Uncategorizedബുറൈവി ആഞ്ഞടിച്ചപ്പോൾ ആധി കൂടി; ഉടനെത്തിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന കാഴ്ച പരിമിതനായ ഭർത്താവും; വീട്ടിൽ പോകണമെന്ന് പറഞ്ഞപ്പോൾ ഫ്‌ളാറ്റുടമ ആവശ്യപ്പെട്ടത് അഡ്വാൻസ് വാങ്ങിയ 10,000 രൂപ; മുറിക്ക് പുറത്തു നിന്ന് താഴ് വീണപ്പോൾ സാരിയിൽ രക്ഷപ്പെടൽ ശ്രമം; കുമാരിയുടെ ജീവനെടുത്തത് ഫ്‌ളാറ്റുടമയുടെ ക്രൂരത; കേസ് ഒഴിവാക്കാൻ ഒത്തുതീർപ്പ് ചർച്ചയും സജീവംആർ പീയൂഷ്13 Dec 2020 10:47 AM IST
SPECIAL REPORTവാർഡിൽ ജനിച്ചു വളരാത്തവരും വാടകയ്ക്ക് താമസിക്കുന്നവരും വോട്ട് ചെയ്യേണ്ട; ഇവിടെ ആര് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും! പോളിങ് ബൂത്തിൽ നിന്ന് വോട്ടറെ വലിച്ചിഴച്ച് ഭാര്യയുടെ മുന്നിലിട്ട് മർദ്ദിച്ചത് അതിക്രൂരമായി; ട്വന്റി20 ഭയത്തിൽ മറനീക്കിയത് സിപിഎം-കോൺഗ്രസ് ക്രൂരത; ജനാധിപത്യ കേരളത്തിന് അപമാനമായി കിഴക്കമ്പലം സംഭവം; ഒന്നും മിണ്ടാതെ സാംസ്‌കാരിക നായകരുംആർ പീയൂഷ്12 Dec 2020 12:25 PM IST
Uncategorizedമുതലാളിയുടെ അച്ഛന്റെ വീട്ടിൽ ചടങ്ങിനെത്തിയപ്പോൾ ഇറങ്ങി ഓടി പതിനൊന്ന് വയസ്സുള്ള വീട്ടു ജോലിക്കാരി; അയൽവീട്ടിലെത്തി വെള്ളം ചോദിച്ച് ദാസപ്പനോട് ആവശ്യപ്പെട്ടത് രക്ഷപ്പെടുത്തണമെന്ന്; പൊലീസ് കണ്ടത് പീഡനത്തിന് തെളിവായി ഇടതു തോളിലെ പൊള്ളൽ; ജോലിക്കാരി ഫ്‌ളാറ്റിൽ നിന്ന വീണ കേസിൽ ഇതും നിർണ്ണായകം; പഴയ ജുവനൈൽ കേസ് കണ്ടില്ലെന്ന് നടിച്ച് ഉടമയെ രക്ഷിക്കാനും നീക്കംആർ പീയൂഷ്8 Dec 2020 12:45 PM IST
Uncategorizedസിടി സ്‌കാനിൽ തെളിഞ്ഞത് നട്ടെല്ലിലുള്ള അധിക സ്‌ക്രൂ; മറ്റൊന്ന് നാഡീഞരമ്പിൽ തുളഞ്ഞു കയറി ക്ഷതവും ഉണ്ടാക്കി; ഓപ്പറേഷൻ ചെയ്ത് സ്‌ക്രൂ എടുത്തെങ്കിലും നെഞ്ചിന് കീഴ്പ്പോട്ട് തളർന്നു; നട്ടെല്ലിന്റെ വളവ് മാറ്റുന്നതിനിടെ ചികിൽസാ പിഴവ്; ആസ്റ്റർ മെഡിസിറ്റിക്കെതിരെ ഹൈക്കോടതിയും; ജിസ്നാ ജോസഫിന്റെ നിയമയുദ്ധം വഴിത്തിരിവിൽആർ പീയൂഷ്7 Dec 2020 1:35 PM IST
Uncategorizedവാങ്ങിയ ചുരിദാർ ധരിച്ച് നോക്കാൻ വസ്ത്രം മാറുന്ന മുറിയിൽ കയറിയപ്പോൾ കണ്ടത് ഒരു വശത്തെ ദ്വാരത്തിലെ മൊബൈൽ ഫോണും പിന്നെ കൈയും; ബഹളം വച്ച് മുറി തുറന്നപ്പോൾ കണ്ടത് പുറത്തേക്കിറങ്ങി ഓടിയ വസ്ത്രശാലാ ജീവനക്കാരനെ; നിധിന്റെ ഫോണിൽ ഉണ്ടായിരുന്നത് ഇതേ മുറിയിൽ വസ്ത്രം മാറിയ 17 ഓളം സ്ത്രീകളുടെ വീഡിയോ; മാധ്യമങ്ങൾ മുക്കിയ ശീമാട്ടി കേസിന്റെ കഥആർ പീയൂഷ്7 Dec 2020 10:14 AM IST
SPECIAL REPORT52 വയസ്സുള്ള കുമാരി ജോലി നോക്കിയിരുന്നത് ഫ്‌ളാറ്റ് അസോസിയേഷൻ സെക്രട്ടറി ഇംതിയാസിന്റെ വീട്ടിൽ; സേലം സ്വദേശിനിയായ ഇവർ നാട്ടിൽപോയി തിരികെ വന്നത് പത്ത് ദിവസം മുമ്പ്; അപകടം ഉണ്ടായത് സാരികൾ കെട്ടിത്തൂക്കി ഊർന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കൂമ്പോൾ; മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിലെ ജോലിക്കാരി വീണു പരിക്കേറ്റതിൽ അടിമുടി ദുരൂഹതആർ പീയൂഷ്5 Dec 2020 2:11 PM IST
Marketing Feature'എല്ലാവരോടും എനിക്ക് സ്‌നേഹം മാത്രം; പക്ഷേ അവൾ ഞങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുമ്പോൾ ആണ് പ്രശ്നം വരുന്നത്; എന്റെ തണ്ടാരുന്റെ കൈ അങ്ങനെ ആകാൻ കാരണം അവൾ ആണ് ': കൊച്ചി എടവനക്കാട് മക്കൾക്ക് വിഷം നൽകിയ ശേഷം വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; ആത്മഹത്യാക്കുറിപ്പിലെ സൂചനകൾആർ പീയൂഷ്3 Dec 2020 6:42 PM IST
Uncategorizedസംശയ രോഗത്തെ തുടർന്നുള്ള മർദ്ദന ഭയത്തിൽ സ്വന്തം വീട്ടിലേക്ക് മടങ്ങിയത് തിരിച്ചു വരില്ലെന്ന ഉറപ്പിച്ച്; ക്ഷമ ചോദിച്ചിട്ടും മടങ്ങാത്തത് വൈരാഗ്യമായി; ആദ്യ ആക്രമണത്തെ ചെറുക്കാൻ പൊലീസിനെ വിളിച്ചപ്പോൾ ഒളിവിൽ മറഞ്ഞു; രാത്രിയിൽ രാജിയുടെ തലയിലേക്ക് ആസിഡ് ഒഴിച്ചത് അയൽക്കാരുടെ മുന്നിൽ വച്ച്; ഇരവിപുരം വാളത്തുങ്കലിൽ കണ്ടത് മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ജയന്റെ ക്രൂരതആർ പീയൂഷ്2 Dec 2020 11:06 AM IST
KERALAMകെഎസ്ആർടിസിക്ക് സമാന്തരമായി സർവ്വീസ് നടത്തിയ വാഹനത്തിനെതിരെ നടപടി എടുത്ത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോടതി ജീവനക്കാർ നൽകിയ പരാതി പിൻവലിച്ചു; തീരുമാനം ജില്ലാ ജഡ്ജിയും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയിൽആർ പീയൂഷ്1 Dec 2020 6:04 PM IST
KERALAM14 വർഷം മുമ്പ് സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരന്റെ ബന്ധു ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘം കൊലക്ക് പിന്നിൽ; 1.17 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട് സഹോദരന് അനുകൂലമായി കോടതി വിധി ഉണ്ടായിരുന്നെങ്കിലും ദിവാകരൻനായർ സമ്മതിക്കാത്തത് പ്രതികാരമായി; ചുരുളഴിച്ച് പൊലീസ്ആർ പീയൂഷ്1 Dec 2020 1:47 PM IST
Marketing Featureഓയൂരിൽ യുവതി കൊല്ലപ്പെടാൻ കാരണം ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന്; മദ്യപിച്ചെത്തിയ അരുൺ ആശയുമായി വഴക്കിട്ടു; തർക്കത്തിനിടെ വയറ്റിൽ ചവിട്ടി; ആശുപത്രിയിൽ പറഞ്ഞത് ആടിനെ തീറ്റാൻ പോയപ്പോൾ പാറയുടെ മുകളിൽ നിന്നും ആട് ഇടിച്ചതിനെ തുടർന്ന് താഴെ വീണ് പരിക്കേറ്റതെന്നും; മരണമൊഴിയിൽ ഭർത്താവിനെ കുടുക്കി ആശആർ പീയൂഷ്30 Nov 2020 3:05 PM IST