റൗഡിലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ വീട്ടിലുണ്ടോ എന്നുറപ്പിക്കാൻ കൺട്രോൾ റൂം പൊലീസിന്റെ അന്വേഷണം; പ്രകോപിതനായ ബിനു പൊലീസ് സ്‌റ്റേഷനിലെത്തി ആക്രമണം; മദ്യലഹരിയിൽ തെറിവിളിയും അക്രമണവുമായപ്പോൾ പിടികൂടിയ കേസെടുത്തു പൊലീസ്
ശബ്ദം കേട്ട് ചെന്നുനോക്കിയപ്പോൾ ആദ്യം കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന സ്ത്രീയെ; കുറച്ചപ്പുറത്ത് ഒരാളുടെ മേൽ മറ്റൊരാൾ എന്ന രീതിയിൽ രണ്ടു പേർ; രക്ഷിക്കാനുള്ള നെട്ടോട്ടം; ആശുപത്രിയിൽ എത്തിച്ചു; രണ്ടുപേർക്ക് അനക്കമില്ലായിരുന്നു; കിഴക്കമ്പലത്തെ അപകടത്തിന്റെ ഭീതി ഇപ്പോഴും വിട്ടുമാറാതെ പത്ര ഏജന്റായ സജീവൻ
കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി സംസ്ഥാന വിഹിതമായി ചിലവഴിച്ചത് 54.22 കോടിരൂപ; സംസ്ഥാനത്ത് ചിലഴിച്ചത് 702.39 കോടിയിൽ 648.17 കോടി രൂപ കേന്ദ്രവിഹിതമായിരുന്നുവെന്ന് വിവരാവകാശ രേഖ; ഫണ്ടിലേക്ക് സംഭാവനയുടെയും സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും എത്ര രൂപ ലഭിച്ചു എന്നുമുള്ള ചോദ്യത്തിന് വിവരം ലഭ്യമല്ലെന്നും മറുപടി.
തോക്കു വാങ്ങുന്നതിനുള്ള രാഹിലിന്റെ യാത്രയുടെ റൂട്ടുമാപ്പ് ആദിത്യത്തിന്റെ സഹായത്തോടെ തയ്യാറാക്കും; കേരളത്തിലേക്കു തോക്ക് എത്തുന്ന ബീഹാർ വഴി കണ്ടെത്താനുറച്ച് പൊലീസ്; മാനസയെ വെടിവച്ചിട്ട് ശേഷം ആത്മഹത്യ ചെയ്ത രാഹിലിന് തോക്ക് കിട്ടിയതിന് ആദിത്യൻ സാക്ഷി; വീണ്ടും ബീഹാറിലേക്ക് അന്വേഷണം
സിന്ധുവിനെ ജീവനോടെ കൊന്നു കുഴിച്ചിട്ടത് കൂളായി വിവരിച്ച് ബിനോയി; പൊലീസുകാരുടെ ചോദ്യങ്ങളോടും കൂസലില്ലാതെ മറുപടി; ദേഹത്തു കയറി മുഖത്ത് അമർത്തി പിടിച്ചപ്പോൾ വാരിയെല്ലുകൾ പൊട്ടി; അബോധാവസ്ഥയിൽ അടുപ്പു മാറ്റി കുഴിയെടുത്ത് ശരീരത്തിൽ നിന്നു വസ്ത്രങ്ങൾ മാറ്റി കുഴിയിലിട്ടു മൂടിയെന്നും ബിനോയി
മൂന്നുലക്ഷത്തിന്റെ ലോൺ കിട്ടിയ സന്തോഷത്തിൽ ഗ്രീൻ ലേബലിന്റെ രണ്ട് അരലിറ്റർ വാങ്ങി അകത്താക്കി; വീട്ടിൽ എത്തിയപ്പോൾ സിന്ധു ഫോണിൽ ആരോടോ സംസാരിക്കുന്നു; ഫോൺ പിടിച്ചുവാങ്ങി പരിശോധിച്ചപ്പോൾ പരിചയമില്ലാത്ത നമ്പറുകൾ; സംഭവിച്ചത് ബിനോയിയുടെ വാക്കുകളിൽ