KERALAMവ്യാജരേഖയുണ്ടാക്കി ജോലി തട്ടിയെടുക്കാൻ ശ്രമിച്ചത് പേരിലെ സാമ്യം മുതലെടുത്തെന്ന് ആരോപണം; ദേവികുളത്ത് സ്ഥാനാർത്ഥിയാകൻ ശ്രമിക്കുന്ന കോൺഗ്രസ് നേതാവിനെതിരെ ഗുരുതര ആക്ഷേപം; മുത്തുരാജിനെതിരെ മുന്നാറിലെ എയിഡഡ് സ്‌കൂൾ അദ്ധ്യാപകൻപ്രകാശ് ചന്ദ്രശേഖര്‍9 March 2021 11:24 AM IST
Marketing Featureനിങ്ങൾ എന്താണ് കാണിക്കുന്നത് എന്ന് ചോദിച്ചപ്പോഴേക്കും മണ്ണെണ്ണ തലയിലേക്ക് ഒഴിച്ചുകഴിഞ്ഞു; ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നും മറുപടി; അവിവേകം കാണിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും പൊടുന്നനെ തീകൊളുത്തി; കണ്മുന്നിലെ ഭീകരകാഴ്ചയുടെ നടുക്കത്തിൽ ഇപ്പോഴും ഉമ്മർ; നേര്യമംഗലത്ത് യുവതിയുടെ ജഡം കണ്ടെത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്പ്രകാശ് ചന്ദ്രശേഖര്‍8 March 2021 11:25 PM IST
KERALAMപുല്ലരിയാൻ പോയ വയോധികയെ കൊലപ്പെടുത്തിയത് വെള്ളത്തിൽ മുക്കി; കോതമംഗലം സ്വദേശിനി ആമിനയെ വകവരുത്തിയത് സ്വർണാഭരണത്തിന് വേണ്ടിയെന്നും സൂചനപ്രകാശ് ചന്ദ്രശേഖര്‍8 March 2021 9:41 PM IST
Marketing Featureഅപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും കണ്ടെടുത്തത് വയർലസ്സും ആയുധങ്ങളും; ദൃശ്യങ്ങൾ പുറത്തുവന്നിട്ടും തങ്ങൾക്കൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പൊലീസ്; പെരുമ്പാവൂർ എം സി റോഡിലെ കടുവാൾ ജംഗ്ഷനിലെ അപകടം അടിമുടി ദുരൂഹമാകുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍8 March 2021 2:26 PM IST
Marketing Featureകോതമംഗലത്ത് പുല്ലരിയാൻ പോയി അവശനിലയിൽ കണ്ടെത്തിയ സ്ത്രീ മരിച്ചു; ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടെന്നും ബന്ധുക്കൾ; ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടെന്നും മരണത്തിൽ ദുരൂഹതയെന്നും വെളിപ്പെടുത്തൽപ്രകാശ് ചന്ദ്രശേഖര്‍7 March 2021 8:46 PM IST
Marketing Featureകഴിയുന്നതും ആരും സ്വർണ്ണാഭരണം ധരിക്കരുത്... പ്ലീസ്! മരാരിക്കുളത്ത് സ്‌കൂട്ടറിൽ സഞ്ചരിച്ച് മാല പൊട്ടിച്ചു കടക്കുന്ന വിരുതന്റെ വിളയാട്ടം തുടർക്കഥ; ഉത്സവകാലത്ത് ജാഗ്രത വേണമെന്ന് നാട്ടുകാർക്ക് നിർദ്ദേശം; നീല ഫാസിനോ സ്‌കൂട്ടറിൽ കറങ്ങുന്ന കള്ളനെ തേടി പൊലീസ്പ്രകാശ് ചന്ദ്രശേഖര്‍7 March 2021 12:40 PM IST
Marketing Featureഗൾഫിൽ ജോലിയിൽ പ്രവേശിച്ചത് സാമ്പത്തിക സ്ഥിതി പരിതാവസ്ഥയിലായതിനാൽ; ഒന്നര വർഷത്തോളം ഹൗസ് മെയ്ഡായി ജോലി ചെയ്തു; പണം വാങ്ങിയതിൽ തനിക്ക് പങ്കില്ല; ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് 27 പേരിൽ നിന്നും 56 ലക്ഷം രൂപ തട്ടിയ കേസിൽ അറസ്റ്റിലായ വിദ്യ പയസിന്റെ വാദങ്ങൾ ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്‍6 March 2021 8:24 PM IST
Marketing Featureസ്‌കൂട്ടറിൽ സഞ്ചരിച്ച് മാലപൊട്ടിച്ചുകടക്കുന്ന വിരുതന്റെ വിളയാട്ടം തുടർക്കഥ; പട്ടാപ്പകൽ 10 വയസ്സുകാരിയുടെ മാലപൊട്ടിച്ച് കടന്നതിന് പിന്നാലെ മാരാരിക്കുളത്തും മാലപൊട്ടിക്കൽ; സിസി ടിവിയിൽ കുടുങ്ങിയ യുവാവ് ഉടൻ വലയിലാകുമെന്ന് പൊലീസ്പ്രകാശ് ചന്ദ്രശേഖര്‍6 March 2021 4:45 PM IST
Marketing Featureആന്ധ്രയിലെ നക്‌സൽ ബാധിത മേഖലയിൽ കഞ്ചാവു കൃഷി; അവിടെ നിന്നും പതിവായി കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; അന്തർ സംസ്ഥാന കഞ്ചാവു കടത്തു കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ; ആന്ധ്രയിലെ മലയാളികളുടെ കഞ്ചാവു ലോബിയെ കുറിച്ചു കൂടുതൽ വിവരങ്ങൾപ്രകാശ് ചന്ദ്രശേഖര്‍5 March 2021 10:03 PM IST
KERALAMവട്ടവടയിൽ ടെന്റ് ക്യാമ്പിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തു; മൂന്നുപേർ അറസ്റ്റിൽ; എംഡിഎംഎയും എൽഎസ്ഡിയും അടക്കമുള്ള മാരകമരുന്നുകൾ വിറ്റിരുന്നത് ഓൺലൈനിലൂടെ ടെന്റ് ബുക്ക് ചെയ്ത് എത്തുന്ന യുവാക്കൾക്ക്പ്രകാശ് ചന്ദ്രശേഖര്‍4 March 2021 2:53 PM IST
SPECIAL REPORTഅനധികൃത കയ്യേറ്റം ഒഴിപ്പിക്കൽ വിഷയത്തിൽ അധികാര ദുർവിനിയോഗം നടത്തിയെന്ന തരത്തിൽ സി ഐയുടെ പരാമർശം; ചൊടിച്ച് അടിമാലി പഞ്ചായത്ത് സെക്രട്ടറി; ഇരുവരും തമ്മിൽ രൂക്ഷമായ വാക്‌പോരും; ഉച്ചത്തിൽ സംസാരിച്ചാൽ കേസെടുക്കുമെന്നും സിഐയുടെ ഭീഷണി; ഉദ്യോഗസ്ഥർ തമ്മിൽ കോർത്ത വീഡിയോ സോഷ്യൽ മീഡിയയിലും വൈറൽപ്രകാശ് ചന്ദ്രശേഖര്‍2 March 2021 5:28 PM IST
Uncategorizedസെന്റിന് 10000 രൂപ വിലയുള്ള ഭൂമി പരിവർത്തനം ചെയ്ത് പുരയിടമാക്കുന്നതോടെ ചുരുങ്ങിയത് 50000 രൂപയെങ്കിലും കിട്ടും; 86 ഏക്കറോളം മാറ്റുമ്പോൾ കിട്ടുന്നത് ദശകോടികളുടെ നേട്ടം; പവിഴം ജോർജിനായി ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബികൾ ഒരുമിച്ചെന്നും ആക്ഷേപം; കൂവപ്പടിയിൽ വില്ലേജ് ഓഫീസറെ മാറ്റിയത് വ്യവസായിക്ക് വേണ്ടിയോ?പ്രകാശ് ചന്ദ്രശേഖര്‍2 March 2021 9:43 AM IST