Marketing Feature'ടിൻഡറിലൂടെ' പരിചയം; മേക്കപ്പ് ആർട്ടിസറ്റിന് വിളിച്ചു വരുത്തി ചതിയിലൂടെ ആദ്യ പീഡനം; പുറത്തു പറയരുതെന്ന് കരഞ്ഞ് കാലുപിടിച്ച് അപേക്ഷയും; പിന്നെ ഫോണിലൂടെ ഭീഷണിയും നഗ്നചിത്രമുണ്ടെന്ന് പറഞ്ഞ് പണം തിട്ടിക്കലും; വിപിനെതിരെ പൊലീസ് ഇടപെടൽ; ആസിഡ് ഒഴിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി വില്ലനുംആർ പീയൂഷ്10 Jun 2021 1:21 PM IST
Uncategorizedനാട്ടുകാർ കളിച്ചു നടക്കുന്ന ഒരു ഉഴപ്പൻ എന്ന് വിളിച്ചതിനാൽ അപ്പച്ചന് ഉണ്ടായിരുന്നത് വല്ലാത്ത ദേഷ്യം; റേഷൻ കട തുറന്നിട്ട് കളിക്കാൻ പോയതിന് കുറേ തല്ലും കിട്ടി; യൂണിവേഴ്സിറ്റിക്ക് ഗോൾ നേടിയതു മുതൽ അപ്പച്ചന് കളിയോട് ഇഷ്ടം തുടങ്ങി; കളത്തിൽ നിറഞ്ഞത് ഗോളടിച്ച്; ഇനി ലക്ഷ്യം ഗോൾകീപ്പർമാരെ സൃഷ്ടിക്കൽ; സിവി പാപ്പച്ചൻ ഫുട്‌ബോൾ ജീവിതം പറയുമ്പോൾആർ പീയൂഷ്9 Jun 2021 2:36 PM IST
Uncategorizedമദർ തെരേസയുടെ ഒപ്പം സേവനമുനുഷ്ടിച്ചും ശിങ്കാരി മേളത്തിലൂടെയും കൈയടി നേടിയ അച്ഛൻ; കൂട്ടു കൂടി ലഹരിക്കടിമപ്പെട്ടതോടെ വീട്ടിൽ വലിയ പ്രശ്‌നക്കാരനായി മകൻ; പതിയെ കുടുംബത്തിൽ നിന്നും അകന്നു; പുലിക്കോട്ടിൽ മാർട്ടിൻ ജോസഫിനെ പൂർണ്ണമായും ന്യായീകരിക്കാത്ത അച്ഛനും അമ്മയും; എല്ലാം അറിഞ്ഞിട്ടും ഒളിച്ചു കളിച്ച് പൊലീസുംആർ പീയൂഷ്9 Jun 2021 12:47 PM IST
Marketing Featureബെഡ്ഷീറ്റിൽ കെട്ടിയിട്ട് ബെൽറ്റുപയോഗിച്ച് മർദ്ദനം; തിളച്ച വെള്ളം ഒഴിച്ച് പൊള്ളിക്കൽ; മൂത്രം കുടിപ്പിച്ചു; ചൂലുകൊണ്ടും മോപ്പിന്റെ പിടികൊണ്ടും തല്ല്; ട്രേഡ് മാർക്കറ്റിങ് വിദഗ്ധനെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയത് പെൺസുഹൃത്തുക്കൾ; ഇൻവെസ്റ്റ് ചെയ്ത തുകയുടെ ലാഭം ചോദിച്ചപ്പോൾ പ്രണയം പീഡനമായി; പുലിക്കാട്ടിൽ മാർട്ടിൻ ജോസഫ് ആള് പൊലീസിൽ പിടിയുള്ള വില്ലൻആർ പീയൂഷ്8 Jun 2021 11:57 AM IST
SPECIAL REPORTപഠിക്കുമ്പോൾ കൂട്ടുകാരെ മദ്യപിക്കാൻ പ്രേരിപ്പിച്ച വില്ലൻ; മദ്യപിക്കാറേ ഇല്ലെന്ന കള്ളം കണ്ടെത്തിയപ്പോൾ ഭാര്യയുടെ പട്ടിണി കിടന്നുള്ള പ്രതിഷേധം; കീഴടങ്ങൽ പ്രഖ്യാപിച്ച് പൊലീസുകാരൻ ലഹരി വിരുദ്ധ പോരാളിയായി; ഒടുവിൽ കിട്ടിയത് മേലധികാരികളുടെ മെമോ; എ എസ് ഐ ഫിലിപ്പ് മമ്പാടിന് വേണ്ടി സോഷ്യൽ മീഡിയ ഒരുമിക്കുമ്പോൾആർ പീയൂഷ്6 Jun 2021 2:17 PM IST
Marketing Featureഫേസ്‌ബുക്കിൽ ഫ്രണ്ട്‌സ് ആയതോടെ യുവതിയോട് ദ്വയാർത്ഥ പ്രയോഗത്തോടെ മെസഞ്ചറിൽ സന്ദേശങ്ങൾ; പിന്നാലെ ഉമ്മ ചോദിച്ചും മാറിടം വലുതാണോ എന്നും ചോദിച്ചു അശ്ലീല സന്ദേശവും വീഡിയോയും അയച്ചു നൽകി; ഇടയ്ക്കിടെ വീഡിയോ കോളിനും; ചങ്ങനാശ്ശേരിയിലെ പാസ്റ്റർ തോമസ് ജോണിനെതിരെ യുവതിയുടെ പരാതിആർ പീയൂഷ്5 Jun 2021 5:10 PM IST
SPECIAL REPORTരാജപ്പൻ ചേട്ടനെ തേടി അന്താരാഷ്ട്ര പുരസ്‌ക്കാരം എത്തുമ്പോൾ അത്യാഹ്ലാദം ആർപ്പൂക്കരയിലെ ഫോട്ടോഗ്രാഫർ നന്ദുവിന്; തായ്വാൻ പുരസ്‌ക്കാരം വേമ്പനാട് കായലിന്റെ സംരക്ഷകനെ തേടിയെത്തിയത് നന്ദു സോഷ്യൽ മീഡിയയിൽ വിവരങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ; പുരസ്‌ക്കാര ലബ്ദിയിലും മനം മറക്കാതെ ജോലി തുടർന്ന് രാജപ്പൻആർ പീയൂഷ്4 Jun 2021 8:19 PM IST
Uncategorizedപത്താംക്ലാസിൽ പഠിക്കുമ്പോൾ അച്ഛനൊപ്പം പാർടൈം കിളിയായി; പാഷനായി ഡ്രൈവിങ്ങും; വളയിട്ട കൈകൾ ടാങ്കറിന്റെ വളയം പിടിക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷം; ബിരുദാനന്തര ബിരുദക്കാരി രാജ്യത്തെ ആദ്യ ഹസാർഡ് ലൈസൻസ് നേടിയ വനിത; തൃശൂർ കണ്ടശ്ശാംകടവുകാരി ഡെലീഷാ ഡേവിസ് എന്ന 23-വയസ്സുകാരി അത്ഭുതമാകുമ്പോൾആർ പീയൂഷ്4 Jun 2021 12:44 PM IST
SPECIAL REPORTമംഗലപുരം പൊലീസ് സ്‌റ്റേഷനിൽ എത്തിയാൽ കാണുക കാക്കി കുപ്പായം ധരിച്ച് കഴുത്തിൽ സ്റ്റെതസ്‌ക്കോപ്പുമായി നിൽക്കുന്ന നിയമപാലകനെ; ഇതെന്താ ആശുപത്രിയാണോ എന്ന ചോദ്യം വരുമ്പോൾ കേൾക്കുക ഇൻസ്പെക്ടറായ നഴ്‌സിന്റെ കഥ; കോവിഡ് കാലത്ത് സൂപ്പർസ്റ്റാറായി ഇൻസ്പെക്ടർ ടോംസൺആർ പീയൂഷ്3 Jun 2021 8:41 PM IST
SPECIAL REPORTകോവിഡ് രോഗിയുമായി പോയ ആംബുലൻസിന് കടന്നു പോകാൻ തടസമായി മതിൽ; സ്വന്തം പുരയിടത്തിലെ മതിൽ പൊളിച്ചുമാറ്റി വഴിയൊരുക്കി വീട്ടുടമയും; എരമല്ലൂർ സ്വദേശി രാജേഷ് മതിൽ പൊളിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെ എങ്ങും അഭിനന്ദന പ്രവാഹംആർ പീയൂഷ്3 Jun 2021 7:22 PM IST
Uncategorizedപതിനാറാം വയസ്സിലെ പ്രണയവും ഗർഭവും; പോക്‌സോ കേസിൽ ജയിൽ മോചിതനായപ്പോൾ ചതിച്ച പെണ്ണിനെ കെട്ടിയ വീരശൂര പരാക്രമി; ഭർത്താവ് മിക്കപ്പോഴും ജയിലിൽ കിടന്നപ്പോഴുള്ള വിരക്തിയെ കല്യാണാനന്തര പ്രണയമാക്കിയത് ആധാറിലെ 'നമ്പർ' കൈമാറ്റം; ഒടുവിൽ കാമുകനെ കഴുത്തിൽ കുത്തിയ കാമുകിയും! കൊരാണിയിൽ ലക്ഷ്മിയും അജീഷും അകത്താകുമ്പോൾആർ പീയൂഷ്2 Jun 2021 1:16 PM IST
SPECIAL REPORTസതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽ മേലുദ്യോഗസ്ഥന്റെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്ന് ജീവനക്കാരിയുടെ പരാതി; ആക്ഷേപം നേരിടുന്നത് സീനിയർ ഇലക്ട്രിക്കൽ എഞ്ചിനീയർ കെ വിജയകുമാർ; ഉദ്യോഗസ്ഥന്റെ പീഡനത്തിൽ മനംനൊന്ത് നിരവധിപേർ വോളണ്ടറി റിട്ടയർമെന്റ് എടുത്ത് ജോലി മതിയാക്കിയെന്നും ആക്ഷേപംആർ പീയൂഷ്1 Jun 2021 7:26 PM IST