നല്ല ഫിറ്റായി കാറോടിച്ച് വരുമ്പോൾ വഴിയിൽ കൈകാണിച്ച് പൊലീസ് ഏമാന്മാർ; ഇൻഷുറസ് ചോദിച്ചപ്പോൾ കൈമലർത്തി; മാസ്‌ക് വയ്ക്കാത്തത് ചോദിച്ചപ്പോൾ പുളിച്ച അസഭ്യവർഷം; പിടിവലി വീഡിയോ വൈറലായപ്പോൾ പഴി പൊലീസിന്‌
ആദ്യം പരിക്കേറ്റവർ പറഞ്ഞത് ആടു കുത്തിയെന്ന്; പരിശോധനയിൽ തെളിഞ്ഞത് കത്തിക്കുത്തും; ഇളംദേശം സ്വദേശികൾക്ക് കുത്തേറ്റസംഭവത്തിനു പിന്നിലെ ദുരൂഹതയുടെ ചുരളഴിക്കാൻ പൊലീസ്
രണ്ട് ഇരുമ്പ് കമ്പികൾ ഫ്രെയിമിന്റെ സഹായത്തോടെ വാഴയിൽ ഘടിപ്പിക്കാം; വളരുന്നതിനനുസരിച്ച് കമ്പികൾ സ്വയം ക്രമീകരിച്ച് ശക്തമായ രീതിയിൽ ഊന്നൽ നൽകാം; വാഴകൾ കാറ്റിൽ നശിക്കില്ല; മലയാളിയുടെ കണ്ടു പിടിത്തത്തിന് പേറ്റന്റ്; സംജീദ് സലാമിന്റെ നേട്ടം ഇങ്ങനെ
തൊടുപുഴ വെട്ടിമറ്റത്ത് രാത്രി രണ്ടുയുവാക്കൾക്ക് കുത്തേറ്റ സംഭവത്തിൽ ദുരൂഹത; അക്രമി ഒളിവിൽ; പരിക്കേറ്റ ഒരുയുവാവ് മുങ്ങിയതിൽ സംശയം; കേസ് ഒതുക്കാൻ രാഷ്ട്രീയനീക്കം എന്നും സംശയം
മാനസയുടെ കൊലപാതകം: രാഹിലിന്റെ സുഹൃത്ത് ആദിത്യനുമായി പൊലീസ് സംഘം ബിഹാറിൽ തെളിവെടുപ്പ് നടത്തി; തോക്ക് കൈമാറിയ സ്ഥലവും പാറ്റ്‌നയിലും, വാരണാസിയിലും താമസിച്ച ഹോട്ടലിലുമെത്തി പൊലീസ്   
ടോർച്ച് ഉപയോഗിക്കാതെ തീപ്പെട്ടിക്കൊള്ളി ഉരച്ച് അത്യാവശ്യം വെളിച്ചത്തിൽ മാത്രം മോഷണം; മോഷണം കഴിഞ്ഞാൽ മൊബൈൽ ഉപയോഗിക്കാതെ കറങ്ങി നടക്കും; അന്തർ സംസ്ഥാന മോഷ്ടാവ് കനകരാജ് 22 വർഷങ്ങൾക്കു ശേഷം പൊലീസ് പിടിയിൽ