മുട്ടത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്; സ്വകാര്യ ബസ് ഇന്നോവയിലും പിന്നിലേക്ക് നീങ്ങിയ കാർ സ്‌കൂട്ടറിലും ഇടിച്ചു; അപകടം മുട്ടം -മൂലമറ്റം റൂട്ടിൽ വൈദ്യുതി സബ് സ്റ്റേഷന് സമീപം
മലയാളമറിയാത്ത ഗൾഫുകാരനെ എത്തിച്ചത് നോട്ടപിശകോ? ഡീൽ ഓർ നോ ഡീൽ ഷോ കരുത്തു കൂട്ടി; ബോക്സോഫീസിൽ തകർന്ന ചിത്രങ്ങളുടെ റൈറ്റ് ചാനലിനെ തകർത്തു; ആ സിനിമകൾ ചെന്നൈ ലൈബ്രറിയിൽ ഇന്നും പാഴ് വസ്തു; സൂര്യ ടിവിയിൽ നിന്ന് വിജയ് ബാബു പുറത്തായ കഥ
വിവാഹം റമദാൻ മാസത്തിൽ; വിവാഹ ദിനത്തിൽ അയൽക്കാരായ മുസ്ലിം കുടുംബങ്ങൾക്കായി ഇഫ്ത്താർ സംഗമം ഒരുക്കി ഹിന്ദു യുവാവ്; ഉത്തര കർണാടകയിലെ വിട്ല ഗ്രാമത്തിൽ നിന്നും മതസൗഹാർദ്ദത്തിന്റെ കഥ
ആദ്യ സന്തോഷ് ട്രോഫി വിജയത്തിലെ പ്രതിരോധ കരുത്ത്; കണ്ണൂർ ബ്രദേഴ്സ് ക്ലബിനെക്കുറിച്ചും കോച്ച് ചട്ടവാസുവിനെക്കുറിച്ചും ആവേശത്തോടെ സംസാരിച്ച ഫുട്‌ബോളർ; കാൽപന്തുകളിയിലെ കേരളത്തിന്റെ വിസ്മയം ദേവാനന്ദ് ഇനി ഓർമ്മ
ഹലാൽ, ഹിജാബ് വിവാദങ്ങൾക്ക് തുടർച്ചയായി കർണാടകത്തിൽ വീണ്ടും വിവാദ ആഹ്വാനങ്ങൾ; ഇക്കുറി വിവാദം അക്ഷയ തൃതീയയെ ചൊല്ലി; അക്ഷയ തൃതീയ ഹൈന്ദവരുടെ ഉത്സവം; അതിനാൽ ഈ ദിവസം ഹിന്ദുക്കളുടെ ജൂവലറികളിൽ നിന്നു മാത്രമേ സ്വർണം വാങ്ങാവൂവെന്ന് പ്രമോദ് മുത്തലിക്
സദ്യവട്ടങ്ങളിലും, ഫാസ്റ്റ് ഫുഡിലും, ആയുർവേദ മരുന്നുകളിലും വിഷമായ കാസിയയുടെ ഉപയോഗം വ്യാപകം; നിരോധിച്ചിട്ടും സാധനം സുലഭം; കാൻസറും ഗുരുതരമായ വൃക്കരോഗങ്ങളും ഉണ്ടാകാം; കേന്ദ്ര ആരോഗ്യമന്ത്രാലയം കടുത്ത നടപടിക്ക് ഒരുങ്ങുന്നു
ദീലിപിന്റെ വീട്ടിൽ പതിനാല് വർഷക്കാലം മഞ്ജുവാര്യർ കഴിഞ്ഞത് വീട്ടുതടങ്കലിന് സമാനമായി; വീട്ടിൽ കരഞ്ഞു കഴിയേണ്ട സ്വാതന്ത്ര്യമില്ലാതെ കൂട്ടിലടച്ച അവസ്ഥ; അല്പമെങ്കിലും നല്ല നിലയിൽ പെരുമാറിയത് അനുജൻ അനൂപും ഭാര്യയും മാത്രം; അമ്മയും ക്രൂരത കാട്ടിയെന്ന് ആരോപണം; ലിബർട്ടി ബഷീർ മറുനാടനോട് പറഞ്ഞത്
അദ്ധ്യാപികയെ വേശ്യയെന്നും ദുർനടപ്പുകാരിയെന്നും മുദ്രകുത്തി ബസ്സ് സ്റ്റാൻഡുകളിലും ശുചിമുറികളിലും പോസ്റ്ററുകൾ പതിച്ചത് സഹഅദ്ധ്യാപകർ; കോളേജിലെ നിയമനങ്ങളിൽ അഡ്‌മിനിസ്ട്രേറ്ററും അദ്ധ്യാപകരും തമ്മിലെ വാക് തർക്കവും അഭിപ്രായ ഭിന്നതയും ഗൂഢാലോചനയായി; ഒടുവിൽ മൂന്ന് പേർ കുടുങ്ങി; മംഗലുരുവിലെ അപമാന ചതി ഇങ്ങനെ
എക്കാലത്തും പിണറായിയുടെ ഗുഡ് ബോയ്; ഗൗരവക്കാരായ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിമാർക്ക് ശേഷം വന്ന ചിരിക്കുന്ന മുഖം; പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടും ബന്ധം മുറിക്കാതെ ക്ഷമയോടെ കാത്തിരുന്ന അതിജീവന മിടുക്ക്; ചാരത്തിൽ നിന്ന് ഉയിർത്തഴുന്നേറ്റ പി.ശശിയുടെ കഥ
നീലാഞ്ജനങ്ങൾ വിടർന്നൂ... കാണാൻ വരൂ ഇതിലേ... കണ്ണൂർ കിഴുത്തള്ളിയിൽ അത്യപൂർവ്വമായ കായാമ്പൂ വിരിഞ്ഞു; പുതുതലമുറയ്ക്ക് അന്യമായ നീലവസന്തം നീണ്ടു നിൽക്കുക രണ്ടാഴ്‌ച്ച; ശ്രീകൃഷ്ണനോടും കാമിനിമാരുടെ കണ്ണുകളോടും കവികൾ ഉപമിച്ച പുഷ്പത്തെ അറിയാം
ഇടതുകാൽ മുറിച്ച് നീക്കേണ്ടി വരുമെന്നറിഞ്ഞിട്ടും കളിക്കളത്തിലെ പോലെപ്രതിരോധം തീർത്തില്ല മുറിക്കാതെ ശരിയാകില്ലേ ഡോക്ടർ എന്ന ഒരേ ഒരു ചോദ്യം; നിവൃത്തിയില്ലെന്ന മറുപടി; അങ്ങിനെ തന്നെയാവട്ടേ എന്ന പറഞ്ഞ് സമ്മതം മൂളൽ; കണ്ണൂർ ബ്രദേഴ്‌സിലൂടെ 70ളിലെ കേരളാ ഫുട്‌ബോളിന്റെ പ്രതിരോധ ഭടൻ; ദേവാനന്ദ് സുഖം പ്രാപിക്കുമ്പോൾ
ഹോമകുണ്ഡത്തിൽ നിന്നും ഉയർന്ന് വന്ന് അച്ഛന്റെ മഹാവ്യാധി സുഖപ്പെടുത്തി; മൂല ഭണ്ഡാരത്തിൽ നിന്നും ഇരുന്നാവൂരി തങ്കപ്പൊടി മകൾക്ക് നൽകിയ പരമശിവൻ; നിർദ്ദേശിച്ചത് ഭൂലോകത്തേക്ക് പോകാൻ; രൗദ്ര ഭാവത്തോടെ തിരുമുടിയിലും അരയിലും ആളിക്കത്തുന്ന പന്തങ്ങളുമായി പുതിയ ഭഗവതിയുടെ പുറപ്പാട്; ഇത് കുടകിലെ കളിയാട്ടക്കഥ