കുട്ടികളെ മാലിന്യം കഴിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയ ഓൺലൈൻ ചാനലിനും പിതാവിനുമെതിരെ കേസെടുക്കാൻ പൊലീസ് നിർദ്ദേശം; കുടുംബ സമേതം എൻജിഒ ക്വാർട്ടേഴ്സിൽ എത്തിയത് വാർത്ത നൽകാൻ മാത്രമെന്ന് നാട്ടുകാരും;  മകളുടെ സിവിൽ സർവീസ് പരീശീലനവും പണം സ്വരൂപിക്കാനുള്ള തട്ടിപ്പ്
ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയത് പാലാരിവട്ടത്തെ ചിക്കിങ് റെസ്റ്റോറന്റിൽ; മൊബൈൽ ഫോൺ കണ്ടെത്തിയത് വീഡിയോ റെക്കോഡിങ് ഓണാക്കിയ നിലയിൽ; അറസ്റ്റിലായത് പാലക്കാട് സ്വദേശിയായ വേൽമുരുകൻ; ഡിലീറ്റ് ചെയ്ത ദൃശ്യങ്ങൾ വീണ്ടെടുക്കാൻ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചു
അറവു മാലിന്യം കഴിക്കുന്ന സിവിൽ സർവീസ് വിദ്യാർത്ഥിനിയുടെ പിതാവിന് മുട്ടൻ പണി വരുന്നു; സഹതാപം സൃഷ്ടിച്ചു പണം പറ്റാൻ പൊയ്ക്കാട് ഷാജി സൃഷ്ടിച്ച കള്ളക്കഥയിൽ നടപടി; കേസെടുക്കാൻ നിർദ്ദേശം നൽകിയെന്ന് കൊല്ലം കലക്ടർ; ഷാജിയും കുടുംബ സമേതം എത്തിയത് കുറച്ചു ദിവസം മുമ്പ്; ഐഎഎസ് പഠിത്തക്കാരിക്ക് ബിരുദ സർട്ടിഫിക്കറ്റുമില്ലെന്ന് സൂചന; മറുനാടൻ ഇംപാക്ട്
ഡി വൈ എസ് പിക്ക് വഴങ്ങാതെ കേസെടുക്കാനും യുവതിയെ അറസ്റ്റ് ചെയ്യാനും മടിച്ച് അവധിയിൽ പോയ സിഐ! ആ ഉത്തരവാദിത്തം നിറവേറ്റിയത് എസ് ഐ വിനോദ് വിക്രമാദിത്യനും; നാട്ടിൽ പാട്ടാക്കിയതിന് ഉൾപ്പെടെ ലക്ഷങ്ങൾ കോഴ നൽകിയെന്ന് ആരോപണം; മകനെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ ഭാര്യയെ പ്രവാസി കുടുക്കിയത് പണക്കൊഴുപ്പിലോ?
മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
വാഹന പരിശോധന നടത്തി ഒരു മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ മാസം 500 ചെക്ക് റിപ്പോർട്ടുകൾ എഴുതുകയും 4 ലക്ഷം രൂപയ്ക്കടുത്ത് പിഴ ഈടാക്കുകയും ചെയ്യണം; ടാർഗെറ്റ് തികച്ചില്ലെങ്കിൽ ഉദ്യോഗസ്ഥൻ വിശദീകരണവും നൽകേണ്ടി വരും; ഉത്തരവും മെമോയും ഇല്ലെന്ന് പറയുന്നത് പച്ചക്കള്ളം; ജനങ്ങളെ പിഴിഞ്ഞ് ഖജനാവ് നിറയ്ക്കാനുള്ള രേഖ മറുനാടൻ പുറത്തു വിടുമ്പോൾ
അർദ്ധരാത്രി വീട്ടിലെത്തി ആവശ്യപ്പെട്ടത് സ്റ്റേഷനിലേക്ക് വരാൻ; വാറണ്ട് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് മറുപടി; ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാം എന്ന് പറഞ്ഞ് ബലമായി പിടിച്ചു കൊണ്ടു പോയി; വി 4 കേരളയുടെ നുപുണിനൈ പൊക്കിയത് പനങ്ങാട്ടെ രഹസ്യ ഓപ്പറേഷൻ; വൈറ്റില കേസിൽ കിഴക്കമ്പലം മോഡൽ ഭയത്തിൽ വി 4 കൊച്ചിയോട് പ്രതികാരം തീർക്കുമ്പോൾ
കഞ്ചാവിനും മദ്യത്തിനും അടിമയായ ഒളിഞ്ഞു നോട്ട സ്‌പെഷ്യലിസ്റ്റ്; സ്ത്രീകൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുന്ന നാൽപ്പതുകാരൻ; മണിയറയിൽ കുടുങ്ങിയത് പയ്യന്നൂരിലെ ഞരമ്പു രോഗി; ആദ്യ രാത്രി കാണാനെത്തിയ വിരുതനെതിരെ കേസ് എടുക്കില്ല; കൂർക്കം വലി കുടുക്കിയ വിരുതൻ വീണ്ടും രക്ഷപ്പെടുമ്പോൾ
ഫസിൽ ഉൾ അക്‌ബർ ഗേറ്റ് ചാടിക്കടന്നപ്പോൾ അഹാന വീട്ടിൽ ഉണ്ടായിരുന്നില്ല; നടിയോടുള്ള ആരാധന മൂത്തെന്ന മൊഴി വിശ്വസിച്ച് അന്വേഷണം; മലപ്പുറം പൊലീസ് അന്വേഷിക്കും; ഡ്രഗ് ഉപയോഗം അറിയാൻ രാസ പരിശോധനയും; മൊഴി തെറ്റെന്ന് കണ്ടാൽ വീണ്ടും കസ്റ്റഡിയിൽ വാങ്ങും; കൃഷ്ണകുമാറിന്റെ വീടാക്രമണത്തിൽ രാഷ്ട്രീയ പ്രതികാരമല്ലെന്ന് പൊലീസ്
കുടുംബ വഴക്കിൽ റോഡിൽ കാർ പാർക്ക് ചെയ്ത് സഞ്ചാരത്തെ തടസ്സപ്പെടുത്തൽ; കോടതി വിധിയുമായി എത്തിയപ്പോൾ പൊലീസിനോട് ഇടപെടാൻ നിർദ്ദേശിച്ചിട്ടില്ലെന്ന സിഐയുടെ ക്ലാസ് മറുപടി; അതിയന്നൂരിൽ രാജനേയും അമ്പിളിയേയും ചുട്ടു കൊന്നവർ കരിനടയിലെ കുടുംബത്തിനും നൽകുന്നത് ദുരിതം; നെയ്യാറ്റിൻകര പൊലീസിന് ഇത് എന്തുപറ്റി?
വാഗൺ ആർ മാറ്റി ഐ 20 വാങ്ങിയപ്പോൾ മുതൽ സഹോദരിയുടെ പാർക്കിങ് സഹോദരന്റെ വീടിന് മുമ്പിൽ; സ്വന്തം കാർ പുറത്തിറക്കാനാവാതെ അനിൽകുമാർ; ഭാര്യയെ ശ്രീചിത്രയിൽ കൊണ്ടുപോകാൻ ടാക്‌സി വിളിക്കണം; സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞിട്ടും കേട്ടഭാവം നടിക്കാത്ത സഹോദരിക്കും ഭർത്താവിനും ഒത്താശ ചെയ്ത് പൊലീസ്; രാജനെയും കുട്ടികളെയും കുടിയൊഴിപ്പിച്ച് ദുരന്തം വരുത്തിവച്ച നെയ്യാറ്റിൻകര പൊലീസ് വീണ്ടും വില്ലൻ വേഷത്തിൽ
ശാസ്ത്രീയമായി പാമ്പുകളെ പിടികൂടാൻ 827 അംഗീകൃത പാമ്പുരക്ഷകർ; പക്ഷേ ആ ലിസ്റ്റിൽ പാമ്പുകളുടെ തോഴൻ വാവ സുരേഷ് ഇല്ല! സ്‌നേക് മാസ്റ്ററുടെ ടിവി പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തിയതും പ്രതികാരമെന്ന വാദം ശക്തം; നാട്ടുകാരുടെ ഭീതിയകറ്റാൻ പണം വാങ്ങാതെ പാമ്പു പിടിക്കുന്ന വാവ സുരേഷിന് വനം വകുപ്പ് പണി കൊടുക്കുമ്പോൾ