കോട്ടപ്പടിയെ വിറപ്പിച്ച് വീണ്ടും കാട്ടാനയുടെ ആക്രമണം; വീപ്പനാട്ട് വർഗീസിന്റെ വീട്ടുമുറ്റത്ത് വിളയാട്ടു നടത്തി കാട്ടുകൊമ്പൻ; പോർച്ചിൽ കിടന്ന കാറിൽ ആഞ്ഞു കുത്തി ആനയുടെ വിളയാട്ടം
സാർ വന്നിരുന്നല്ലെ..ഞാൻ സാധനങ്ങൾ വാങ്ങാൻ സിറ്റിക്കുപോയതാ; പൊലീസുകാർ സ്റ്റേഷനിൽ മടങ്ങി എത്തിയപ്പോൾ ബിനോയിയുടെ കോൾ; പിറ്റേന്ന് ബാഗും എടുത്ത് മുങ്ങി; മൊബൈൽ ഓഫ് ചെയ്തും സിം മാറ്റിയും കളിക്കുന്ന സിന്ധുവധക്കേസ് പ്രതി കൗശലക്കാരനായ ക്രിമിനൽ
ഓൺലൈൻ തട്ടിപ്പുകൾ വ്യാപകം; ഇറച്ചിയും മത്സ്യവും വരെ തട്ടിയെടുക്കാൻ നീക്കം; മിലിട്ടറി ക്യാമ്പിൽ നിന്നാണെന്ന് ഫോൺവിളിച്ച് ആവശ്യപ്പെട്ട മീൻ വേണമെന്ന്; ഗൂഗിൾ പേ വഴി അയക്കാൻ വിൽപനക്കാരൻ ആവശ്യപ്പെട്ടപ്പോൾ കാർഡ് ടു കാർഡ് വഴി അയച്ചു തരാമെന്നും മറുപടി; തട്ടിപ്പു സംഘം കവർന്നത് മീൻ വിൽപ്പനക്കാരന്റെ അക്കൗണ്ടിലെ പണവും
ശ്വാസം മുട്ടിച്ച് കൊലപാതകം; വസ്ത്രങ്ങൾ അഴിച്ചു മാറ്റി ചമ്രം പടിഞ്ഞിരിക്കുന്ന അവസ്ഥയിൽ കുഴിച്ചിടൽ; അടുക്കളയുടെ ഭിത്തിയോട് ചേർന്ന് ഏകദേശം 90 സെന്റീമീറ്റർ ആഴത്തിലെ കുഴിയും; കാമാക്ഷിയിലെ സിന്ധുവിനെ കൊലപ്പെടുത്തിയത് സ്‌നേഹ ചതിയൊരുക്കി; പണിക്കൻകുടിയിൽ ബിനോയ് ഒളിവിൽ തന്നെ
അടുക്കളയിൽ കുഴിച്ചു മൂടിയത് മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷം; പൊലീസ് നായ മണം പിടിക്കാതിരിക്കാൻ കുഴിയിലാകെ മുളക് പൊടി വിതറി; വസ്ത്രം പൂർണമായും മാറ്റിയും തെളിവ് നശീകരണം; അടുക്കളയിലെ നവീകരണത്തിൽ സംശയം പറഞ്ഞിട്ടും കണ്ണടച്ചു; പണിക്കൻകുടിയിൽ സിന്ധുവിനെ കൊന്ന ബിനോയിയെ രക്ഷപ്പെടുത്തിയത് പൊലീസിന്റെ ആ വീഴ്ച
പാറപ്പുറത്ത് വർത്തമാനം പറഞ്ഞിരിക്കുന്നതിനിടെ നാദിർഷ മദ്യപിച്ചു; ബ്ലേഡുകൊണ്ട് ബലമായി എന്റെ കൈത്തണ്ടയിൽ മുറിവേൽപ്പിച്ചു; വീട്ടുകാരെ പേടിപ്പിക്കാൻ വേണ്ടിയാണ് വീഡിയോ ഷൂട്ട് ചെയ്തത് എന്നാണ് കരുതിയത്; മറയൂരിൽ ആത്മഹത്യാ ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട അദ്ധ്യാപികയുടെ വെളിപ്പെടുത്തൽ
പോക്സോ കേസ് ഉണ്ടായാൽ ഇരയെ സാധാരണ സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്കാണ് മാറ്ററുള്ളത്; പോത്താനിക്കാട് പൊലീസ് ഇരയെ വിട്ടയച്ചത് ബന്ധുവിനൊപ്പം; ഈ ബന്ധുവിന്റെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചാൽ കേസിനു പിന്നലെ വസ്തുതകൾ കുറച്ചു കൂടി വ്യക്തമാവും; ഷാൻ മുഹമ്മദിന് ആ കേസിനെ കുറിച്ച് പറയാനുള്ളത്
വിവാഹ ആലോചന തുടങ്ങിയപ്പോൾ അന്യമതസ്ഥയുമായുള്ള പ്രണയം വീട്ടിൽ പറയാൻ ഭയം; പെൺസുഹൃത്തുമായി ചുറ്റിക്കറങ്ങി തീരുമാനിച്ചത് ഒരുമിച്ചുള്ള മരണം; ഭ്രമരം പോയിന്റിൽ വീഡിയോ ഷൂട്ട്; പിന്നെ ഞരമ്പു മുറിക്കൽ; നാദിർഷാ മരിച്ചത് രക്തം വാർന്ന്; മറയൂരിൽ യുവതിയെ രക്ഷിച്ച് സഞ്ചാരികൾ
മാതാപിതാക്കളെ നഷ്ടമായ എട്ടുവയസുകാരി ശിവപ്രിയയുടെ ഭാവി സുരക്ഷിതമാക്കാൻ കൈകോർത്ത് ജില്ലാ ഭരണകൂടവും പീസ് വാലിയും; വിദ്യാഭ്യാസവും ഭാവി സുരക്ഷിതമാക്കാനുള്ള സഹായങ്ങളും ചെയ്യുമെന്ന് പീസ്വാലി പ്രവർത്തകർ