അഹാനയോടുള്ള ആരാധന മൂത്ത് മലപ്പുറത്തു നിന്നെത്തിയതെന്ന് കുറ്റസമ്മതം; എത്ര ആവശ്യപ്പെട്ടിട്ടും പൂട്ടു തുറക്കാത്തതിനാൽ വാതിൽ ചാടിക്കടന്നു; ആദ്യം പറഞ്ഞത് ശ്രീജിത്ത് എന്ന പേര്; പിന്നീട് കണ്ടോട്ടിക്കാരൻ ഫൈസലുൾ അകബർ എന്ന് വെളിപ്പെടുത്തലും; കൃഷ്ണകുമാറിന്റെ വീടാക്രമണത്തിൽ നിറയുന്നത് ആരാധക ബുദ്ധിയോ?
കൗമുദി ചാനലിലെ സ്നേക്ക്മാസ്റ്ററിന് വനംവകുപ്പിന്റെ റെഡ് സിഗ്‌നൽ; പാമ്പുകളുടെ പരിപാടിയിൽ കൈരളി ടിവിക്കും നോട്ടീസ്; അനുമതിയില്ലാതെ ഇനി പാമ്പുകളെ പറ്റിയുള്ള പരിപാടികൾ ചാനലിലും സൂഹമാധ്യമങ്ങളിലും പ്രക്ഷേപണം ചെയ്യാനാകില്ല; വനം വകുപ്പിന്റെ ലക്ഷ്യം വാവാ സുരേഷിന്റെ പ്രോഗ്രാമോ?
ദുശ്ശീലങ്ങളൊന്നും ഇല്ലാത്ത ചെറുപ്പക്കാരൻ; ഏഴു മാസം മുമ്പ് പെട്ടന്ന് ദേഷ്യപ്പെടലും അസ്വസ്ഥതയുമായി; കുടുംബ പ്രശ്നങ്ങളുണ്ടോ എന്നു സുഹൃത്തുക്കളുടെ ചോദ്യത്തിൽ മൗനിയായി; ഭാര്യ വീടുവിട്ടിറങ്ങിയത് മൂന്ന് മാസം മുമ്പ്; സഫീർ മക്കളെ കൊന്ന് ആത്മഹത്യ ചെയ്തതിൽ എങ്ങും ഞെട്ടൽ; നാവായിക്കുളത്തെ വില്ലൻ കുടുംബ കലഹം
ക്രിസ്തുമസ് പപ്പായുടെ വേഷം ധരിച്ച് ടൂവീലറിൽ അഭ്യാസ പ്രകടനവുമായി യുവാവ്; ഇരുകൈകളും വിട്ട് വാഹനം ഓടിക്കുകയും മുൻ ടയർ മുകളിലേക്ക് ഉയർത്തി അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനവും നടത്തിയത് നടുറോഡിൽ; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കേസെടുത്തു മോട്ടോർ വാഹന വകുപ്പ്
കടവന്ത്ര പള്ളിയിലെ വിവാദ മിശ്രവിവാഹ അസാധുവെന്ന് സീറോ മലബാർ സഭ! മുസ്ലിം യുവാവുമായുള്ള ക്രൈസ്തവ യുവതിയുടെ വിവാഹത്തിൽ വീഴ്‌ച്ച പള്ളി വികാരിക്കെന്ന് അന്വേഷണ കമ്മീഷൻ; കാനോനിക്കൽ നിയമങ്ങൾ വിവാഹത്തിൽ പാലിച്ചില്ല; രണ്ട് ബിഷപ്പുമാർക്കും അറിവുണ്ടായിരുന്നില്ലെന്നും കണ്ടെത്തൽ; കടവന്ത്ര പള്ളിയിലെ മിശ്ര വിവാഹത്തിന് ക്ലൈമാക്‌സ്
അഭയ കേസ് നടന്ന സമയം ജനിച്ചിട്ടില്ലായിരുന്നു; അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോൾ കുത്തു വാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്; കള്ളനെന്ന് എല്ലാവരും മുദ്ര ചാർത്തിയെങ്കിലും പണത്തിനോ മറ്റെന്തെങ്കിലും കിട്ടാനായോ ശ്രമിക്കാതെ സത്യത്തിന് വേണ്ടി കള്ളം പറയാതിരുന്ന അച്ഛനാണ് ഞങ്ങളുടെ സൂപ്പർ ഹീറോ; അച്ചനും സിസ്റ്റർക്കും ശിക്ഷ ഉറപ്പിച്ച രാജുവിന്റെ മകളും ഭാര്യയും പറയുന്നത്
തോറ്റെങ്കിലും ജ്യോതിക്ക് ആരോടും പരിഭവമില്ല; വലംകൈ ആയി ഭർത്താവ് ഒപ്പമുണ്ടല്ലോ! പൊതു പ്രവർത്തന രംഗത്തേക്ക് മുന്നോട്ട് വച്ച കാൽ പിന്നോട്ടേക്ക് എടുക്കില്ല; സ്ഥാനമില്ലെങ്കിലും സാമൂഹിക പ്രവർത്തനങ്ങൾ തുടരും; വലതുകൈ ത്യജിച്ച് ജവാനെ രക്ഷിച്ച് മലയാളത്തിന്റെ മരുമകളായ ജ്യോതി തെരഞ്ഞെടുപ്പോടെ വിജയിച്ചത് കേരളീയരുടെ ഹൃദയം
മംഗളം അജിത് നിരന്തരം ഫോണിൽ വിളിച്ചിരുന്നു; ബിലീവേഴ്സ് ചർച്ചിനെതിരെ വാർത്തകൾ ചെയ്തതിനെ തുടർന്ന് അവിടെ നിന്നും ഭീഷണിയുണ്ടായിരുന്നു; ഹണിട്രാപ്പ് കേസ് പിൻവലിച്ചതും അവിശ്വസനീയം; മൊബൈൽ ഫോൺ പരിശോധിച്ചാൽ സത്യം പുറത്തു വരും; ഭർത്താവിന്റെ മരണത്തിൽ സംശയങ്ങൾ ഏറെ; എസ് വി പ്രദീപിന്റെ ഭാര്യ മറുനാടനോട്
പത്ത് വർഷത്തെ യുഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ചു കൊച്ചി കോർപ്പറേഷനിൽ ഇടതു വിജയം; 34 സീറ്റുകളിൽ വിജയിച്ചു ഏറ്റവും വലിയ ഒറ്റകക്ഷിയായ എൽഡിഎഫ് ഭരണം ഉറപ്പിച്ചത് സ്വതന്ത്രരെയും ഒപ്പം കൂട്ടി; അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട യുഡിഎഫിന് 31 സീറ്റുകൾ മാത്രം; അഞ്ച് സീറ്റുകളിൽ വിജയിച്ചു കരുത്തുകാട്ടി ബിജെപിയും; തരംഗമുണ്ടാക്കി പ്രചരണം നയിച്ച വി4 കൊച്ചി കൂട്ടായ്മയ്ക്ക് വൻ പരാജയം
സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട മൺറോ തുരുത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് മിന്നുന്ന വിജയം; ഇടത് സ്ഥാനാർത്ഥി വിജയനെ 71 വോട്ടുകൾക്ക് പിൻതള്ളി ബിജെപിയുടെ സൂരജ് സുവർണ്ണൻ; വ്യക്തി വൈരാഗ്യത്തിലെ കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകമാക്കി പ്രചരിപ്പിച്ച സിപിഎമ്മിന് തിരിച്ചടിയായി തെരഞ്ഞെടുപ്പു ഫലം