Uncategorizedകോവിഡ് ബാധിച്ച് കപ്യാരായ സാം മരിച്ചതോടെ കുടുംബം അനാഥമായി; സഹായം പ്രതീക്ഷിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ പള്ളിക്കാർ; വിഷമം സഹിക്ക വയ്യാതെ കുർബാനയ്ക്ക് വെള്ളവസ്ത്രമിട്ട് അച്ചന്മാർക്കൊപ്പം കപ്യാരായി സാമിന്റെ ഭാര്യ ലീമ; തടയാൻ ശ്രമിച്ച വികാരിയെ എതിർത്ത് വിശ്വാസികൾ; അർത്തുങ്കലിൽ കത്തോലിക്കാ സഭയുടെ ചരിത്രത്തിലാദ്യമായി ഒരു സ്ത്രീ പള്ളിയിലെ കപ്യാരായിആർ പീയൂഷ്15 Jun 2021 8:18 PM IST
Uncategorizedകോടതി ശിക്ഷിച്ചത് സർക്കാർ സർവ്വീസിൽ നിന്നും 2013ൽ വിരമിച്ച ഗൈനക്കോളജിസ്റ്റിനെ; ചികിൽസാ പിഴവിൽ ഡോക്ടറെ കോടതി ശിക്ഷിക്കുന്നത് അത്യപൂർവ്വം; അപ്പീൽ നൽകി കുറ്റവിമുക്തി നേടുമെന്ന് ഡോ കെസി കലാകുമാരി തങ്കച്ചിയും; 2007ൽ എറണാകുളം ജനറൽ ആശുപത്രിയിൽ സംഭവിച്ചത് എന്ത്?ആർ പീയൂഷ്15 Jun 2021 12:56 PM IST
Uncategorizedഅമ്പിളിക്കേ പാസ്‌പോർട്ട് കൈമാറുവെന്ന് മൂന്നാം വരവിൽ പോസ്റ്റ്മാൻ കട്ടായം പറഞ്ഞു; അർദ്ധ രാത്രി ആക്ടീവ സ്റ്റാർട്ടാകാതെ ഉരുട്ടി ഇറക്കിയ അച്ഛൻ; പോയത് തിരൂരിലെ ഭാര്യ വീട്ടിൽ നിന്ന് അമ്പിളിയെ എത്തിക്കാൻ; ടിക് ടോക്ക് താരത്തെ കുടുക്കിയത് തന്ത്രത്തിലൂടെആർ പീയൂഷ്14 Jun 2021 4:42 PM IST
Marketing Featureഅമ്പിളിയെ ഓടിച്ചിട്ടു പിടിച്ചു എന്നത് കള്ളം; വീട്ടിലെത്തിയ പൊലീസുകാർ അച്ഛന്റെ കാലു പിടിച്ചു തിരിച്ചൊടിച്ചു; അച്ഛനെ തല്ലിയതോടെ അമ്പിളി കീഴടങ്ങി; എന്നെ ആരും പീഡിപ്പിച്ചിട്ടില്ല; മൊഴി കൊടുക്കാൻ പൊലീസ് വാഗ്ദാനം ചെയ്തത് അഞ്ചു ലക്ഷം; ടിക് ടോക് താരത്തെ പിന്തുണച്ച് ഗർഭിണിയായ പ്ലസ് ടുക്കാരിആർ പീയൂഷ്13 Jun 2021 12:58 PM IST
Uncategorizedഒൻപത് മാസം മുമ്പ് പെൺകുട്ടിയുമായി വീട്ടിൽ എത്തി; പൊലീസ് ഇടപെടലിൽ കുട്ടിയെ വീട്ടിലേക്ക് അയച്ചെങ്കിലും വീണ്ടും കൂട്ടിക്കൊണ്ടു വന്നു; ശാരീരിക ബന്ധം പുലിവാലാകുമെന്ന് അച്ഛനും അമ്മയും ഉപദേശിച്ചതും കേട്ടില്ല; വീട്ടുകാരെ പേടിച്ച് നാലുമാസം ഗർഭം പുറത്തു പറഞ്ഞതുമില്ല; സോഷ്യൽ മീഡിയയിലെ അമ്പിളിയെ അഴിക്കുള്ളിലാക്കിയത് അസ്ഥിക്ക് പിടിച്ച പ്ലസ് ടു പ്രണയംആർ പീയൂഷ്13 Jun 2021 11:55 AM IST
SPECIAL REPORTതേച്ചിട്ടു പോയ പെണ്ണിന്റെ കഥ പറഞ്ഞ് ലോലന്മാരുടെ താരമായി; മുത്തുമണീ... എന്നു നീട്ടിവിളിച്ചുള്ള രംഗപ്രവേശം തമാശയാക്കിയത് അർജുവിന്റെ റോസ്റ്റിങ്; സൈബർ പീഡകർക്കെതിരെയും ടിക്ക് ടോക്ക് വീഡിയോകൾ; പോക്‌സോ കേസിൽ അറസ്റ്റിലായ അമ്പിളിയെന്ന ടിക്ക് ടോക്ക് പ്രേമികളുടെ ഓമനപുത്രന്റെ കഥആർ പീയൂഷ്12 Jun 2021 8:43 PM IST
Marketing Featureമുത്തു മണിയേ എന്ന് വിളിച്ച് നിരാശാ കാമുകന്റെ വേഷത്തിൽ എത്തി താരമായി; കരച്ചിലോളീ എന്ന് ട്രോളിയ റോസ്റ്റിങിൽ പൊട്ടിക്കരച്ചിൽ; ഇസ്റ്റഗ്രാമിലെ സെലിബ്രിറ്റി പരിവേഷത്തിൽ പ്ലസ് ടുക്കാരി വീണു; മകളുടെ കലശലായ വയറുവേദന ചികിൽസയ്ക്ക് എത്തിയവർ അറിഞ്ഞത് അഞ്ചു മാസ ഗർഭം; ടിക് ടോക്കിലെ അമ്പിളിയെ കുടുക്കിയത് പോക്സോ പീഡനംആർ പീയൂഷ്12 Jun 2021 12:38 PM IST
Uncategorizedസജിതയ്ക്ക് 16 വയസ്സുള്ളപ്പോൾ സ്ഥിരമായി വീട്ടിൽ വരുമായിരുന്നു; റഹ്മാനുമായി വലിയ അടുപ്പമായിരുന്നു; അമിത സ്വാതന്ത്ര്യം കാട്ടിയപ്പോൾ വരരുത് എന്ന് ശാസിച്ചു; സ്റ്റേഷനിൽ പോലും അസഭ്യം വിളിച്ചത് ആ വൈരാഗ്യത്തിൽ; കവടി നിരത്ത് മന്ത്രിവാദി പറഞ്ഞത് കൂടോത്ര പ്രയോഗം; റഹ്മാനും സജിതയും പറയുന്നത് പച്ചക്കള്ളം; ആ 'അത്ഭുത വീട്ടിലെ' ബാപ്പ പറയുന്നത്ആർ പീയൂഷ്12 Jun 2021 12:00 PM IST
KERALAM500 ഗ്രാം തൂക്കവുമായി പിറന്ന നവജാത ശിശു ജീവിതത്തിലേക്ക്; മൂന്നുമാസത്തെ പരിചരണത്തിന് ശേഷം കുഞ്ഞ് കളമശേരി മെഡിക്കൽ കോളേജ് വിട്ടത് ഒന്നര കിലോ തൂക്കവുമായിആർ പീയൂഷ്10 Jun 2021 10:49 PM IST
Marketing Featureഭാര്യയെ വകവരുത്തിയവേേരാട് പകവീട്ടാൻ തക്കംപാർത്ത് നടന്നു; മൊബൈൽ ഉപയോഗിച്ചില്ല; തലമുടിയും താടിയും വടിച്ച് രൂപ മാറ്റം വരുത്തി; 'കെജിഎഫ് മോഡലിൽ' കോലാറിലെ ഗുണ്ടകളുടെ തണലിൽ ഒളിവാസം; ഓപ്പറേഷൻ കോലാറിൽ നന്ദനത്ത് ഹരീഷിനെ കേരള പൊലീസ് പിടികൂടിയ കഥആർ പീയൂഷ്10 Jun 2021 9:56 PM IST
Marketing Featureതൃശൂർ മുണ്ടൂരിൽ എത്തിയതായി മനസ്സിലായത് മൊബൈൽ ടവർ ലൊക്കേഷനിൽ നിന്ന്; സുഹൃത്തുക്കളെ കസ്റ്റഡിയിൽ എടുത്തു ക്വസ്റ്റ്യൻ ചെയ്തപ്പോൾ ഒളിത്താവളവും ക്ലിയർ; മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിൽ യുവതിയെ കൊല്ലാകൊല ചെയ്ത പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ; ഒളിവിൽ കഴിഞ്ഞത് സുഹൃത്തിന്റെ വീട്ടിൽആർ പീയൂഷ്10 Jun 2021 9:38 PM IST
Uncategorizedപ്ലബ്ബിങ് ജോലിക്കിടെ തുടങ്ങിയ പ്രണയം; കാമുകിയെ ഭർത്താവും കാമുകനെ ഭാര്യയും ഉപേക്ഷിച്ചപ്പോൾ ഒരുമിച്ച് ജീവിതം; ഇൻസ്റ്റാഗ്രാം റീൽസിൽ യുവാക്കളുമായുള്ള വീഡിയോ ചിത്രീകരണം വിലക്കിയിട്ടും അനുസരിക്കാത്തത് പ്രകോപനമായി; പക തീർക്കാൻ കത്തിച്ചു കൊല; അഞ്ചലിൽ ആതിരയുടെ ജീവനെടുത്തത് ഷാനവാസിന്റെ സംശയ രോഗംആർ പീയൂഷ്10 Jun 2021 2:45 PM IST