SPECIAL REPORTലൈസൻസുള്ള വനംവകുപ്പ് വാച്ചർ തൊട്ടടുത്തുണ്ടായിരുന്നിട്ടും സഹായത്തിന് വിളിച്ചത് 30 കിലോമീറ്ററോളം അകലെയുള്ള ഓഫീസിൽ; ഉത്തരത്തിൽ ഇരുപ്പുറപ്പിച്ച രാജവെമ്പാലയെ പിടികൂടാൻ വൈകിയത് എട്ടു മണിക്കൂർ; സമയം വൈകാൻ കാരണം ഡെപ്യൂട്ടി റെയ്ഞ്ചറുടെ പിടിവാശിയെന്ന് ആരോപണം; പാമ്പുപിടുത്ത വിദഗ്ധൻ മാർട്ടിൻ മെയ്‌ക്കമാലിയെ അവഗണിച്ചതിൽ ജനരോഷംപ്രകാശ് ചന്ദ്രശേഖര്‍1 March 2021 2:37 PM IST
SPECIAL REPORTരാവിലെ അടുക്കളയിൽ വീട്ടമ്മ കണ്ടത് ഒരു വിവിഐപിയെ! ഫോറസ്റ്റ് ഓഫീസറും സംഘവും എത്തിയതോടെ കൂളായിരുന്ന 'രാജാവ്' ചൂടായി; കുതറി മാറിയപ്പോൾ പിടികൂടിയത് അതിസാഹസികമായി; വടാട്ടുപാറയിലെ അടുക്കളയിൽ നിന്നും പിടികൂടിയത് 14 അടി നീളമുള്ള രാജവെമ്പാലയെപ്രകാശ് ചന്ദ്രശേഖര്‍28 Feb 2021 9:45 PM IST
Marketing Featureഇതര സംസ്ഥാന തൊഴിലാളി സ്ത്രീയുടെ കുട്ടിക്ക് പ്ലൈവുഡ് കമ്പനിയിൽ വെച്ച് പരിക്കേറ്റ സംഭവം: വ്യാജ വിവരം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചും തന്നിൽ നിന്നും വൻതുക കൈക്കലാക്കാൻ ആസൂത്രിത നീക്കമെന്ന് ആക്ഷേപം; പൊലീസിൽ പരാതി നൽകി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്പ്രകാശ് ചന്ദ്രശേഖര്‍28 Feb 2021 4:08 PM IST
Uncategorizedറവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയിൽ പവിഴം ജോർജ്ജ് കൂവപ്പടി വില്ലേജിൽ നികത്തിയത് 25 ഏക്കർ നിലം; പരാതിയിൽ ഇടപെട്ട് കൃഷി വകുപ്പ്; നികത്തിയ ഭൂമി ഡേറ്റാബാങ്കിൽ നിന്നും ഒഴിവാക്കിയ നടപടിക്ക് കൃഷി വകുപ്പിന്റെ സ്റ്റേ; ചട്ടങ്ങളെല്ലാം വ്യവസായ പ്രമുഖനായി വഴിമാറിപ്രകാശ് ചന്ദ്രശേഖര്‍27 Feb 2021 5:57 PM IST
SPECIAL REPORTവനം വകുപ്പിന്റെ സമ്മതം വാങ്ങാതെ ഇവിടെ ആരും ക്രിക്കറ്റ് കളിക്കേണ്ട! സ്വന്തംകാശ് മുടക്കി ക്രിക്കറ്റ് പ്രേമികൾ ഗ്രൗണ്ടിൽ പിച്ച് നിർമ്മിച്ചപ്പോൾ ഉടക്കും അടിപിടിയും; കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ പൊയ്ക ഗ്രൗണ്ടിലെ കളി കാര്യമായി; മൂന്നു പഞ്ചായത്ത് അംഗങ്ങൾക്കെതിരെ കേസ്; പൊലീസ് നടപടിയെ ചൊല്ലിയും സംഘർഷംപ്രകാശ് ചന്ദ്രശേഖര്‍26 Feb 2021 3:57 PM IST
Marketing Featureഡ്രോൺ പറത്തിയുള്ള തിരച്ചിലിൽ ഒന്നും കണ്ടില്ലെങ്കിലും അരുൺ കരുതിയത് താൻ ക്യാമറക്കണ്ണുകളിൽ കുടുങ്ങിയെന്ന്; മുതിരപ്പുഴയാറിന്റെ തീരത്ത് വിശപ്പടക്കാനാവാതെ വിഷമിച്ചപ്പോൾ തനിക്കിനി രക്ഷപ്പെടാൻ ആവില്ലെന്നും കരുതിയിരിക്കാം; പള്ളിവാസലിൽ രേഷ്മയെ ഇളയച്ഛൻ കൊല ചെയ്തതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്പ്രകാശ് ചന്ദ്രശേഖര്‍23 Feb 2021 7:58 PM IST
SPECIAL REPORTവനം വകുപ്പ് അധികൃതർ അപമാനിക്കുന്നു; ഒരു ഉദ്യോഗസ്ഥൻ തനിക്കു കിട്ടേണ്ട ജോലി അവസരം തട്ടികളയുന്നു; അതിനാൽ വനം വകുപ്പ് നൽകിയ ലൈസൻസ് തിരികെ നൽകി പാമ്പുപിടുത്തത്തിൽ നിന്നും പിൻ തിരിയുന്നു; വാർത്താസമ്മേളനം നടത്തി മജീഷ്യനും പാമ്പുപിടുത്ത വിദഗ്ധനുമായ മാർട്ടിൻ മെയ്ക്കമാലിപ്രകാശ് ചന്ദ്രശേഖര്‍23 Feb 2021 3:18 PM IST
SPECIAL REPORTക്യാമറയ്ക്ക് മുന്നിൽ ഇരുത്തംവന്ന മോഡലുകളോട് കിടപിടിക്കുന്ന പ്രകടനം; മൂഡ് ഓകെയാണെങ്കിൽ ആരും പറയാതെ തന്നെ സെറ കിടിലൻ ആക്ഷനുകൾ പുറത്തെടുക്കും; ചുരുങ്ങിയ കാലംകൊണ്ടു മോഡലിങ് രംഗത്ത് നിറസാന്നിധ്യമായി രണ്ടര വയസുകാരി സെറപ്രകാശ് ചന്ദ്രശേഖര്‍23 Feb 2021 2:34 PM IST
SPECIAL REPORTമൂന്നാറുമായി വിനോദ സഞ്ചാരികളെ കൂടുതൽ അടുപ്പിക്കാൻ ജില്ലാഭരണകൂടം; മൂന്നാർ വിബ്ജിയോർ ടൂറിസം പദ്ധതിയുമായി രംഗത്ത്; പദ്ധതിയുടെ ഉദ്ഘാടനവും വെബ്‌സൈറ്റ് ലോഞ്ചും ചെയ്തു; സഞ്ചാരികൾക്ക് ഇനി വിവരങ്ങൾ വിരൽതുമ്പിൽപ്രകാശ് ചന്ദ്രശേഖര്‍23 Feb 2021 10:50 AM IST
KERALAMവർഷങ്ങളായി മുങ്ങിനടന്ന പ്രതികൾ കൊച്ചിയിൽ പിടിയിൽ; ഫലപ്രദമായത് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക ടീം അന്വേഷണം ഏറ്റെടുത്തതോടെപ്രകാശ് ചന്ദ്രശേഖര്‍22 Feb 2021 9:36 PM IST
KERALAMകൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു; കോതമംഗലം പുഴയിൽ മുങ്ങി മരിച്ചത് പുതുപ്പാടി മരിയൻ അക്കാദമിയിലെ ബിസിഎ വിദ്യാർത്ഥി കൃഷ്ണജിത്ത്പ്രകാശ് ചന്ദ്രശേഖര്‍21 Feb 2021 10:43 PM IST
KERALAMപെരുമ്പാവൂരിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി; ചാക്കു കെട്ടുകളിലാക്കി സൂക്ഷിച്ചിരുന്നത് രണ്ട് ലോഡ് ഹാൻസ്പ്രകാശ് ചന്ദ്രശേഖര്‍21 Feb 2021 4:11 PM IST