ചേട്ടന്റെ മകളുമായി അടുത്തത് അർദ്ധ സഹോദരൻ എന്ന ബന്ധത്തിന് അപ്പുറം; ഒൻപതാം ക്ലാസിൽ മകൾ പഠിക്കുമ്പോൾ മുതൽ കൊച്ചച്ഛന് മനസ്സിൽ പ്രണയം; ശല്യം ചെയ്യൽ അസഹനീയമായപ്പോൾ 17കാരി പ്രതികരിച്ചു തുടങ്ങി; ഉളിയുമായി എത്തി ആശാരി പ്രതികാരം തീർത്തു; ചിത്തരപ്പുരത്തെ രേഷ്മയുടെ കൊലയിൽ നിറയുന്നത് അരുണിന്റെ വഴി വിട്ടുള്ള മോഹം
കുടുംബത്തിലെ പതിവ് സന്ദർശകനായ പാസ്റ്റർക്ക് പെൺകുട്ടിയോട് വലിയ വാത്സല്യം; വീട്ടിൽ ആളില്ലാത്ത ദിവസം നോക്കി കടന്നാക്രമണം;  പെരുമ്പാവൂരിൽ പോക്സോ കേസിൽ പിടിയിലായ 74 കാരൻ പാസ്റ്റർ 13 കാരിയോട് ചെയ്തതുകൊടുംക്രൂരതയെന്ന് പൊലീസ്; പ്രതി റിമാൻഡിൽ
വാർക്കപണിക്കിടെയുള്ള പരിചയം ലിവിങ് ടുഗതറായി; സൈറ്റിൽ ചുള്ളനെത്തിയപ്പോൾ പങ്കാളിയുടെ നോട്ട പിശക് തിരിച്ചറിഞ്ഞു; ചൈൽഡ് ലൈനിലെ പരാതിയിൽ കണ്ടതും ചതിപ്രയോഗം; ഉമാമഹേശ്വരിയെ കൊന്നതിന് പിന്നിൽ കാമുകി നഷ്ടമായെന്ന ചിന്ത; കുമളിയിൽ ഈശ്വരൻ വില്ലനാകുമ്പോൾ
അരുണുമായി പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല; കുടുംബവുമായി അർദ്ധ സഹോദരന് ഉണ്ടായിരുന്നത് സൗഹൃദം മാത്രം; അടുത്ത കാലത്ത് മകൾ അരുണിനെ കണ്ടെന്നും പറഞ്ഞിട്ടില്ല; ചിത്തരപുരത്തെ കൊലയിൽ ദുരൂഹത കൂട്ടി രാജേഷിന്റെ വിശദീകരണം; അരുൺ കാണാമറയത്തു തന്നെ; രേഷ്മയുടെ മരണ കാരണം അജ്ഞാതം
അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകൻ; രാജേഷിനൊപ്പം അർദ്ധ സഹോദരൻ കൂടിയത് കോവിഡു കാലത്ത്; സഹോദരന്റെ മകളെ സ്‌കൂളിലേക്കുള്ള യാത്രയിൽ അനുഗമിക്കുന്നത് പതിവ്; ഇന്നലേയും ബസ് സ്റ്റാൻഡിൽ നിന്ന് 17-കാരി വീട്ടിലേക്ക് പോയതു കൊച്ചച്ഛനുമൊത്ത്; വില്ലൻ ഒളിവിൽ; രേഷ്മയുടെ കൊലയിൽ ഞെട്ടി വിറച്ച് ചിത്തിരപുരം
വീട് വാഗ്ദാനം ചെയ്ത് ഡീൻ കുര്യാക്കോസ് എംപി വഞ്ചിച്ചു; പഴയ വീട് കോൺഗ്രസ് പ്രവർത്തകർ ഇടപെട്ട് പൊളിച്ചുമാറ്റിയതോടെ തങ്ങൾ പെരുവഴിയിലായെന്നും ദളിത് കുടുംബം;  ഇപ്പോൾ കഴിയുന്നത് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ കൂരയിൽ; ആരോപണത്തിൽ ഡീൻ കുര്യാക്കോസിന്റെ വിശദീകരണം ഇങ്ങനെ
സൂചന ലഭിച്ചിട്ട് ഒരുമാസം; കച്ചവടക്കാർ എന്ന് അറിയിച്ച് ഫോൺവിളിയും കൂടിക്കാഴ്ചയും; 10 ലക്ഷത്തിൽ തുടങ്ങിയ വിലപേശൽ അവസാനിനിച്ചത് 25 ലക്ഷത്തിൽ. തൊണ്ടി മുതൽ കൺമുന്നിലെത്തിയപ്പോൾ കച്ചവടക്കാരെ കയ്യോടെ പൊക്കി; അടിമാലിയിലെ ആനക്കൊമ്പ് കള്ളന്മാരെ പൊക്കിയത് ഇങ്ങനെ
പല്ലാരിമംഗലം പഞ്ചായത്തിലെ ലീഗ് കുത്തക സിപിഎം തകർത്തത് എസ് ഐ സെയ്ദ് മുഹമ്മദ് വിരമിച്ച ശേഷം; അച്ഛൻ പഞ്ചായത്ത് പ്രസിഡന്റായപ്പോൾ മകനെ പൈനാപ്പിൾ കത്തിക്ക് വെട്ടിയരിഞ്ഞ് പക വീട്ടിയതും ചരിത്രം; മുട്ടുവേദനയ്ക്കുള്ള ജോയിന്റ് ഫ്രീ മരുന്ന് കമ്പനി ഉടമയും പരിഗണനയിൽ; കളമശേരിയിൽ ഇബ്രാഹിംകുഞ്ഞിന്റെ കുത്തക തകർക്കാൻ അനസ് മണാറ?