ഈ വണ്ടി ആയി സജിയുടെ ആണോടേയ്? ഫോൺ സംഭാഷണം കേട്ട് ഞെട്ടി പൊലീസുകാർ; ശബ്ദത്തിന് ഉടമ തൊടുപുഴ സിഐ സുധീർ മനോഹറും; സസ്‌പെൻഷനിലായ സുധീറിനെ കുടുക്കിയത് ക്രിമിനലുകളുമായുള്ള സഹവാസം തന്നെ
സാമ്പിൾ വലിച്ച് ഗുണനിലവാരം ബോധ്യപ്പെട്ടാൽ മാത്രം സ്റ്റഫ് വാങ്ങും; ആന്ധ്രയിലെ ഉൾവനത്തിൽ കഞ്ചാവ് വാങ്ങാൻ പോയ വിവരം ചോർന്നതോടെ നോർത്തിൽ ഇറങ്ങിയപ്പോഴേ പിടിവീണു; ആറ് കിലോ കഞ്ചാവുമായി ശങ്കരനാരായണസ്വാമി എക്‌സൈസ് കസ്റ്റഡിയിൽ
അരയ്ക്ക് താഴെ തളർന്നിട്ടും ഗൂണ്ടാപ്രവർത്തനം നടത്തി വരുന്ന ആയി സജിയോട് കൂറും സ്‌നേഹവും; സജി അടുത്ത ബന്ധു കൂടി ആയതോടെ സമ്മർദ്ദം താങ്ങാനായില്ല; അബ്കാരി കേസിലെ പ്രതികളുമായി അടിക്കടി ഫോൺവിളിയും സഹായവും;  തൊടുപുഴ സിഐ സുധീർ മനോഹറിന് സസ്‌പെൻഷൻ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മുഖ്യപ്രതിക്ക് ഒത്താശ ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്; ഷാൻ മുഹമ്മദ് ഒളിവിലെന്ന് പോത്താനിക്കാട് പൊലീസ്
സ്‌കുൾ ഹെഡ്‌മാസ്റ്ററുടെ ചോദ്യം ഒരു ചലഞ്ചായി എടുത്തു; പാരമ്പര്യത്തനിമയിലെ കൃഷിയിൽ കുന്നിൻ മുകളിൽ നൂറുമേനി വിളയിച്ച് രാഘവനും കുടംബവും; കർഷകനൊപ്പം സ്‌കുൾ പിടിഎ കൂടി കൈകോർത്തപ്പോൾ വഴിമാറിയത് വന്യമൃഗശല്യം ഉൾപ്പടെയുള്ള പ്രതിസന്ധികൾ; മാമലക്കണ്ടത്തെ കാർഷിക പെരുമ
ഞങ്ങൾ എല്ലാവരും ഉണ്ടിവിടെ; എസ് ഐ സാറ് , അബ്ബാസ് സാറ്, കവിത  മേഡം ഞങ്ങളെ മനസിലാകുന്നുണ്ടോ?; നിറചിരിയുമായി ഒകെ എന്ന മറുപടി; കാഴ്‌ച്ചക്കാരുടെ കണ്ണ് നിറയിച്ച് സിപിഒ അജിഷിന്റെ വീഡിയോ;  ചർച്ചയാകുന്നത് അജീഷിനെ തിരിച്ചുകൊണ്ടുവരാൻ  സഹപ്രവർത്തർ നടത്തുന്ന പരിശ്രമങ്ങൾ
പൈനാപ്പിളിൽ ഒളിപ്പിച്ച ബോംബ് വായിലിരുന്നു പൊട്ടിത്തെറിച്ച് ആന ചരിഞ്ഞ സംഭവം: പ്രതികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ സംരക്ഷിക്കുന്നതായി ആരോപണം; ഒരു വർഷം കഴിഞ്ഞിട്ടും പ്രതികൾ ഒളിവിലെന്ന് ഉദ്യോഗസ്ഥർ; പ്രതികളെ പിടികൂടാത്ത ഉദ്യോഗസ്ഥന് ഐഎഫ്എസ് പദവി നൽകാൻ സംസ്ഥാന സർക്കാറിന്റെ ശുപാർശയും
മൂത്തമകൻ ഹോമിയോ ഡോക്ടർ; മകൾ അലോപ്പതി ഡോക്ടർ; ഇളയമകൻ ആയുർവേദ ചികിൽസകൻ; വിശന്നപ്പോൾ മുണ്ടുമുറുക്കിയുടുത്തും വന്യമൃഗ ഭീഷണി വകവയ്ക്കാതേയും മണ്ണിൽ പൊന്നുവിളിയിച്ച ആദിവാസി; മക്കളെ പഠിപ്പിച്ചതിന് കളിയാക്കിയവർക്ക് മറുപടിയായി എല്ലാവരേയും ഡോക്ടറാക്കി; കുട്ടമ്പുഴ ഇളംബ്ലാശേരിയിലെ രാഘവനും പുഷ്പയും സൃഷ്ടിച്ച വിദ്യാഭ്യാസ വിപ്ലവത്തിന്റെ കഥ
മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌പ്പോൾ പൊലീസുകാരന്റെ തലയോട്ടി യുവാവ് അടിച്ചു തകർത്തത് കഞ്ചാവിന്റെ ലഹരിയിൽ; അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ അജീഷിനെ വെന്റിലേറ്ററിൽ നിന്നുംമാറ്റി; പ്രതിയായ സുലൈമാൻ വധശ്രമ കേസിലും എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലും പ്രതി
എകെ ആന്റണിയെ ശപിക്കാത്തവരാരും ഞങ്ങളുടെ കൂട്ടത്തിലുണ്ടാവില്ല; അത്രയ്ക്കുണ്ട് അങ്ങേരുചെയ്ത ദ്രോഹം; പ്ലാസ്റ്റിക് ഷീറ്റും ഒരു വാക്കത്തിയും കഞ്ഞിയും കറിയും വയ്ക്കുന്നതിനുള്ള പാത്രവും മാത്രമാണ് കൈയേറ്റക്കാർക്ക് നഷ്ടമായത്; എല്ലാം പോയത് കർഷകർക്കും; മതികെട്ടാനിലെ ദുരിത കാഴ്ച സമാനതകളില്ലാത്തത്