം നിലയിൽ അന്വേഷിച്ചിച്ചപ്പോൾ നീതി ലഭിച്ചു
ഫ്രണ്ട് റിക്വസ്റ്റ് അയച്ച് എഫ് ബിയിൽ കൂട്ടുകൂടും; വിവാഹ വാഗ്ദാനം നൽകി യുവാക്കളെ ചതിയിൽ വീഴ്‌ത്തും; ഫോട്ടോയിലെ പെൺകുട്ടിയുടെ ബന്ധുവെന്ന് പറഞ്ഞ് വീട്ടിൽ ആലോചനയുമായി എത്തുന്നതും തട്ടിപ്പുകാരി; പോരാത്തതിന് തേൻകണിയും; അശ്വതി അച്ചു കാട്ടിക്കൂട്ടിയത് സമാനതകളില്ലാത്ത സോഷ്യൽ മീഡിയാ കള്ളക്കളി; രണ്ട് കുട്ടികളുടെ അമ്മ പണം ഉണ്ടാക്കിയത് യുവാക്കളെ വളച്ചുവീഴ്‌ത്തി